FIRSTBELL CA🔔
35.1K subscribers
16.5K photos
173 videos
1.68K files
1.88K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
💘2
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
➡️ സെറികൾച്ചർ
🔸പട്ടുനൂൽ കൃഷി

➡️ വെർമി കൾച്ചർ
🔸മണ്ണിര കൃഷി

➡️ വിറ്റികൾച്ചർ
🔸 മുന്തിരി കൃഷി

➡️ മോറികൾച്ചർ
🔸 മൾബറി കൃഷി

➡️ ഒലേറി കൾച്ചർ
🔸പച്ചക്കറി കൃഷി

➡️ എപ്പികൾച്ചർ
🔸തേനീച്ച വളർത്തൽ

➡️ ഏവി കൾച്ചർ
🔸പക്ഷികൾ

➡️ ക്യൂണികൾച്ചർ
🔸മുയൽ വളർത്തൽ

➡️ സിൽവി കൾച്ചർ
🔸വനപരിപാലനം

➡️ ഹോർട്ടികൾച്ചർ
🔸പഴം പച്ചക്കറി
5💘2
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌ 🦋
സങ്കരയിനം vithukal


നെല്ല്


അന്നപൂർണ
ത്രിവേണി
ജയ
പവിത്ര

ഗോതമ്പ്


സോണാലിക
അർജുൻ
ജലക്

പയർ


ശാരിക
ലോല
മാലിക
ജ്യോതിക
ഭാഗ്യലക്ഷ്മി

മുളക്


ജ്വാലമുഖി
ഉജ്ജ്വല
ജ്വാലസഖി

തക്കാളി


ശക്തി
മുക്തി
അനഘ

വഴുതന


സൂര്യ
ഹരിത
ശ്വേത
നീലിമ

ചീര


അരുൺ
സി ഓം 1
സി ഓം 2
സി ഓം 3

വെള്ളരി


സൗഭാഗ്യ
അരുണിമ

പാവൽ


അർക്കഹരിത്
പ്രിയ
പ്രീതി

മത്തൻ


അമ്പിളി
സുവർണ്ണ
സരസ്സ്

വെണ്ട


സക്കീർത്തി
കിരൺ
സുസ്ഥിര

തെങ്ങ്


ചന്ദ്രലക്ഷ
കേരഗംഗ
ലക്ഷഗംഗ
ചന്ദ്രശങ്കര
5💘2
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌ 🦋
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌ 🦋
വായുവിൽ പതിവയ്ക്കൽ


പേര
നെല്ലി
കശുമാവ്
കടപ്ലാവ്
നാരകം
ചാമ്പ
ചെറി
ഞാവൽ
മാതളം
സഫർജൽ
റോസ
അത്തി
ബദാം

നാക്കു പതിവയ്ക്കൽ


ബ്ലാക്ക് ബരി
റാസ്ബറി

നാഗ പതിവയ്ക്കൽ



സപ്പോട്ട
പേര
മുല്ല
ബോഗൺവില്ല
പിച്ചി
കുരുമുളക്
മുന്തിരി
ജമന്തി
വെറ്റില
8💘2
❤‍🔥81😁1
👏5👍2🥰1
പിള്ളേരെ എല്ലാരും വോട്ട് ചെയ്താ..👻
👍588🤗3🥰1
📖പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.

2026 ജനുവരി CA

9.00 PM

ക്ലാസ് നടക്കുന്നത് 👇

📮 FIRSTBELL CA CHAT 🔔
9
FIRSTBELL CA🔔 pinned «📖പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ. 2026 ജനുവരി CA 9.00 PM ക്ലാസ് നടക്കുന്നത് 👇 📮 FIRSTBELL CA CHAT 🔔»
പുസ്തക പരിചയം📚(35)

"ഘാതകൻ" (നോവൽ)

✍🏼 കെ ആർ മീര

🔗 FIRSTBELL CA🔔
6
♨️ Live ♨️

🔰2026 ജനുവരി CA ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=91a72076510cdc5b88
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰2026 ജനുവരി CA ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=91a72076510cdc5b88»
Forwarded from സീത മഹാലക്ഷ്മി
Kudimbasree - നേരിട്ടറിയണം - പഠിക്കണം
Emersion Site

