FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.91K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
അപ്പോൾ എന്റെ പ്രീയപ്പെട്ട പിള്ളേരെ നമ്മൾ പരീക്ഷണാർത്ഥം തുടങ്ങിയ 6ആം ക്ലാസ് New SCERT (സയൻസ് + സാമൂഹ്യശാസ്ത്രം) കുറച്ചു ദിവസങ്ങളെടുത്തുവെങ്കിലും വളരെ ഭംഗിയായി തന്നെ ഇന്ന് എടുത്ത് തീർത്തിട്ടുണ്ട്.

ഞാൻ ശെരിക്കും ആസ്വദിച്ച് തന്നെയാണ് നിങ്ങൾക്കൊപ്പം ഈ പാഠഭാഗങ്ങൾ പഠിച്ചത്. കൂടെ നിന്ന എല്ലാവർക്കും നന്ദി..😊❤️

ഇവിടെ എടുത്ത ഈ ക്ലാസുകൾ നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ഉപകാരപ്പെട്ടുവെങ്കിൽ നിങ്ങൾ അഭിപ്രായങ്ങൾ പറയുക.

Thank You All ❤️
32💘19❤‍🔥6🥰1😍1🏆1
എല്ലാ കൂട്ടുകാർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ ഈസ്റ്റർ ദിനാശംസകൾ! 💖
14💘4
💥 പിള്ളേരെ ഇന്ന് NEW SCERT റിവിഷൻ ക്ലാസ് ഉണ്ട്.👍

📝 പഠിച്ചു വരേണ്ട Chapters :

🌾🏭" കൃഷിയിൽനിന്ന് വ്യവസായത്തിലേക്ക് "🌽🏭

🐾"ദക്ഷിണേന്ത്യൻ ചരിത്രത്തിലേക്ക് "🐾

📜🫵🏼" ഭരണഘടനയ്ക്കൊരു ആമുഖം "🫵🏼📜

🔬🦠"ജീവന്റെ കുഞ്ഞറകൾ " 🔬🦠

🪫💡"മാറ്റങ്ങളുടെ ലോകം " 🎆🧨💣

🏃🏻‍♂🏃🏻‍♂‍➡️"ചലനം നിത്യജീവിതത്തിൽ " 🎼

🌋🗾" ജപ്പാൻ : ചരിത്രവും വർത്തമാനവും "🗾🎎

💁🏻🥂🍻"മാറ്റാം ജീവിതശൈലി നല്ല നാളെക്കായ്  " 💁🏻🍕🍔

🤑💸" സ്വരുക്കൂട്ടാം കരുതിവെക്കാം "💰🏦

Time : 9.00 PM

ക്ലാസ് നടക്കുന്നത് 👇

📮FIRSTBELL CA CHAT 🔔
🔥921
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌ 🍁
📮 ഇത് വരെ പഠിപ്പിച്ച 6ആം ക്ലാസ്സിലെ New SCERT പാഠഭാഗങ്ങൾ..

🧬 സയൻസ് 🧬

🧿 ചാപ്റ്റർ 1 :

🍁"ആഹാരത്തിലൂടെ ആരോഗ്യം"🍁

🧿 ചാപ്റ്റർ 2 :

🍁" കാന്തികലോകത്തെ അദ്ഭുതം"🍁

🧿 ചാപ്റ്റർ 3 :

🍁" നിവർന്നുനിൽക്കാം" 🍁

🧿 ചാപ്റ്റർ 4 :

🍁" പൂക്കാം കായ്ക്കാം "🍁

👉🏻 പാർട്ട് 1

👉🏻 പാർട്ട് 2

🧿 ചാപ്റ്റർ 5 :

🍁 "പദാർഥങ്ങളുടെ കൂട്ടായ്മ" 🍁

🧿 ചാപ്റ്റർ 6 :

🍁 "ജീവൻ്റെ കുഞ്ഞറകൾ" 🍁

🧿 ചാപ്റ്റർ 7 :

🍁 " മാറ്റങ്ങളുടെ ലോകം" 🍁

🧿 ചാപ്റ്റർ 8 :

