FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.9K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
🗺 G20 ഉച്ചകോടി : വേദികൾ🧳

🧿 2024 - 19th - റിയോ ഡി ജനീറോ (ബ്രസീൽ)

🧿 2025 - 20th - ജോഹന്നാസ് ബെർഗ് (സൗത്താഫ്രിക്ക)

🧿 2026 - 21th - മിയാമി (USA)

🧿 2027 - 22th - UK

🔗 FIRSTBELL CA🔔
👍87🔥1
Good Night പിള്ളേരെ..❤️
18🏆6👍2
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌⋆.˚🦋༘⋆
ഹിപ്ഹോപ്പിന്റെ തലതൊട്ടപ്പൻ

ആഫ്രിക്ക ബംബാതാ അന്തരിച്ചു.


🎤 ലാൻസ് ടെയ്‌ലർ എന്നാണ്
യഥാർത്ഥ നാമം


🎤 ബംബാതായ്ക്ക് ‘ഹിപ്ഹോപ്പിന്റെ തലതൊട്ടപ്പൻ’ എന്നു പേരുണ്ട്.
👍3
Forwarded from Arya Anoop
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌⋆.˚🦋༘⋆
ആശാ ഭോസ്‍ലെ


🎤 1933 സെ­പ്­റ്റംബര്‍ 8 മറാഠി നാടകവേദിയിലെ പ്രശസ്ത നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും നാ­ലു മ­ക്ക­ളില്‍ ഒ­രാളായി മഹാരാഷ്ട്രയിൽ ജനനം.

🎤 ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കരിന്റെ സഹോദരി ആണ്.

🎤 1943 ൽ മജാബാൽ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല’ എന്ന ഗാനം പാടിക്കൊണ്ട് പിന്നണി ഗാനരംഗത്ത് അരങ്ങേറി.

🎤 1948-ൽ 'ചുനരിയ'യിലൂടെ ഹിന്ദി സിനിമയിൽ തുടക്കം കുറിച്ചു.

🎤 1952 ലെ സം­ഗ് ­ദില്‍ എ­ന്ന ചി­ത്ര­ത്തോ­ടു കൂ­ടി ഒ­രു ഗാ­യി­ക­യാ­യി ആരാധകരുടെ മ­ന­സ്സില്‍ പ്ര­തിഷ്ഠ നേ­ടി.

🎤 മലയാളത്തിൽ ഒരേയൊരു ഗാനമാണ് ആശ ആലപിച്ചത്. 1977ൽ  പുറത്തിറങ്ങിയ സുജാത സിനിമയിലെ ‘സ്വയംവര ശുഭദിന മംഗളങ്ങൾ’ എന്ന ഗാനം.

🎤 ഗ്രാമി പുരസ്കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായിക

🎤 1997-ൽ ഉസ്താദ് അലി അക്ബർ ഖാനുമായി ചേർന്നുള്ള ‘ലെഗസി’ എന്ന ആൽബത്തിലൂടെയാണ് ഗ്രാമി നാമനിർദേശം ലഭിച്ചത്.

🎤 2006 ൽ ‘യു ഹാവ് സ്റ്റോളൻ മൈ ഹാർട്ട്’ എന്ന ആൽബത്തിലൂടെ വീണ്ടും ഗ്രാമി നാമനിർദേശം ലഭിച്ചു.

🎤 2000ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം

🎤 2008ൽ പത്മവിഭൂഷൺ

🎤 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ പാടിയിട്ടുണ്ട്.  ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത‌ കലാകാരിയായി 2011-ൽ അംഗീകരിക്കപ്പെട്ടു.

🎤 മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടം നേടി.1981ൽ 'ഉംറാവോ ജാൻ' (ഗസലുകൾ), 1987ൽ 'ഇജാസത്ത്' എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക്

🎤 2013-ൽ 'മായി' എന്ന ചിത്രത്തിലൂടെ 79-ാം വയസിൽ നായികയായി അരങ്ങേറ്റം കുറിച്ചു.

🎤 ഒമ്പത് ഫിലിംഫെയർ അവാർഡുകൾ (ലൈഫ് ടൈം അച്ചീവ്മെന്റ് ഉൾപ്പെടെ), രണ്ട് ഗ്രാമി നോമിനേഷനുകൾ എന്നിവ ലഭിച്ചിട്ടുണ്ട്.

🎤 2021 ൽ മഹാരാഷ്ട്ര സർക്കാരിന്റെ മഹാരാഷ്ട്ര ഭൂഷൺ പുരസ്കാരം ലഭിച്ചു.

🎤 2026 ഏപ്രിൽ 12 ന് അന്തരിച്ചു.


© 🇧‌🇪‌🇷‌🇱‌🕴🇳‌
9👍5
ഇന്ന് scert ക്ലാസ് ഉണ്ടട്ടോ.

