FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.89K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from Luba
1
Forwarded from ጎዪቻልክ
ഹൂസ്റ്റൺ: അൻപത് വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തിയ ആദ്യ യാത്രയ്ക്ക് ശുഭകരമായ പര്യവസാനം. ആർട്ടെമിസ് II ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികൾ വെള്ളിയാഴ്ച പുലർച്ചെ പസഫിക് സമുദ്രത്തിൽ വിജയകരമായി ലാൻഡ് ചെയ്തു. കമാൻഡർ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, കാനഡയുടെ ജെറമി ഹാൻസൺ എന്നിവരടങ്ങുന്ന സംഘമാണ് ചരിത്രയാത്ര പൂർത്തിയാക്കിയത്. 'ഇന്റഗ്രിറ്റി' എന്ന് പേരിട്ടിരുന്ന ഒറിയോൺ ക്യാപ്‌സ്യൂൾ ഓട്ടോമാറ്റിക് പൈലറ്റിന്റെ സഹായത്തോടെയാണ് കടലിൽ ലാൻഡ് ചെയ്തത്...
6👏1
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳⋆.˚🦋༘⋆
കാർഗിൽ ഹീറോ

കേണൽ സോനം വാങ് ചുക്ക് അന്തരിച്ചു.
3
7🤩4❤‍🔥3🔥1
📖പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.

2026 ജനുവരി CA

9.00 PM

ക്ലാസ് നടക്കുന്നത് 👇

📮 FIRSTBELL CA CHAT 🔔
🎉3🥰2
FIRSTBELL CA🔔 pinned «📖പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ. 2026 ജനുവരി CA 9.00 PM ക്ലാസ് നടക്കുന്നത് 👇 📮 FIRSTBELL CA CHAT 🔔»
♨️ Live ♨️

🔰2026 ജനുവരി CA ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=1a4fbfc5b9c4d94d1d
1😢1
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰2026 ജനുവരി CA ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=1a4fbfc5b9c4d94d1d»
ഇന്ന് പഠിപ്പിച്ച 2026 ജനുവരി CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 11/04/2026

© Vocabs
💘2❤‍🔥1🥰1
2026 ജനുവരി CA
FIRSTBELL CA CHAT
🍁𝟐𝟎𝟐6 ജനുവരി CA
(Part 3)🗞

ഇന്ത്യ 🇮🇳

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 11/04/2026

Join : 🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
🥰3💘3❤‍🔥1
Forwarded from 
👍1
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
Sunitha
🔥1
Forwarded from 
👍1
📝📝
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
ഇന്ത്യയുടെ മിസൈൽ വനിത / അഗ്നിപുത്രി : ടെസ്സി തോമസ്

ഇന്ത്യയുടെ മിസൈൽ റാണി / ദിവ്യപുത്രി : ഷീന റാണി

ഇന്ത്യയുടെ മിസൈൽ മാൻ : എപിജെ അബ്ദുൾ കലാം

ഇന്ത്യയുടെ റോക്കറ്റ് വനിത : റിതു കരിന്താൾ

ഇന്ത്യയുടെ റോക്കറ്റ് മാൻ : കെ ശിവൻ

ഇന്ത്യയുടെ ക്രയോ മാൻ
- വി നാരായണൻ
🔥31