FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.91K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🕹ഗാർഡൻ റീച്ച്, കൊൽക്കത്ത നിർമിച്ചു ഇന്ത്യൻ നാവികസേനയുടെ ഭാഗമായ യുദ്ധകപ്പലുകൾ

-ഡുണഗിരി, സംശോധക്, അഗ്രെ
5
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🕹SAIL CMD അമരേന്ദു പ്രകാശ് രാജിവച്ചു...

കൃഷ്ണകുമാർ സിംഗിന് അധിക ചുമതല(3 മാസം)
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🕹ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആമ,കരയിലെ ഏറ്റവും അധികം പ്രായമുള്ള മൃഗം

- ജോനാഥൻ 🐢
7
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
𝗙𝗜𝗙𝗔 𝗥𝗔𝗡𝗞𝗜𝗡𝗚𝗦⚽️

⚽️𝟭. ഫ്രാൻസ്
⚽️𝟮. സ്പെയിൻ
⚽️𝟯. അർജന്റീന
⚽️𝟰. ഇംഗ്ലണ്ട്
⚽️𝟱. പോർച്ചുഗൽ

⚽️ ഇന്ത്യയുടെ സ്ഥാനം- 𝟭𝟯𝟲
8
Forwarded from 🦋 𝐃𝐨𝐫𝐚 𝐤𝐮𝐭𝐭𝐢 🦋
ഐഎൻഎസ് അരിധമൻ ( എസ്എസ്ബിഎൻ 82 ) ( ലിറ്റ്. ' പെർപെച്വലി വിക്ടോറിയസ് ' ) ഒരു ആണവശക്തിയുള്ള ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയാണ് , ഇന്ത്യൻ നാവികസേനയുടെ അരിഹന്ത് - ക്ലാസ് അന്തർവാഹിനികളിൽ മൂന്നാമത്തേതാണ് . ഇത് എസ് 4 സ്ട്രാറ്റജിക് സ്ട്രൈക്ക് ന്യൂക്ലിയർ സബ്മറൈൻ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 7,000 ടൺ ഭാരമുള്ള ഈ കപ്പൽ തുറമുഖ നഗരമായ വിശാഖപട്ടണത്തിലെ ഷിപ്പ് ബിൽഡിംഗ് സെന്ററിലെ അഡ്വാൻസ്ഡ് ടെക്നോളജി വെസൽ (എടിവി) പദ്ധതിയുടെ കീഴിലാണ് നിർമ്മിച്ചത് . അരിഹന്ത് -ക്ലാസ് അന്തർവാഹിനിയുടെ നവീകരിച്ച വകഭേദമാണിത് .
4🥰1
Forwarded from 𝓜𝓐𝓝𝓤𝓩💙
          🌊🌊🌊  പ്രശസ്തമായ വരികളും എഴുത്തുകാരും🌊🌊🌊

💙"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ"
:- വള്ളത്തോൾ നാരായണമേനോൻ

💙"നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ"
:- ഉള്ളൂർ എസ് പരമേശ്വരയ്യർ

💙"സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും"
:- വയലാർ രാമവർമ്മ

💙"ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ കഷ്ടകാലത്തിങ്കൽ  ഇല്ലെന്ന് നിർണയം "
:- എഴുത്തച്ഛൻ

💙"നീ എന്റെ രസനയിൽ തേനും വയമ്പുമായ്
വന്നൊരാദ്യാനുഭൂതി "
:- ഒഎൻവി കുറുപ്പ്

💙"കൊള്ളാമീമഴ കൊള്ളരുതീമഴ കൊള്ളാം കൊള്ളാം പെയ്യട്ടെ "
:- കുഞ്ഞുണ്ണി മാഷ്

💙"കണ്ണീരിനാൽ അവനി വാഴ്‌വു കിനാവു കഷ്ടം "
:- കുമാരനാശാൻ
(വീണപൂവ്)

💙"സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം സ്നേഹത്താൽ വൃദ്ധി നേടുന്നു"
:- കുമാരനാശാൻ ചണ്ഡാലഭിക്ഷുകി.....