Instead of K rail - Tvpm to Kasargode  - Kerala Government RRTS
Regional Rapid Transist System
4 ഘട്ടം  - 583
1st ഘട്ടം  - Tvpm to Trissur

Old Adhar Aap - M Aadhar

Block - Care Home - ഭൗതിക വെല്ലുവിളി
അൻപ് വീട്

2023 24
CAG Report
കടബാധ്യത - Kerala - 10
1st - Arunachal Pradesh
Last - Odisha

2026 February - പുകയില ഉത്പന്നങ്ങൾ - 40%

Export Index - Niti Aayog - 11 Kerala
Big states
1st Maharastra
2nd Tamil Nadu
3rd Gujarat
Small states 1st Uttarakhand

PKunjiraman Nayar Life - Nalappadan -  കസ്തൂരിമാൻ

2026 January President trophy - Ashtamudi Kayal - winner നിരണം ചുണ്ടേൽ 11th
Prime minister trophy - Vembanat Kayal

WG - Rarest Frog - Galaxy Frog - Micro hylip Frog - kerala name - ചോലക്കുറുമ്പി തവള 🤌
മതികെട്ടാൻ ഷോല ദേശീയോദ്യാനം

ഇന്ത്യയിൽ 1st ആയി block chain സംവിധാനം - Kerala PSC
Digital സർവകലാശാല help ഓടെ

വിമാന കമ്പനി - മലയാളി ഉടമസ്ഥത  - Fly 91

Medicep - 687
വാർഷിക അടവ് - 8244

Basilus substillus - Kerala State സൂക്ഷ്മാണു..
നല്ല പുള്ളിയാണ് രോഗമുണ്ടാക്കില്ല.. ഗുണം മാത്രം
മനുഷ്യരുടെ ചെറുക്കുടൽ, ജന്തുക്കളിലും , വെള്ളം മണ്ണ് കാണപ്പെടുന്നു
ഇവരെ പഠിക്കാൻ👇
Centre for Excellence in Microbiome - Inauguration Kinfra Trivandrum - 2026 Jan 23

Afrasa - Lungs വഴിയുള്ള Insulin Inhaler

Kumaranasan 102nd ആണ്ട്
1924 Jan 16

BPan Battery Pack Aadhar Number

Coliderm - അതിവേഗ മുറിവുണക്കൽ Bandage

Keralas 1st  - 3D Computer Game - Thekku  Island

'' പോയി ചത്തൂടെ '' suicide പ്രേരണ കുറ്റം - Kerala High Court

Kerala motor vehicle dept official ഗതാഗത കുറ്റത്തിന് തലക്കടിക്കുന്ന പുള്ളി
Motu എന്ന ആനക്കുട്ടി

Nativity Card - Keralite ആണെന്ന് തെളിയിക്കാൻ - Tahsildar- Village Officer report

സവിശേഷ ദുരന്തം - കടലാക്രമണം

2026 Januaru - PS Sukumaran - Famous Cartoonist

VK Ibtahim Kunj - Ex Minister and IUML

Died on 2026 Jan - പ്രമുഖ ശില്പി - Sabu Joseph 👇

Kottayam PT Chakko Benjamin Bailly
TVPM C Kesavan
Muvattupuzha KM Cheriyan
Akkama Cheriyan

2016 Jan former CBSE chairman and National Institute of Open School
Father Thomas B Kunnumal
❤‍🔥2
മോട്ടോർ വാഹന് വകുപ്പിന്റെ ഭാഗ്യചിഹ്നം :

മോട്ടു എന്ന ആന ❤️
🔥4
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌🍁
🤩2
കേരളത്തിന്റെ സ്വന്തം കമ്പ്യൂട്ടർ വീഡിയോ ഗെയിം

തെക്കു ഐലാന്റ്👍
🔥2
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌🍁
👻
🔥2
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌🍁
🔥1
ഫോട്ടോ ടൂറിസം മൂലം വംശനാശ ഭീഷണി നേരിടുന്ന കേരളത്തിലെ പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന അപൂർവയിനം തവള

ചോലകുറുമ്പൻ തവള / മൈക്രോഹൈലിട് തവള / ഗ്യാലക്സി ഫ്രോഗ് 🐸❤️
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
❤‍🔥2