FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.9K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
♨️ Live ♨️

🔰New SCERT ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=3667702ff7e88f6321
1
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰New SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=3667702ff7e88f6321»
🍁 NEW SCERT (STD 7 - Science)
FIRSTBELL CA CHAT
(7 STD) NEW SCERT

🧿 സയൻസ് 🧬🔬🧪

💥Chapter : 1💥

👨‍🌾🌾" വിളയിക്കാം നൂറുമേനി
ജീവിതശൈലി നല്ല നാളെക്കായ്  "
🌹🪴

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

🗓 08/04/2026

🔗 FIRSTBELL CA🔔
💘4🔥3
FIRSTBELL CA🔔 pinned an audio file
🍁 NEW SCERT (STD 7 - Social Science) 🍁
FIRSTBELL CA CHAT
(7 STD) NEW SCERT

🧿 സോഷ്യൽ സയൻസ് 📚

💥ചാപ്റ്റർ: 1💥

🕵‍♀🇮🇳"മധ്യകാല ഇന്ത്യ "🕌📚
(Part 1)

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 08/04/2026

🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
8💘2🔥1
FIRSTBELL CA🔔
FIRSTBELL CA CHAT – 🍁 NEW SCERT (STD 7 - Social Science) 🍁
7th Socail Science 1st Chapter

മധ്യകാല ഇന്ത്യ

Mugal Dynasty - 1526 to 1857
സ്ഥാപകൻ - ബാബർ

1. Babur 1526 to 1530

2. Humayoon 1530 to 1540
Sher ShaSuri 1540 to 1555
Humayoon 1555 to 1556

3. Akbar 1556 to 1605

4. Jahangir ( Prince Salim )
1605 to 1627

5. Shajahan ( Prince Khuram )
1628 to 1658

6. Aurangazeb 1658 to 1707

വിസ്തൃത മായ രാജ്യം

Mangol എന്ന പദത്തിൽ നിന്ന് Mughal എന്ന വാക്കുണ്ടായി

Parents of Babur
തുർക്കി ഭരണാധികാരി - തിമൂർ × മംഗോൾ ഭരണാധികാരി ജെങ്കിസ്ഖാന്റെ പുത്രി

ചുരുക്കം പറഞ്ഞാൽ Grand Son of Chengisghan - Babur

Lody Dynasty Ruler Ibrahim Lodi × Kabul Ruler Babur -- Panipath
1526 1st Panipath war
Babur Won

Akbar - കിഴക്കിനെ വിറപ്പിച്ച Akbar നിര്യാധനായിരിക്കുന്നു.............

Akbar നെ പറ്റി ഇങ്ങനെ 👆എഴുതിയത് Jasuit Pathiri ആയ പിയറി ജാറിക്ക് 

Fathehpur Sikri - Akbar സ്ഥാപിച്ചു 1575
ഇവിടെ ഇബാദത്ത് ഖാന പണി കഴിപ്പിച്ചു..

എല്ലാ മതങ്ങളുടെയും നല്ലവശങ്ങൾ കൂട്ടിയിണക്കി Akbar രൂപം കൊടുത്ത ദർശനം
Din Ilahi..
Aim - Sulh-i-kul
എല്ലാവർക്കും സമാധാനം

Akbar ടെ നിർമ്മിതികൾ👇

1. Buland Darvaza
2. Panj Mahal
3. Agra Fort
4. Allahabad Fort
5. Lahor Fort

Akbar stop ചെയ്ത മത നികുതി - ജസിയ

Akbar ടെ സദസ്സിലെ പ്രധാനപ്പെട്ടവർ 👇

1. Beerbal
2. Raha Thodarmal
3. Raja Mansingh
4. Raja Bhagavan Das

Tusuki Jahangiri  - Jahangir ന്റെ ഓർമ്മ പുസ്തകം

സൈന്യം

1. മാൻസബ്ദാരി - ഓരോ ഉദ്യോഗസ്ഥന്റെ കീഴിൽ നിലനിർത്തേണ്ട കുതിരപ്പടയാളികളുടെ എണ്ണം.

