🍁സരസ്വതി സമ്മാനം🍁
🧿 ഇന്ത്യയിലെ ഏറ്റവും മികച്ച സാഹിത്യ പുരസ്കാരങ്ങളിലൊന്നായ സരസ്വതി സമ്മാൻ , കെ. കെ. ബിർള ഫൗണ്ടേഷൻ 1991-ൽ ഏർപ്പെടുത്തിയതാണ്.
🧿 ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭാഷകളിലെ മികച്ച സാഹിത്യസൃഷ്ടികൾക്കാണ് ഇത് നൽകുന്നത്.
🧿 പുരസ്ക്കാരം : ₹15 ലക്ഷം, ഫലകം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് പുരസ്കാരം.
👉2025 (35th Award)
✍🏼 രാംകുമാർ മുഖോപാധ്യായ (Bengali author)
📖 "ഹര പർബതി കഥ"
👉2024 (34th Award)
✍🏼 സ്വാമി ഭദ്രേഷ്ദാസ് (Sanskrit Scholar)
📖 സ്വാമി നാരായണ സിദ്ധാന്ത സുധ
👉2023 (33rd Award)
✍🏼 പ്രഭാവർമ്മ (Malayalam poet/author)
📖 "രൗദ്ര സാത്വികം"
✅
✅
✅
✅
✅
Join : 🔗 FIRSTBELL CA🔔

ആദ്യമായി പുരസ്‌ക്കാരം നേടിയത് - ഹരിവംശ് റായ് ബച്ചൻ (1991) നാല് വാല്യങ്ങളുള്ള ആത്മകഥക്ക്✅
പുരസ്‌ക്കാരം നേടിയ 1st മലയാളി - ബാലാമണിയമ്മ (1995) - നൈവേദ്യം✅
2nd മലയാളി - K അയ്യപ്പ പണിക്കർ (2005) - "അയ്യപ്പ പണിക്കരുടെ കൃതികൾ"✅
3rd മലയാളി - സുഗത കുമാരി(2012) - "മണലെഴുത്ത്"✅
4th മലയാളി - പ്രഭാവർമ്മ (2023) - "രൗദ്ര സാത്വികം"Join : 🔗 FIRSTBELL CA🔔
❤11🥰9👌4💘1
👉
✅ "ഓപ്പറേഷൻ ഹിംസേതു" (Operation Him Setu)
🔗 FIRSTBELL CA🔔
വടക്കൻ സിക്കിമിലെ ലാചെനിൽ (Lachen) കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ 1000-ത്തിലധികം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്താനായി ഇന്ത്യൻ സൈന്യത്തിന്റെ ത്രിശക്തി കോർപ്സ് (Trishakti Corps) നടപ്പിലാക്കിയ ദൗത്യം ?✅ "ഓപ്പറേഷൻ ഹിംസേതു" (Operation Him Setu)
🔗 FIRSTBELL CA🔔
❤7👍3
👉
✅ സഞ്ജയ് ഖന്ന (Sanjay Khanna)
🔗 FIRSTBELL CA🔔
2026 ഏപ്രിൽ 9-ന് ബിപിസിഎല്ലിന്റെ (Bharat Petroleum Corporation Ltd) പുതിയ ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി (CMD) നിയമിക്കപ്പെട്ട വ്യക്തി ?✅ സഞ്ജയ് ഖന്ന (Sanjay Khanna)
🧿 2029 മെയ് വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടരും.
