FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.9K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from 
👍1
📝📝
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
ഇന്ത്യയുടെ മിസൈൽ വനിത / അഗ്നിപുത്രി : ടെസ്സി തോമസ്

ഇന്ത്യയുടെ മിസൈൽ റാണി / ദിവ്യപുത്രി : ഷീന റാണി

ഇന്ത്യയുടെ മിസൈൽ മാൻ : എപിജെ അബ്ദുൾ കലാം

ഇന്ത്യയുടെ റോക്കറ്റ് വനിത : റിതു കരിന്താൾ

ഇന്ത്യയുടെ റോക്കറ്റ് മാൻ : കെ ശിവൻ

ഇന്ത്യയുടെ ക്രയോ മാൻ
- വി നാരായണൻ
🔥41
Forwarded from സീത മഹാലക്ഷ്മി
1200 mega watt - Kalai 2 - Arunachal Pradesh - Lohit

ഭാരതത്തിന്റെ ദിവ്യപുത്രി - ഷീനാറാണി - വിശേഷിപ്പിച്ചത് Narendra Modi

അഗ്നി പുത്രി - Tessy Thomas

2026 - Discrimination on religion - സാമൂഹിക ബഹി്കരണം - criminal കുറ്റകരം - Karnataka
3 വർഷം 1 Lakh

Zon Rivier = Jharkhand × Bihar
Water sharing

Road making - Biobitumin - Trade ആയിട്ട് produce- 1st country - India

ആഗോള semiconductor ditribution - USA -Pax Silica - Invitation - India
👍21
Forwarded from സീത മഹാലക്ഷ്മി
Pakal dull kiru Jalavydyutha padhathi - Chenab

National Book Trust രാജ്യാന്തര പുസ്തക നഗരം New Delhi

Mahmood Gazni യുടെ ആക്രമണത്തിന്റെ 1000 വർഷം, പുതുക്കിപണിതിട്ട് 75 വർഷം
സ്വാഭിമാൻ പർവ്
Gujarat സോമനാഥ ക്ഷേത്രം
1👍1
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
VB-G RAM G (Viksit Bharat – Guarantee for Rozgar and Ajeevika Mission - Gramin)

വി ബി ജി റാം ജി  (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍)

▪️കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ബിൽ പാർലമെൻറിൽ അവതരിപ്പിച്ചത്.

▪️ബിൽ ലോകസഭയിൽ അവതരിപ്പിച്ചത് -
2025 ഡിസംബർ 16

▪️ലോക്സഭ പാസാക്കിയത്: 2025 ഡിസംബർ 18

▪️രാജ്യസഭ പാസാക്കിയത്: 2025 ഡിസംബർ 19

▪️രാഷ്ട്രപതി ഒപ്പുവെച്ചത് : 2025 ഡിസംബർ 21

▪️ഒരു വർഷം 100 തൊഴിൽദിനങ്ങൾ എന്നത് 125 ആക്കി.

▪️സംസ്ഥാനങ്ങൾ വഹിക്കേണ്ട വിഹിതം  40 ശതമാനമായി.

▪️15 ദിവസങ്ങൾക്കകം തൊഴിൽ നൽകാനായില്ലെങ്കിൽ ഗുണഭോക്താക്കൾക്ക് തൊഴിലില്ലായ്മ വേതനം സംസ്ഥാനസർക്കാർ നൽകണം.
4
Forwarded from 
VB G RAM G

2025

Dec 16 presented
Dec 18 loksaba
Dec 19 rajyasabha
Dec 21 president

100 to 125
4
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
Forwarded from 
Forwarded from 𝗕𝗶𝗯𝗹𝗶𝗼𝗽𝗵𝗶𝗹𝗲
Forwarded from സീത മഹാലക്ഷ്മി
Cancer - prime detection - aasha van - Gujarat..

Non hindi language - മികച്ച കൃതിക്ക് - സമ്മാനം - TN
Malayalam Tamil Telungu Kannada Odiya Bengali Marathi
സെമ്മൊഴി ഇലക്കൈ വിരുന്ത്

2026 jan - സാംസ്കാരിക മന്ത്രാലയം -2nd Budha ഉച്ചകോടി - New Delhi

2026 Jan - winter - കാട്ടുതീ - Valley of Flowers Uttarakhand

Chronic Kidney Desease - Odisha

Concrete Bituminus - within 24 hrs - National Highway Authority
1day കൊണ്ട് 28.5 km road ണ്ടാക്കി
Andhrapradesh
NH 544 G

Damdhari District , Chattisgarh - Samarth വഴി tax collect ചെയ്ത
Grama panchayat - digitalize - central govt

2026 - 27 living root bridge - meghalaya - East Ghazi Hills - Heily War - 2026

2026 Jan - sarog festival - Arunachal Pradesh

India - 1st - Green Ammonia Project - Kakkinada - Andhrapradesh

Mumbai Ahammaabad High speed railway project - 1st പർവത തുരംഗം - പാൽഘർ Maharashtra
4
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
🗺 ബ്രിക്‌സ് ഉച്ചകോടി : വേദികൾ 🧳

🧿 2024 - kazan (റഷ്യ)

🧿 2025 - റിയോ ഡി ജനീറോ (ബ്രസീൽ)

🧿 2026 - ന്യൂ ഡൽഹി


🔗 FIRSTBELL CA🔔
👍51
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
🌿 🗺 COP ഉച്ചകോടി : വേദികൾ 🧳

🧿 2024 - COP 29 - ബാക്കു  (അസർബെയ്ജാൻ)