🍁" ചലനം നിത്യ ജീവിതത്തിൽ" 🍁

🧿 ചാപ്റ്റർ 9 :

🍁" മാറ്റം ജീവിതശൈലി നല്ല       നാളേക്ക്"🍁


🍁🍁🍁🍁


🔮സോഷ്യൽ സയൻസ്🔮

🧿 ചാപ്റ്റർ 1 :

🍁"ആദിമ മനുഷ്യരും സംസ്കാരങ്ങളും"🍁

🧿 ചാപ്റ്റർ 2 :

🍁"ആദ്യകാല രാഷ്ട്രങ്ങൾ"🍁

🧿 ചാപ്റ്റർ 3 :

🍁"രാഷ്ട്രവും ഗവൺമെന്റും" 🍁

👉🏻 പാർട്ട് 1

👉🏻 പാർട്ട് 2

🧿 ചാപ്റ്റർ 4:

🍁 ഗ്ലോബിൽ നിന്ന് ഭൂപടത്തിലേക്ക് 🍁

🧿 ചാപ്റ്റർ 5 :

🍁സംസ്കാരവും സാംസ്കാരിക വൈവിധ്യങ്ങളും🍁

🧿 ചാപ്റ്റർ 6 :

🍁കൃഷിയിൽ നിന്ന് വ്യവസായത്തിലേക്ക്🍁

🧿 ചാപ്റ്റർ 7 :

🍁" ഭൂഖണ്ഡങ്ങളിലൂടെ "🍁

👉🏻 പാർട്ട് 1

👉🏻 പാർട്ട് 2

🧿 ചാപ്റ്റർ 8 :

🍁 ദക്ഷിണേന്ത്യൻ ചരിത്രത്തി ലേക്ക് 🍁

🧿 ചാപ്റ്റർ 9 :

🍁 ഭരണഘടനക്ക് ഒരു മുഖവുര

🧿 ചാപ്റ്റർ 10 :

🍁 സമുദ്രങ്ങളിലൂടെ 🍁

🧿 ചാപ്റ്റർ 11 :

🍁 സ്വരുകൂട്ടാം കരുതി വയ്ക്കാം 🍁

🧿 ചാപ്റ്റർ 12 :

🍁
ജപ്പാൻ ചരിത്രവും വർത്തമാനവും🍁
❤‍🔥94🏆2👍1
Forwarded from 🦋 𝐃𝐨𝐫𝐚 𝐤𝐮𝐭𝐭𝐢 🦋
❤‍🔥96
♨️ Live ♨️

🔰NEW SCERT റിവിഷൻ ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=04358efebf1c26b607
3
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰NEW SCERT റിവിഷൻ ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=04358efebf1c26b607»
🔰NEW SCERT റിവിഷൻ ക്ലാസ്🔰
FIRSTBELL CA CHAT
💥NEW SCERT (6 STD) റിവിഷൻ ക്ലാസ് 4💥

(സയൻസ് & സോഷ്യൽ സയൻസ്)

🌾🏭" കൃഷിയിൽനിന്ന് വ്യവസായത്തിലേക്ക് "🌽🏭

🐾"ദക്ഷിണേന്ത്യൻ ചരിത്രത്തിലേക്ക് "🐾

📜🫵🏼" ഭരണഘടനയ്ക്കൊരു ആമുഖം "🫵🏼📜

🔬🦠"ജീവന്റെ കുഞ്ഞറകൾ " 🔬🦠

🪫💡"മാറ്റങ്ങളുടെ ലോകം " 🎆🧨💣

🏃🏻‍♂🏃🏻‍♂‍➡️"ചലനം നിത്യജീവിതത്തിൽ " 🎼

🌋🗾" ജപ്പാൻ : ചരിത്രവും വർത്തമാനവും "🗾🎎

💁🏻🥂🍻"മാറ്റാം ജീവിതശൈലി നല്ല നാളെക്കായ്  " 💁🏻🍕🍔

🤑💸" സ്വരുക്കൂട്ടാം കരുതിവെക്കാം "💰🏦

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 05/04/2026

Join : 🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
15💘4🥰1
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
📮📮📮📮📮📮📮📮📮📮📮📮📮