🔗 FIRSTBELL CA🔔
❤6
👉
✅ മെമ്മോറിയൽ
🔗 FIRSTBELL CA🔔
റഷ്യയിലെ സുപ്രീം കോടതി ഈയടുത്ത് തീവ്രവാദ പ്രസ്ഥാനമായി പ്രഖ്യാപിച്ച മനുഷ്യാവകാശ സംഘടന ?✅ മെമ്മോറിയൽ
🔗 FIRSTBELL CA🔔
👍5❤3
Forwarded from ManuZ💙
🌊🌊സാഹിത്യ പുരസ്കാരങ്ങൾ.🌊
🌊ഇൻ്റർനാഷണൽ ബുക്കർ പ്രൈസ്
💙 2025 : ബാനു മുഷ്താഖ് ( കൃതി - ഹാർട്ട് ലാംപ് )
💙 2024 : ജെന്നി എയർപെൻ ബെക്ക് ( കെയ്റോസ്)
💙 2023 : ജോർജി ഗോസ്‌പോഡിനോവ് ( ടൈം ഷെൽട്ടർ )
🌊ബുക്കർ പ്രൈസ്
💙 2025 : ഡേവിഡ് സലോ ( ഹംഗേറിയൻ - ബ്രിട്ടീഷ് എഴുത്തുകാരൻ , നോവൽ - flesh)
💙 2024 : സാമന്ത ഹാർവെ ( ബ്രിട്ടീഷ് എഴുത്തുകാരി, നോവൽ - ഓർബിറ്റൽ)
💙 2023 : പോൾ ലിഞ്ച് ( ഐറിഷ് എഴുത്തുകാരൻ, നോവൽ - പ്രൊഫെറ്റ് സോങ് )
🌊 ജ്ഞാനപീഠം അവാർഡ്
💙 2025 (60th) : ആർ. വൈരമുത്തു (തമിഴ്)
💙 2024 (59th) : വിനോദ് കുമാർ ശുക്ല (ഹിന്ദി)
💙 2023 (58th) : ഗുൽസാർ ( ഉറുദു) & ജഗദ്ഗുരു രാംഭദ്രാചാര്യ (സംസ്കൃതം)
🌊..സരസ്വതി സമ്മാൻ പുരസ്കാരം
💙 2025 (35th) : രാംകുമാർ മുഖോപാധ്യായ ( കൃതി - ബംഗാളി നോവൽ : ഹര പാർവ്വതി കഥ)
💙 2024 (34th) : മഹാമഹോപാധ്യായ സാധു ഭദ്രേഷ്ദാസ് ( കൃതി - സ്വാമിനാരയണ സിദ്ധാന്ത സുധ)
💙 2023 (33th) : പ്രഭാവർമ്മ ( രൗദ്ര സാത്വികം)
🌊ജെ. സി. ബി. സാഹിത്യ പുരസ്കാരം
💙 2024 : ഉപമന്യൂ ചാറ്റർജി ( കൃതി - ലോറെൻസോ സെർച്ചസ് ഫോർ ദി മീനിങ് ഓഫ് ലൈഫ് )
💙 2023 : പെരുമാൾ മുരുകൻ ( ഫയർ ബേഡ് - ആലണ്ട പാച്ചി)
🌊 വ്യാസ് സമ്മാൻ
💙 2024 (34th) : സൂര്യബാല ( നോവൽ -കോൻ ദേസ് കോ വാസി: വേണു കി ഡയറി)
💙 2023 (33th) : പുഷ്പ ഭാരതി (ഓർമ കുറിപ്പ്- യാദേൻ, യാദേൻ!...ഔർ യാദീൻ )
🌊 മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ പുരസ്കാരം
💙 2025-26 : അരുന്ധതി റോയ് ( മദർ മേരി കംസ് ടു മീ)
💙 2025 : സന്ധ്യ മേരി ( മരിയ ജസ്റ്റ് മരിയ)
💙 2024 : ദേവിക റെഗെ (ക്വാർട്ടർലൈഫ്)
