🔰2026 ജനുവരി CA ക്ലാസ്🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐6 ജനുവരി CA
(Part 1)🗞
✅ കേരളം 🌴
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 07/04/2026
Join : 🔗 FIRSTBELL CA🔔
(Part 1)🗞
✅ കേരളം 🌴
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 07/04/2026
Join : 🔗 FIRSTBELL CA🔔
(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
💘8😍4❤2👍1🎉1
✅ ഇന്ന് പഠിപ്പിച്ച 2026 ജനുവരി CA ക്ലാസ് നോട്ട്.👍
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 07/04/2026
© Vocabs
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 07/04/2026
© Vocabs
🥰7🤩3💘3
👉 ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ കൊണ്ടുവന്ന നിർണായക പ്രമേയത്തിനെതിരെ വീറ്റോ അധികാരം പ്രയോഗിച്ച രാജ്യങ്ങൾ ?
✅റഷ്യ , ചൈന
🔗 FIRSTBELL CA🔔
✅റഷ്യ , ചൈന
🧿 ഈ പ്രമേയം un ൽ അവതരിപ്പിച്ചത് : ബഹ്‌റൈൻ
🔗 FIRSTBELL CA🔔
❤6👍5
✅ മുൻകോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുഹ്സിന കിദ്വായി (94) അന്തരിച്ചു.
🔗 FIRSTBELL CA🔔
🧿 കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്ന മുഹ്സിന കിദ്വായി പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്നു.
🧿 മൂന്ന് തവണ ലോക്സഭാംഗം, രണ്ട് തവണ രാജ്യസഭാംഗം, കേന്ദ്ര-സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
🔗 FIRSTBELL CA🔔
Forwarded from 𝐀𝐭𝐡𝐢𝐫𝐚
റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരും, വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്
മറ്റ് പ്രധാന നിരക്കുകൾ
▫️Standing Deposit Facility Rate - 5.00%
▪️Marginal Standing Facility Rate - 5.50%
▫️Bank Rate - 5.50%
▪️Fixed Reverse Repo Rate - 3.35%
▫️Cash Reserve Ratio (CRR) - 3%
▪️Statutory Liquidity Ratio (SLR) - 18%

❤🔥12❤3⚡1🏆1
Forwarded from 𝓜𝓪𝓷𝓾𝓩💙
🌊🌊നദികളും സാഹിത്യവും🌊🌊
➖➖➖➖➖➖➖➖➖
🌊അരുന്ധതി റോയിയുടെ "ഗോഡ് ഓഫ് സ്മാൾ തിങ് സ്" ൽ പരാമർശിക്കുന്ന നദി
-- "മീനച്ചിലാർ"
🌊 കൗടല്യന്റെ അർത്ഥ ശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന നദി
-- "ചൂർണി (പെരിയാർ )"
💙 വില്യം ലോഗന്റെ മലബാർ മാന്വലിൽ പരാമർശിച്ചിട്ടുള്ള നദിയാണ്
-- "കോരപ്പുഴ"
🌊 "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ "എന്ന നോവൽ രചിച്ചത് -- "എം.മുകുന്ദൻ"
🌊 ഒ.വി.വിജയന്റെ "ഗുരുസാഗര "ത്തിൽ പരാമർശിക്കുന്ന നദി
-- "തൂതപ്പുഴ"
🌊 എസ്.കെ പൊറ്റെക്കാടിന്റെ " നാടൻ പ്രേമ " ത്തിലെ നദിയാണ്
-- "ഇരുവഴിഞ്ഞിപ്പുഴ"

❤8
പിള്ളേരെ ഇന്ന് തൊട്ട് പുതിയ SCERT (7th STD) Chapter-wise ക്ലാസ് ഉണ്ടാകുമട്ടൊ.✅ Std 7
⏰ 9.00 PM
ക്ലാസ് നടക്കുന്നത് 👇
📮FIRSTBELL CA CHAT 🔔
😍5🤩3❤2🔥2😢1💘1
FIRSTBELL CA🔔 pinned «പിള്ളേരെ ഇന്ന് തൊട്ട് പുതിയ SCERT (7th STD) Chapter-wise ക്ലാസ് ഉണ്ടാകുമട്ടൊ. ✅ Std 7 ⏰ 9.00 PM ക്ലാസ് നടക്കുന്നത് 👇 📮FIRSTBELL CA CHAT 🔔»
♨️ Live ♨️
🔰New SCERT ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=3667702ff7e88f6321
🔰New SCERT ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=3667702ff7e88f6321
❤1
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰New SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇 ✅ https://t.me/firstbellcachat?videochat=3667702ff7e88f6321»
🍁 NEW SCERT (STD 7 - Science)
FIRSTBELL CA CHAT
✅ (7 STD) NEW SCERT
🧿 സയൻസ് 🧬🔬🧪
💥Chapter : 1💥
👨🌾🌾" വിളയിക്കാം നൂറുമേനി
ജീവിതശൈലി നല്ല നാളെക്കായ് " 🌹🪴
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
🗓 08/04/2026
🔗 FIRSTBELL CA🔔
🧿 സയൻസ് 🧬🔬🧪
💥Chapter : 1💥
👨🌾🌾" വിളയിക്കാം നൂറുമേനി
ജീവിതശൈലി നല്ല നാളെക്കായ് " 🌹🪴
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
🗓 08/04/2026
🔗 FIRSTBELL CA🔔
💘4🔥3