🧿 2025 - COP 30 - ബെലേം (ബ്രസീൽ)

🧿 2026 - COP 31 - Antalya (തുർക്കി)

🧿 2027 - COP 32 - Addis Ababa (എത്യോപ്യ)

🔗 FIRSTBELL CA🔔
👍73
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
🗺 ഷാങ്ഹായ് സഹകരണ ഉച്ചകോടി : വേദികൾ🧳

🧿 2024 - അസ്താന (കസാക്കിസ്ഥാൻ)

🧿 2025 - ടിയാൻജിൻ (ചൈന)

🧿 2026 - ബിഷ്കെക്ക് (കിർഗിസ്ഥാൻ)

🧿 2027 - ഇസ്ലാമാബാദ് (പാക്കിസ്ഥാൻ)

🔗 FIRSTBELL CA🔔
👍4🔥21
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
🗺 G20 ഉച്ചകോടി : വേദികൾ🧳

🧿 2024 - 19th - റിയോ ഡി ജനീറോ (ബ്രസീൽ)

🧿 2025 - 20th - ജോഹന്നാസ് ബെർഗ് (സൗത്താഫ്രിക്ക)

🧿 2026 - 21th - മിയാമി (USA)

🧿 2027 - 22th - UK

🔗 FIRSTBELL CA🔔
👍87🔥1
Good Night പിള്ളേരെ..❤️
17🏆6👍2
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌⋆.˚🦋༘⋆
ഹിപ്ഹോപ്പിന്റെ തലതൊട്ടപ്പൻ

ആഫ്രിക്ക ബംബാതാ അന്തരിച്ചു.


🎤 ലാൻസ് ടെയ്‌ലർ എന്നാണ്
യഥാർത്ഥ നാമം


🎤 ബംബാതായ്ക്ക് ‘ഹിപ്ഹോപ്പിന്റെ തലതൊട്ടപ്പൻ’ എന്നു പേരുണ്ട്.
👍2
Forwarded from Arya Anoop
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌⋆.˚🦋༘⋆
ആശാ ഭോസ്‍ലെ


🎤 1933 സെ­പ്­റ്റംബര്‍ 8 മറാഠി നാടകവേദിയിലെ പ്രശസ്ത നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും നാ­ലു മ­ക്ക­ളില്‍ ഒ­രാളായി മഹാരാഷ്ട്രയിൽ ജനനം.

🎤 ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കരിന്റെ സഹോദരി ആണ്.

🎤 1943 ൽ മജാബാൽ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല’ എന്ന ഗാനം പാടിക്കൊണ്ട് പിന്നണി ഗാനരംഗത്ത് അരങ്ങേറി.

🎤 1948-ൽ 'ചുനരിയ'യിലൂടെ ഹിന്ദി സിനിമയിൽ തുടക്കം കുറിച്ചു.

🎤 1952 ലെ സം­ഗ് ­ദില്‍ എ­ന്ന ചി­ത്ര­ത്തോ­ടു കൂ­ടി ഒ­രു ഗാ­യി­ക­യാ­യി ആരാധകരുടെ മ­ന­സ്സില്‍ പ്ര­തിഷ്ഠ നേ­ടി.

🎤 മലയാളത്തിൽ ഒരേയൊരു ഗാനമാണ് ആശ ആലപിച്ചത്. 1977ൽ  പുറത്തിറങ്ങിയ സുജാത സിനിമയിലെ ‘സ്വയംവര ശുഭദിന മംഗളങ്ങൾ’ എന്ന ഗാനം.

🎤 ഗ്രാമി പുരസ്കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായിക

🎤 1997-ൽ ഉസ്താദ് അലി അക്ബർ ഖാനുമായി ചേർന്നുള്ള ‘ലെഗസി’ എന്ന ആൽബത്തിലൂടെയാണ് ഗ്രാമി നാമനിർദേശം ലഭിച്ചത്.

🎤 2006 ൽ ‘യു ഹാവ് സ്റ്റോളൻ മൈ ഹാർട്ട്’ എന്ന ആൽബത്തിലൂടെ വീണ്ടും ഗ്രാമി നാമനിർദേശം ലഭിച്ചു.

🎤 2000ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം

🎤 2008ൽ പത്മവിഭൂഷൺ

🎤 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ പാടിയിട്ടുണ്ട്.  ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത‌ കലാകാരിയായി 2011-ൽ അംഗീകരിക്കപ്പെട്ടു.

🎤 മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടം നേടി.1981ൽ 'ഉംറാവോ ജാൻ' (ഗസലുകൾ), 1987ൽ 'ഇജാസത്ത്' എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക്

🎤 2013-ൽ 'മായി' എന്ന ചിത്രത്തിലൂടെ 79-ാം വയസിൽ നായികയായി അരങ്ങേറ്റം കുറിച്ചു.

🎤 ഒമ്പത് ഫിലിംഫെയർ അവാർഡുകൾ (ലൈഫ് ടൈം അച്ചീവ്മെന്റ് ഉൾപ്പെടെ), രണ്ട് ഗ്രാമി നോമിനേഷനുകൾ എന്നിവ ലഭിച്ചിട്ടുണ്ട്.

🎤 2021 ൽ മഹാരാഷ്ട്ര സർക്കാരിന്റെ മഹാരാഷ്ട്ര ഭൂഷൺ പുരസ്കാരം ലഭിച്ചു.

🎤 2026 ഏപ്രിൽ 12 ന് അന്തരിച്ചു.


© 🇧‌🇪‌🇷‌🇱‌🕴🇳‌
8👍3