🌊 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ( മലയാള സാഹിത്യം )
💙 2025 : എൻ. പ്രഭാകരൻ ( നോവൽ - മായാമനുഷ്യർ )
💙 2024 : കെ. ജയകുമാർ (പിംഗളകേശിനി )
💙 2023 : ഇ. വി രാമകൃഷ്ണൻ ( മലയാള നോവലിൻ്റെ ദേശകാലങ്ങൾ )
🌊 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ( ബാലസാഹിത്യം )
💙 2025 : ശ്രീജിത്ത് മൂത്തേടത്ത് ( നോവൽ - പെൻഗ്വിനുകളുടെ വൻകരയിൽ )
💙 2024 : ഉണ്ണി അമ്മയമ്പലം ( നോവൽ - അൽഗോരിതങ്ങളുടെ നാട് )
💙 2023 : പ്രിയ എ. എസ് ( നോവൽ - പെരുമഴയത്തെ കുഞ്ഞിതളുകൾ )
🌊🌊കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാരം
💙 2025 : അഖിൽ പി ധർമജൻ ( നോവൽ - റാം : കെയർ ഓഫ് ആനന്ദി)
💙 2024 : ആർ ശ്യാം കൃഷ്ണൻ ( ചെറുകഥ - മീശ കള്ളൻ)
💙 2023 : ഗണേഷ് പുത്തൂർ ( അച്ഛൻ്റെ അലമാര )
🌊🌊എഴുത്തച്ഛൻ പുരസ്കാരം
💙 2025 (33th) : കെ. ജി ശങ്കരപ്പിള്ള
💙 2024 (32th) : എൻ. എസ് മാധവൻ
💙 2023 (31th) : എസ്. കെ വസന്തൻ
🌊🌊ഓടക്കുഴൽ അവാർഡ്
💙 2025 (55th) : ഇ പി. രാജഗോപാൽ ( ഉൾക്കഥ - സാഹിത്യ വിമർശന ഗ്രന്ഥം)
💙 2024 (54th) : കെ. അരവിന്ദാക്ഷൻ (ഗോപ)
💙 2023 (53th) : പി. എൻ ഗോപീകൃഷ്ണൻ (കവിത മാംസ ഭോജിയാണ് )
🌊🌊വയലാർ അവാർഡ്
💙 2025 (49th) : ഇ. സന്തോഷ് കുമാർ (തപോമയിയുടെ അച്ഛൻ)
💙 2024 (48th) : അശോകൻ ചരുവിൽ (കാട്ടൂർകടവ് )
💙 2023 (47th) : ശ്രീകുമാരൻ തമ്പി (ജീവിതം ഒരു പെൻഡുലം)
🌊🌊പത്മപ്രഭ പുരസ്കാരം
💙 2025 : ആലങ്കോട് ലീലാകൃഷ്ണൻ
💙 2024 : റഫീഖ് അഹമ്മദ്
💙 2023 : സുഭാഷ് ചന്ദ്രൻ
🌊🌊ഹരിവരാസനം പുരസ്കാരം
💙 2026 : തിരുവിഴ ജയശങ്കർ (നാഗസ്വര വിദ്വാൻ)
💙 2025 : കൈതപ്രം ദാമോദരൻ നമ്പൂതിരി
💙 2024 : പി. കെ വീരമണി ദാസൻ
💙 2023 : ശ്രീകുമാരൻ തമ്പി
🌊ഒ എൻ വി സാഹിത്യ പുരസ്കാരം
💙 2025 : പ്രഭാവർമ്മ
💙 2024 : പ്രതിഭാ റായ്
💙 2023 : സി.രാധാകൃഷ്ണൻ.