🌊🌊🌊🌊🌊🌊
12🔥2
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
♨️ Live ♨️

🔰New SCERT ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=18306866b5842d8583
2
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰New SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=18306866b5842d8583»
🍁 NEW SCERT (STD 6 - Science) 🍁
FIRSTBELL CA CHAT
(6 STD) NEW SCERT

🧿 സയൻസ് 🧬🔬🧪

💥Chapter : 8 💥

🏃🏻‍♂🏃🏻‍♂‍➡️"ചലനം നിത്യജീവിതത്തിൽ " 🎼

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

🗓 03/04/2026

🔗 FIRSTBELL CA🔔
5🥰2💘2
🍁 NEW SCERT (STD 6 - Social Science) 🍁
FIRSTBELL CA CHAT
(6 STD) NEW SCERT

🧿 സോഷ്യൽ സയൻസ് 📚

💥ചാപ്റ്റർ: 12💥

🌋🗾" ജപ്പാൻ : ചരിത്രവും വർത്തമാനവും "🗾🎎

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 03/04/2026

🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
13🥰3💘2
❤‍🔥9
FIRSTBELL CA🔔 pinned «🪸2026 ഫെബ്രുവരി മാസം കറന്റ് അഫയേഴ്സ് 📰🧨 (കേരളം , ഇന്ത്യ , ലോകം , സ്പോർട്സ്) വോയിസ് ക്ലാസ് 1 നോട്ട് വോയിസ് ക്ലാസ് 2 നോട്ട് വോയിസ് ക്ലാസ് 3 നോട്ട് വോയിസ് ക്ലാസ് 4 നോട്ട് വോയിസ് ക്ലാസ് 5 നോട്ട് വോയിസ് ക്ലാസ് 6 നോട്ട് 🔗 FIRSTBELL CA🔔»
📖പിള്ളേരെ ഇന്ന് NEW SCERT ക്ലാസ് ഉണ്ടട്ടോ.

6th STD

9.00 PM

ക്ലാസ് നടക്കുന്നത് 👇

📮 FIRSTBELL CA CHAT 🔔
🥰41👍1🔥1
FIRSTBELL CA🔔 pinned «📖പിള്ളേരെ ഇന്ന് NEW SCERT ക്ലാസ് ഉണ്ടട്ടോ. 6th STD 9.00 PM ക്ലാസ് നടക്കുന്നത് 👇 📮 FIRSTBELL CA CHAT 🔔»
♨️ Live ♨️

🔰New SCERT ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=ca63023222cd376d6c
1
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰New SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=ca63023222cd376d6c»
🍁 NEW SCERT (STD 6 - Science) 🍁
FIRSTBELL CA CHAT
(6 STD) NEW SCERT

🧿 സയൻസ് 🧬🔬🧪

💥Chapter : 9💥

💁🏻🥂🍻"മാറ്റാം ജീവിതശൈലി നല്ല നാളെക്കായ് " 💁🏻🍕🍔

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

🗓 04/04/2026

🔗 FIRSTBELL CA🔔
9🥰2💘2❤‍🔥1
🍁 NEW SCERT (STD 6 - Social Science) 🍁
FIRSTBELL CA CHAT
(6 STD) NEW SCERT

🧿 സോഷ്യൽ സയൻസ് 📚

💥ചാപ്റ്റർ: 11💥

🤑💸" സ്വരുക്കൂട്ടാം കരുതിവെക്കാം "💰🏦

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 03/04/2026

🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
12🥰2💘2
അപ്പോൾ എന്റെ പ്രീയപ്പെട്ട പിള്ളേരെ നമ്മൾ പരീക്ഷണാർത്ഥം തുടങ്ങിയ 6ആം ക്ലാസ് New SCERT (സയൻസ് + സാമൂഹ്യശാസ്ത്രം) കുറച്ചു ദിവസങ്ങളെടുത്തുവെങ്കിലും വളരെ ഭംഗിയായി തന്നെ ഇന്ന് എടുത്ത് തീർത്തിട്ടുണ്ട്.

ഞാൻ ശെരിക്കും ആസ്വദിച്ച് തന്നെയാണ് നിങ്ങൾക്കൊപ്പം ഈ പാഠഭാഗങ്ങൾ പഠിച്ചത്. കൂടെ നിന്ന എല്ലാവർക്കും നന്ദി..😊❤️

ഇവിടെ എടുത്ത ഈ ക്ലാസുകൾ നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ഉപകാരപ്പെട്ടുവെങ്കിൽ നിങ്ങൾ അഭിപ്രായങ്ങൾ പറയുക.

Thank You All ❤️
32💘19❤‍🔥6🥰1😍1🏆1
എല്ലാ കൂട്ടുകാർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ ഈസ്റ്റർ ദിനാശംസകൾ! 💖
14💘4