ഭരണസൗര്യത്തിന് വേണ്ടി തിരിച്ചിരുന്നത്

ഏറ്റവും top - ചക്രവർത്തി

2. Subha
3. Sarkar
4. Pargana
5. Gramam

Mugal സാമൂഹിക വ്യവസ്ഥിതി - Fuedal വ്യവസ്ഥ
Top - King
Down - Commons

Mugal time ൽ ഇന്ത്യ സന്ദർശിച്ച French സഞ്ചാരി - ടവർണിയർ

Fatehpur sikri to Agra
12mile
റാൽഫിച്ച് - മാർഗ ദർശി


കാർഷിക ഉത്പന്നങ്ങൾ
നെല്ല്
ഗോതമ്പ്
Barley
എണ്ണക്കുരുക്കൾ

അബുൾ ഫസൽ
Famous Historian
Akbar Nama and 3rd part of Aknar Nama - Ain I Akbari

വിദേശ ചരക്കുകളുടെ പ്രവേശന കവാടം - Gujarat

Dhaka - Bangladesh
Mushidabad - WB
Surat - Gujarat
Lahore - Pakistan
Agra - Delhi

സാംസ്കാരിക സമന്വയം

മഹാഭാരതം translated to Persian Language - Rasnama
Translated by Dharashikov (Son of Shajahan )

Taj Mahal
Red Fort
Agra
വാസ്തുവിദ്യ

Persian + Hindi = Urdu
Hindustani Music

by Sajna Jessy 😉
8❤‍🔥2👍1
FIRSTBELL CA🔔
FIRSTBELL CA CHAT – 🍁 NEW SCERT (STD 7 - Science)
SCERT 7 th Chapter

പൂവ് കായ് കാമ്പ് തണ്ട് വേര് -  കായിക പ്രജനനം
വിത്ത് മുളപ്പിച്ചത് - ലൈംഗിക പ്രജനനം

പതിവെക്കൽ / Layering
Supporta പേര ചാമ്പ

Serpantine / നാഗ പതിവെക്കൽ

മാവ് പോലുള്ള ചെടികൾക്ക് use ചെയ്യുന്ന രീതി - Grafting

Budding - കമ്പന് പകരം മുകുളം ഒട്ടിക്കും..

Hybridisation - വർഗസങ്കരണം

1. കിരൺ , സൽകീർത്തി - വെണ്ട

2. അന്നപൂർണ്ണ , പവിത്ര , ത്രിവേണി , ജയ - നെല്ല്

3. ജ്വാലാമുഖി , ഉജ്ജ്വല , ജ്വാലസഖി - മുളക്

4. ഭാഗ്യലക്ഷ്മി , ശാരിക , ലോല , മാലിക , ജ്യോതിക- പയർ

5. ചന്ദ്രലക്ഷ , ചന്ദ്രശങ്കര , ലക്ഷഗംഗ - തെങ്ങ്

6. സൂര്യ , ഹരിത , ശ്വേത , നീലിമ - വഴുതന

കേരള കാർഷിക സർവകലാശാല - മണ്ണുത്തി

കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം

Rubber Institute - Kottayam

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം
കാസർഗോഡ്

Father of Indian Green Revolution
MS Swaminathan
Died on - 2023 September 28

Father of Green Revolution
Norman Borlog

ജീവാണുവളം -- Microbial Fertilizer
സൂക്ഷ്മ ജീവികളെ ഉപയോഗിച്ചുള്ള വളം
Eg - Pseudomonasm, Asospirillum

കീടനിയന്ത്രണ മാർഗം

I ജൈവ നിയന്ത്രണം

1. വട്ടച്ചാഴി ie Ladybug 🐞
2. Trichograma
3. Frog 🐸
4. അരണ
5. ഓന്ത് 🦎
6. വണ്ട് 🪲
7. ചേര 🐍

II യാന്തിക നിയന്ത്രണം

1. Pheramon കെണി
2. കെണികൾ ഉപയോഗിച്ചോ, കൈകൊണ്ട് പെറുക്കി മാറ്റുന്നത്

ജൈവ കീടനാശിനികൾ

1. വേപ്പെണ്ണ കഷായം
2. പുകയില കഷായം
3. വെളുത്തുള്ളി കഷായം


1. Floriculture - Flower

2. Eppiculture - Honey Bee

3. Sericulture - പട്ടുനൂൽപ്പുഴു

4. Pisiculture - Fish

5. Cuniculture - Rabbit

6. Mushroom Culture - Mushroom

7. Paultry Farming - Hen

8. Livestock Farming - കന്ന് കാലി

                      END

By Sajna Jessy 👏🏼❤️
7❤‍🔥1💘1
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
Old scert
2💘2
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
🏰 അക്ബർന്റെ നിർമ്മിതികൾ 🏰

ALFI യ്ക്ക് BP ഉണ്ട്.