🌊കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം
💙 2026 : ഏഴാച്ചേരി രാമചന്ദ്രൻ
💙 2025 : എം ലീലാവതി
💙 2024 : റഫീഖ് അഹമ്മദ്
💙 2023 : പ്രഭാവർമ്മ
🌊ബഷീർ പുരസ്കാരം
💙 2025 (18th) : എസ്. ഹരീഷ് ( നോവൽ : പട്ടുനൂൽപുഴു )
💙 2024 (17th) : പി. എൻ ഗോപീകൃഷ്ണൻ (ചെറുകഥ : കവിത മാംസഭോജിയാണ് )
💙 2023 (16th) : ഇ. സന്തോഷ് കുമാർ ( നോവൽ : നാരകങ്ങളുടെ ഉപമ )
🌊മാതൃഭൂമി സാഹിത്യ പുരസ്കാരം
💙 2025 : മേതിൽ രാധാകൃഷ്ണൻ
💙 2024 : സാറാ ജോസഫ്
💙 2023 : സക്കറിയ
🌊ബാലാമണിയമ്മ പുരസ്കാരം
💙 2025 : എം. എം ബഷീർ
💙 2024 : ഡോ. ചത്താനത്ത് അച്യുതനുണ്ണി
💙 2023 : എം. തോമസ് മാത്യു
🌊പി. കേശവദേവ് സാഹിത്യ പുരസ്കാരം
💙 2025 (21th) : ശശി തരൂർ
💙 2024 (20th) : അടൂർ ഗോപലകൃഷ്ണൻ
💙 2023 (19th) : ദേശമംഗലം രാമകൃഷ്ണൻ
🌊തകഴി സാഹിത്യ പുരസ്കാരം
💙 2026 : സേതു
💙 2025 : കെ. പി സുധീര
💙 2024 : എം. കെ സാനു മാസ്റ്റർ
💙 2023 : എം. മുകുന്ദൻ
🌊🌊ജ്ഞാനപ്പാന പുരസ്കാരം
💙 2026 : വൈക്കം രാമചന്ദ്രൻ
💙 2025 : പ്രൊഫ. കെ. പി ശങ്കരൻ
💙 2024 : രാധാകൃഷ്ണൻ കാക്കഞ്ചേരി
💙 2023 : വി. മധുസൂദനൻ നായർ
🌊ആശാൻ സ്മാരക കവിതാ പുരസ്കാരം..
💙 2025 : കെ. വി. രാമകൃഷ്ണൻ
💙 2024 : വി. എം. ഗിരിജ
💙 2022 :കുരീപ്പുഴ ശ്രീകുമാർ
......... 💙💙💙🌊🌊🌊💙💙💙

❤33🔥10💘3🎉1😍1
🌼 വിഷു ആശംസകൾ!
ഈ വിഷു നിങ്ങളുടെ ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും സമാധാനവും നിറയട്ടെ. പുതിയ പ്രതീക്ഷകളും വിജയങ്ങളും ആരോഗ്യവും ഐശ്വര്യവും നിറഞ്ഞ ഒരു വർഷം നിങ്ങള്ക്കും നിങ്ങളുടെ കുടുംബത്തിനും ലഭിക്കട്ടെ. കണികാണുന്ന പോലെ നിങ്ങളുടെ ജീവിതം മുഴുവൻ പ്രകാശവും സന്തോഷവും നിറഞ്ഞതാകട്ടെ. ഹൃദയം നിറഞ്ഞ വിഷു ദിനാശംസകൾ! ✨
@FIRSTBELLCA

❤🔥13❤3🎉3🥰2
🗓 ഏപ്രിൽ 15 : ലോക കലാദിനം 👨🎨
✅ ലോക കലാ ദിന തീം 2026 :
🌱 “ആവിഷ്കാരത്തിന്റെ ഒരു പൂന്തോട്ടം: കലയിലൂടെ സമൂഹത്തെ വളർത്തിയെടുക്കൽ”
🔗 FIRSTBELL CA🔔
✅ ലോക കലാ ദിന തീം 2026 :
🌱 “ആവിഷ്കാരത്തിന്റെ ഒരു പൂന്തോട്ടം: കലയിലൂടെ സമൂഹത്തെ വളർത്തിയെടുക്കൽ”
🔗 FIRSTBELL CA🔔
❤5🤩3
👉