9.00 മണിക്ക്
👍5🔥4
♨️ Live ♨️

🔰New SCERT ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=70db74b4d07ef76606
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰New SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=70db74b4d07ef76606»
Connecting Problem ഉണ്ട്.

നമുക്ക് നാളെ പകൽ ക്ലാസ് എടുക്കാം പിള്ളേരെ.👍
👍1
Thank You All ❤️❤️
😍31🥰1😢1
📮 ഇന്നത്തെ SCERT ക്ലാസ് നാളെ രാവിലെ 9.15 ന് വെക്കാം.👍

Good Night പിള്ളേരെ..❤️
👍9😢431
♨️ Live ♨️

🔰New SCERT ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=ba9f8d6e6258945a02
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰New SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=ba9f8d6e6258945a02»
🍁 NEW SCERT (STD 7 - Social Science) 🍁
FIRSTBELL CA CHAT
(7 STD) NEW SCERT

🧿 സോഷ്യൽ സയൻസ് 📚

💥ചാപ്റ്റർ: 2💥

🕵‍♀🇮🇳"മധ്യകാല ഇന്ത്യ : സാംസ്‌കാരിക പ്രസ്ഥാനങ്ങൾ "🙏🏼📜📚

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 13/04/2026

Join : 🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
❤‍🔥6💘2🥰1
FIRSTBELL CA🔔 pinned an audio file
🍁സരസ്വതി സമ്മാനം🍁

🧿 ഇന്ത്യയിലെ ഏറ്റവും മികച്ച സാഹിത്യ പുരസ്കാരങ്ങളിലൊന്നായ സരസ്വതി സമ്മാൻ , കെ. കെ. ബിർള ഫൗണ്ടേഷൻ 1991-ൽ ഏർപ്പെടുത്തിയതാണ്.

🧿 ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭാഷകളിലെ മികച്ച സാഹിത്യസൃഷ്ടികൾക്കാണ് ഇത് നൽകുന്നത്.

🧿 പുരസ്ക്കാരം : ₹15 ലക്ഷം, ഫലകം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് പുരസ്കാരം.

👉2025 (35th Award)

✍🏼 രാംകുമാർ മുഖോപാധ്യായ (Bengali author)
📖 "ഹര പർബതി കഥ"

👉2024 (34th Award)

✍🏼 സ്വാമി ഭദ്രേഷ്ദാസ് (Sanskrit Scholar)
📖 സ്വാമി നാരായണ സിദ്ധാന്ത സുധ

👉2023 (33rd Award)

✍🏼 പ്രഭാവർമ്മ (Malayalam poet/author)
📖 "രൗദ്ര സാത്വികം"

ആദ്യമായി പുരസ്‌ക്കാരം നേടിയത് - ഹരിവംശ് റായ് ബച്ചൻ (1991) നാല് വാല്യങ്ങളുള്ള ആത്മകഥക്ക്

പുരസ്‌ക്കാരം നേടിയ 1st മലയാളി - ബാലാമണിയമ്മ (1995) - നൈവേദ്യം

2nd മലയാളി - K അയ്യപ്പ പണിക്കർ (2005) - "അയ്യപ്പ പണിക്കരുടെ കൃതികൾ"

3rd മലയാളി - സുഗത കുമാരി(2012) - "മണലെഴുത്ത്"

4th മലയാളി - പ്രഭാവർമ്മ (2023) - "രൗദ്ര സാത്വികം"

Join : 🔗 FIRSTBELL CA🔔
🥰84👌3💘1
👉 വടക്കൻ സിക്കിമിലെ ലാചെനിൽ (Lachen) കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ 1000-ത്തിലധികം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്താനായി ഇന്ത്യൻ സൈന്യത്തിന്റെ ത്രിശക്തി കോർപ്സ് (Trishakti Corps) നടപ്പിലാക്കിയ ദൗത്യം ?

"ഓപ്പറേഷൻ ഹിംസേതു" (Operation Him Setu)

🔗 FIRSTBELL CA🔔
4
👉 2026 ഏപ്രിൽ 9-ന് ബിപിസിഎല്ലിന്റെ (Bharat Petroleum Corporation Ltd) പുതിയ ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി (CMD) നിയമിക്കപ്പെട്ട വ്യക്തി ?

സഞ്ജയ് ഖന്ന (Sanjay Khanna)

🧿 2029 മെയ് വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടരും.


🔗 FIRSTBELL CA🔔
4
👉 റഷ്യയിലെ സുപ്രീം കോടതി ഈയടുത്ത് തീവ്രവാദ പ്രസ്ഥാനമായി പ്രഖ്യാപിച്ച മനുഷ്യാവകാശ സംഘടന ?

മെമ്മോറിയൽ

🔗 FIRSTBELL CA🔔
👍3
Forwarded from ጎዪቻልክ
👍2