Forwarded from സീത മഹാലക്ഷ്മി
Cancer - prime detection - aasha van - Gujarat..
Non hindi language - മികച്ച കൃതിക്ക് - സമ്മാനം - TN
Malayalam Tamil Telungu Kannada Odiya Bengali Marathi
സെമ്മൊഴി ഇലക്കൈ വിരുന്ത്
2026 jan - സാംസ്കാരിക മന്ത്രാലയം -2nd Budha ഉച്ചകോടി - New Delhi
2026 Jan - winter - കാട്ടുതീ - Valley of Flowers Uttarakhand
Chronic Kidney Desease - Odisha
Concrete Bituminus - within 24 hrs - National Highway Authority
1day കൊണ്ട് 28.5 km road ണ്ടാക്കി
Andhrapradesh
NH 544 G
Damdhari District , Chattisgarh - Samarth വഴി tax collect ചെയ്ത
Grama panchayat - digitalize - central govt
2026 - 27 living root bridge - meghalaya - East Ghazi Hills - Heily War - 2026
2026 Jan - sarog festival - Arunachal Pradesh
India - 1st - Green Ammonia Project - Kakkinada - Andhrapradesh
Mumbai Ahammaabad High speed railway project - 1st പർവത തുരംഗം - പാൽഘർ Maharashtra

❤4
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
🗺 ബ്രിക്‌സ് ഉച്ചകോടി : വേദികൾ 🧳
🧿 2024 - kazan (റഷ്യ)
🧿 2025 - റിയോ ഡി ജനീറോ (ബ്രസീൽ)
🧿 2026 - ന്യൂ ഡൽഹി
🔗 FIRSTBELL CA🔔
🧿 2024 - kazan (റഷ്യ)
🧿 2025 - റിയോ ഡി ജനീറോ (ബ്രസീൽ)
🧿 2026 - ന്യൂ ഡൽഹി
🔗 FIRSTBELL CA🔔
👍5❤1
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
🌿 🗺 COP ഉച്ചകോടി : വേദികൾ 🧳
🧿 2024 - COP 29 - ബാക്കു (അസർബെയ്ജാൻ)
🧿 2025 - COP 30 - ബെലേം (ബ്രസീൽ)
🧿 2026 - COP 31 - Antalya (തുർക്കി)
🧿 2027 - COP 32 - Addis Ababa (എത്യോപ്യ)
🔗 FIRSTBELL CA🔔
🧿 2024 - COP 29 - ബാക്കു (അസർബെയ്ജാൻ)
🧿 2025 - COP 30 - ബെലേം (ബ്രസീൽ)
🧿 2026 - COP 31 - Antalya (തുർക്കി)
🧿 2027 - COP 32 - Addis Ababa (എത്യോപ്യ)
🔗 FIRSTBELL CA🔔
👍7❤3
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
🗺 ഷാങ്ഹായ് സഹകരണ ഉച്ചകോടി : വേദികൾ🧳
🧿 2024 - അസ്താന (കസാക്കിസ്ഥാൻ)
🧿 2025 - ടിയാൻജിൻ (ചൈന)
🧿 2026 - ബിഷ്കെക്ക് (കിർഗിസ്ഥാൻ)
🧿 2027 - ഇസ്ലാമാബാദ് (പാക്കിസ്ഥാൻ)
🔗 FIRSTBELL CA🔔
🧿 2024 - അസ്താന (കസാക്കിസ്ഥാൻ)
🧿 2025 - ടിയാൻജിൻ (ചൈന)
🧿 2026 - ബിഷ്കെക്ക് (കിർഗിസ്ഥാൻ)
🧿 2027 - ഇസ്ലാമാബാദ് (പാക്കിസ്ഥാൻ)
🔗 FIRSTBELL CA🔔
👍4🔥2❤1
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
🗺 G20 ഉച്ചകോടി : വേദികൾ🧳
🧿 2024 - 19th - റിയോ ഡി ജനീറോ (ബ്രസീൽ)
🧿 2025 - 20th - ജോഹന്നാസ് ബെർഗ് (സൗത്താഫ്രിക്ക)
🧿 2026 - 21th - മിയാമി (USA)
🧿 2027 - 22th - UK
🔗 FIRSTBELL CA🔔
🧿 2024 - 19th - റിയോ ഡി ജനീറോ (ബ്രസീൽ)
🧿 2025 - 20th - ജോഹന്നാസ് ബെർഗ് (സൗത്താഫ്രിക്ക)
🧿 2026 - 21th - മിയാമി (USA)
🧿 2027 - 22th - UK
🔗 FIRSTBELL CA🔔
👍8❤7🔥1
Forwarded from 🇧🇪🇷🇱🕴🇳⋆.˚🦋༘⋆
ആശാ ഭോസ്‍ലെ
🎤 1933 സെപ്റ്റംബര്‍ 8 മറാഠി നാടകവേദിയിലെ പ്രശസ്ത നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും നാലു മക്കളില്‍ ഒരാളായി മഹാരാഷ്ട്രയിൽ ജനനം.