✅ പീറ്റർ മഗ്യാർ (Péter Magyar)
🔗 FIRSTBELL CA🔔
2026 ഏപ്രിൽ 13-ന് നടന്ന തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് ശേഷം ഹംഗറിയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത് ?✅ പീറ്റർ മഗ്യാർ (Péter Magyar)
🔗 FIRSTBELL CA🔔
❤3👍3
📮 ഇത് വരെ പഠിപ്പിച്ച 7ആം ക്ലാസ്സിലെ പുതിയ SCERT പാഠഭാഗങ്ങൾ.👇
🔮സോഷ്യൽ സയൻസ്🔮
💥Chapter : 01💥
🕵♀🇮🇳"മധ്യകാല ഇന്ത്യ "🕌📚
🧿 പാർട്ട് 1
🧿 പാർട്ട് 2
💥Chapter : 02💥
🕵♀🇮🇳"മധ്യകാല ഇന്ത്യ : സാംസ്‌കാരിക പ്രസ്ഥാനങ്ങൾ "📯📚
💥ചാപ്റ്റർ: 3💥
🫵🏼🇮🇳"ഭരണഘടന : വഴിയും വഴികാട്ടിയും"📖🔥
💥ചാപ്റ്റർ: 4💥
🫵🏼🔥" അനീതിയിൽ നിന്ന് നീതിയിലേക്ക്"💪🏼⚖
💥ചാപ്റ്റർ: 5💥
🏔🌎" നമ്മുടെ ഭൂമി "🌏🌋
💥ചാപ്റ്റർ: 6💥
🇮🇳🌏" ഇന്ത്യൻ ഉപഭൂഖണ്ഡം "🌊✨
💥ചാപ്റ്റർ: 7💥
🌾🌽" ഭക്ഷ്യോൽപാദനം മുതൽ ഭക്ഷ്യസുരക്ഷ വരെ "🍚🫘
💥ചാപ്റ്റർ: 8💥
👥🙌🏻" അധികാരം ജനങ്ങൾക്ക് "💼
💥ചാപ്റ്റർ: 9💥
🌎🕵" ഭൂമിയെ അറിയാൻ ഭൂപടങ്ങളും ആധുനീകസങ്കേതങ്ങളും "🗺🛰
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
🧬 സയൻസ് 🧬
💥Chapter : 01💥
👨🌾🌾" വിളയിക്കാം നൂറുമേനി
ജീവിതശൈലി നല്ല നാളെക്കായ് " 🌹🪴
💥Chapter : 02💥
🧑🏼🔬🧴" ആസിഡുകളും
ബേസുകളും " 🧪🧼
💥Chapter : 3💥
⚡️💡" വൈദ്യുതിയുടെ ലോകം" 🪫🔌
💥Chapter : 4💥
🕯🪞" പ്രകാശം പ്രതിപതിക്കുമ്പോൾ" 🔦✨
💥Chapter : 5💥
💁🏻✨" മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും " 🫁🦷
💥Chapter : 6💥
🥘🌡" താപം നിത്യജീവിതത്തിൽ " 🤒🥵

❤4👍3🔥1🥰1
FIRSTBELL CA🔔 pinned «📮 ഇത് വരെ പഠിപ്പിച്ച 7ആം ക്ലാസ്സിലെ പുതിയ SCERT പാഠഭാഗങ്ങൾ.👇 🔮സോഷ്യൽ സയൻസ്🔮 💥Chapter : 01💥 🕵♀🇮🇳"മധ്യകാല ഇന്ത്യ "🕌📚 🧿 പാർട്ട് 1 🧿 പാർട്ട് 2 💥Chapter : 02💥 🕵♀🇮🇳"മധ്യകാല ഇന്ത്യ : സാംസ്‌കാരിക പ്രസ്ഥാനങ്ങൾ "📯📚 💥ചാപ്റ്റർ: 3💥 🫵🏼🇮🇳"ഭരണഘടന : വഴിയും വഴികാട്ടിയും"📖🔥…»
✅ ഇന്ന് പഠിപ്പിച്ച 2026 ജനുവരി CA ക്ലാസ് നോട്ട്.👍
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 15/04/2026
© Vocabs
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 15/04/2026
© Vocabs
❤5❤🔥4🥰1💘1