❇️ ഇതുവരെ പഠിപ്പിച്ച പുതിയതായി തുടങ്ങിയ Monthly CA 2025 ക്ലാസ്സുകൾ 📰

(നോട്ട് + വോയിസ് റെക്കോർഡ്)

🛜
ജനുവരി

🛜
ഫെബ്രുവരി

🛜
മാർച്ച്

🛜
ഏപ്രിൽ

🛜 മെയ്

🛜 ജൂൺ

🛜 ജൂലൈ

🛜 ഓഗസ്റ്റ്

🛜 സെപ്റ്റംബർ

🛜 ഒക്ടോബർ

🛜 നവംബർ

🛜 ഡിസംബർ

🔗 FIRSTBELL CA🔔
❤‍🔥61🎉1
📮 പുതിയ SCERT റിവിഷൻ ക്ലാസ്സുകൾ (6th STD)

(സയൻസ് + സോഷ്യൽ സയൻസ്)

റിവിഷൻ ക്ലാസ് 1

റിവിഷൻ ക്ലാസ് 2

റിവിഷൻ ക്ലാസ് 3

റിവിഷൻ ക്ലാസ് 4

Join : 🔗 FIRSTBELL CA🔔
❤‍🔥52
FIRSTBELL CA🔔 pinned «📮 പുതിയ SCERT റിവിഷൻ ക്ലാസ്സുകൾ (6th STD) (സയൻസ് + സോഷ്യൽ സയൻസ്) റിവിഷൻ ക്ലാസ് 1 റിവിഷൻ ക്ലാസ് 2 റിവിഷൻ ക്ലാസ് 3 റിവിഷൻ ക്ലാസ് 4 Join : 🔗 FIRSTBELL CA🔔»
👉 2026 ഏപ്രിൽ 1 മുതൽ ഇന്ത്യൻ കരസേനയുടെ പുതിയ ഉപമേധാവിയായി (Vice Chief of Army Staff) ചുമതലയേറ്റത് ?

ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് (Dhiraj Seth)

🔗 FIRSTBELL CA🔔
4👏4
👉 രാജ്യസഭയിലെ പുതിയ ഉപനേതാവായി നിയമിച്ചത് ?

അശോക് മിത്തൽ

🧿 രാഘവ് ഛദ്ദയെ മാറ്റിയാണ്
ആം ആദ്മി പാർട്ടി (AAP) അശോക് മിത്തലിനെ നിയമിച്ചത്.

🧿അശോക് മിത്തൽ പഞ്ചാബിൽ നിന്നുള്ള എംപിയും ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി (LPU) സ്ഥാപകനുമാണ്.


🔗 FIRSTBELL CA🔔
1🥰1
📮ഇന്ന് ക്ലാസ് ഉണ്ടാവില്ലാട്ടോ , നാളെ CA ക്ലാസ് ഉണ്ടാകും.👍
👍92
🔥145🎉2
📮 പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.

👉🏻 2026 ജനുവരി CA PDF ആണ് എടുക്കണത്.

👉🏻 ടൈം രാത്രി 9 മണിക്ക്.
🎉92😢2
FIRSTBELL CA🔔 pinned «📮 പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ. 👉🏻 2026 ജനുവരി CA PDF ആണ് എടുക്കണത്. 👉🏻 ടൈം രാത്രി 9 മണിക്ക്.»
👉2026 ഏപ്രിലിൽ അന്തരിച്ച പ്രശസ്തമായ ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ച റഷ്യൻ മിസൈൽ ഡിസൈനർ ?

അലക്സാണ്ടർ ലിയോനോവ്

🧿 ഹൈപ്പർസോണിക് മിസൈൽ സിർക്കോൺ, ഇന്തോ-റഷ്യൻ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈലിന്റെ പുതുതലമുറ ബ്രഹ്മോസ് എൻജി തുടങ്ങിയവയുടെ നിർമാണത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം.


Join : 🔗 FIRSTBELL CA🔔
3👍2