🏯A - ആഗ്രാ കോട്ട,അഹമ്മദാബാദ് കോട്ട

🏯L - ലാഹോർ കോട്ട

🏯F - ഫതെപുർ സിക്രി

🏯I - ഇബാദത്ത് ഖാന

🏯B - ബുലൻദ് ദർവാസ

🏯P - പഞ്ച് മഹൽ
4💘4🥰1
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
💘2
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
➡️ സെറികൾച്ചർ
🔸പട്ടുനൂൽ കൃഷി

➡️ വെർമി കൾച്ചർ
🔸മണ്ണിര കൃഷി

➡️ വിറ്റികൾച്ചർ
🔸 മുന്തിരി കൃഷി

➡️ മോറികൾച്ചർ
🔸 മൾബറി കൃഷി

➡️ ഒലേറി കൾച്ചർ
🔸പച്ചക്കറി കൃഷി

➡️ എപ്പികൾച്ചർ
🔸തേനീച്ച വളർത്തൽ

➡️ ഏവി കൾച്ചർ
🔸പക്ഷികൾ

➡️ ക്യൂണികൾച്ചർ
🔸മുയൽ വളർത്തൽ

➡️ സിൽവി കൾച്ചർ
🔸വനപരിപാലനം

➡️ ഹോർട്ടികൾച്ചർ
🔸പഴം പച്ചക്കറി
7💘3
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌ 🦋
സങ്കരയിനം vithukal


നെല്ല്


അന്നപൂർണ
ത്രിവേണി
ജയ
പവിത്ര

ഗോതമ്പ്


സോണാലിക
അർജുൻ
ജലക്

പയർ


ശാരിക
ലോല
മാലിക
ജ്യോതിക
ഭാഗ്യലക്ഷ്മി

മുളക്


ജ്വാലമുഖി
ഉജ്ജ്വല
ജ്വാലസഖി

തക്കാളി


ശക്തി
മുക്തി
അനഘ

വഴുതന


സൂര്യ
ഹരിത
ശ്വേത
നീലിമ

ചീര


അരുൺ
സി ഓം 1
സി ഓം 2
സി ഓം 3

വെള്ളരി


സൗഭാഗ്യ
അരുണിമ

പാവൽ


അർക്കഹരിത്
പ്രിയ
പ്രീതി

മത്തൻ


അമ്പിളി
സുവർണ്ണ
സരസ്സ്

വെണ്ട


സക്കീർത്തി
കിരൺ
സുസ്ഥിര

തെങ്ങ്


ചന്ദ്രലക്ഷ
കേരഗംഗ
ലക്ഷഗംഗ
ചന്ദ്രശങ്കര
6💘2
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌ 🦋
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌ 🦋
വായുവിൽ പതിവയ്ക്കൽ


പേര
നെല്ലി
കശുമാവ്
കടപ്ലാവ്
നാരകം
ചാമ്പ
ചെറി
ഞാവൽ
മാതളം
സഫർജൽ
റോസ
അത്തി
ബദാം

നാക്കു പതിവയ്ക്കൽ


ബ്ലാക്ക് ബരി
റാസ്ബറി

നാഗ പതിവയ്ക്കൽ



സപ്പോട്ട
പേര
മുല്ല
ബോഗൺവില്ല
പിച്ചി
കുരുമുളക്
മുന്തിരി
ജമന്തി
വെറ്റില
8💘2
❤‍🔥82😁1
👏6👍2🥰1
പിള്ളേരെ എല്ലാരും വോട്ട് ചെയ്താ..👻
👍589🤗4🥰1
📖പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.

2026 ജനുവരി CA

9.00 PM

ക്ലാസ് നടക്കുന്നത് 👇

📮 FIRSTBELL CA CHAT 🔔
9
FIRSTBELL CA🔔 pinned «📖പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ. 2026 ജനുവരി CA 9.00 PM ക്ലാസ് നടക്കുന്നത് 👇 📮 FIRSTBELL CA CHAT 🔔»
പുസ്തക പരിചയം📚(35)

"ഘാതകൻ" (നോവൽ)

✍🏼 കെ ആർ മീര

🔗 FIRSTBELL CA🔔
7
♨️ Live ♨️

🔰2026 ജനുവരി CA ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=91a72076510cdc5b88