🎤 ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കരിന്റെ സഹോദരി ആണ്.
🎤 1943 ൽ മജാബാൽ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല’ എന്ന ഗാനം പാടിക്കൊണ്ട് പിന്നണി ഗാനരംഗത്ത് അരങ്ങേറി.
🎤 1948-ൽ 'ചുനരിയ'യിലൂടെ ഹിന്ദി സിനിമയിൽ തുടക്കം കുറിച്ചു.
🎤 1952 ലെ സംഗ് ദില്‍ എന്ന ചിത്രത്തോടു കൂടി ഒരു ഗായികയായി ആരാധകരുടെ മനസ്സില്‍ പ്രതിഷ്ഠ നേടി.
🎤 മലയാളത്തിൽ ഒരേയൊരു ഗാനമാണ് ആശ ആലപിച്ചത്. 1977ൽ പുറത്തിറങ്ങിയ സുജാത സിനിമയിലെ ‘സ്വയംവര ശുഭദിന മംഗളങ്ങൾ’ എന്ന ഗാനം.
🎤 ഗ്രാമി പുരസ്കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായിക
🎤 1997-ൽ ഉസ്താദ് അലി അക്ബർ ഖാനുമായി ചേർന്നുള്ള ‘ലെഗസി’ എന്ന ആൽബത്തിലൂടെയാണ് ഗ്രാമി നാമനിർദേശം ലഭിച്ചത്.
🎤 2006 ൽ ‘യു ഹാവ് സ്റ്റോളൻ മൈ ഹാർട്ട്’ എന്ന ആൽബത്തിലൂടെ വീണ്ടും ഗ്രാമി നാമനിർദേശം ലഭിച്ചു.
🎤 2000ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം
🎤 2008ൽ പത്മവിഭൂഷൺ
🎤 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ പാടിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത കലാകാരിയായി 2011-ൽ അംഗീകരിക്കപ്പെട്ടു.
🎤 മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടം നേടി.1981ൽ 'ഉംറാവോ ജാൻ' (ഗസലുകൾ), 1987ൽ 'ഇജാസത്ത്' എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക്
🎤 2013-ൽ 'മായി' എന്ന ചിത്രത്തിലൂടെ 79-ാം വയസിൽ നായികയായി അരങ്ങേറ്റം കുറിച്ചു.
🎤 ഒമ്പത് ഫിലിംഫെയർ അവാർഡുകൾ (ലൈഫ് ടൈം അച്ചീവ്മെന്റ് ഉൾപ്പെടെ), രണ്ട് ഗ്രാമി നോമിനേഷനുകൾ എന്നിവ ലഭിച്ചിട്ടുണ്ട്.
🎤 2021 ൽ മഹാരാഷ്ട്ര സർക്കാരിന്റെ മഹാരാഷ്ട്ര ഭൂഷൺ പുരസ്കാരം ലഭിച്ചു.
🎤 2026 ഏപ്രിൽ 12 ന് അന്തരിച്ചു.
❤8👍5
♨️ Live ♨️
🔰New SCERT ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=70db74b4d07ef76606
🔰New SCERT ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=70db74b4d07ef76606
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰New SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇 ✅ https://t.me/firstbellcachat?videochat=70db74b4d07ef76606»
Connecting Problem ഉണ്ട്.
നമുക്ക് നാളെ പകൽ ക്ലാസ് എടുക്കാം പിള്ളേരെ.👍
നമുക്ക് നാളെ പകൽ ക്ലാസ് എടുക്കാം പിള്ളേരെ.👍
👍1
📮 ഇന്നത്തെ SCERT ക്ലാസ് നാളെ രാവിലെ 9.15 ന് വെക്കാം.👍
Good Night പിള്ളേരെ..❤️
Good Night പിള്ളേരെ..❤️
👍9⚡3😢3❤1
♨️ Live ♨️
🔰New SCERT ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=ba9f8d6e6258945a02
🔰New SCERT ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=ba9f8d6e6258945a02
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰New SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇 ✅ https://t.me/firstbellcachat?videochat=ba9f8d6e6258945a02»
🍁 NEW SCERT (STD 7 - Social Science) 🍁
FIRSTBELL CA CHAT
✅ (7 STD) NEW SCERT
🧿 സോഷ്യൽ സയൻസ് 📚
💥ചാപ്റ്റർ: 2💥
🕵♀🇮🇳"മധ്യകാല ഇന്ത്യ : സാംസ്‌കാരിക പ്രസ്ഥാനങ്ങൾ "🙏🏼📜📚
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 13/04/2026
Join : 🔗 FIRSTBELL CA🔔
🧿 സോഷ്യൽ സയൻസ് 📚
💥ചാപ്റ്റർ: 2💥
🕵♀🇮🇳"മധ്യകാല ഇന്ത്യ : സാംസ്‌കാരിക പ്രസ്ഥാനങ്ങൾ "🙏🏼📜📚
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 13/04/2026
Join : 🔗 FIRSTBELL CA🔔
(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
❤🔥4🥰1💘1