Good Morning പിള്ളേരെ.❤️
ഇന്ന് രാത്രി 9 മണിക്ക് New SCERT ക്ലാസ് ഉണ്ടാകുട്ടൊ.👍
ഇന്ന് രാത്രി 9 മണിക്ക് New SCERT ക്ലാസ് ഉണ്ടാകുട്ടൊ.👍
🥰7
FIRSTBELL CA🔔 pinned «Good Morning പിള്ളേരെ.❤️ ഇന്ന് രാത്രി 9 മണിക്ക് New SCERT ക്ലാസ് ഉണ്ടാകുട്ടൊ.👍»
Forwarded from 🦋 𝐃𝐨𝐫𝐚 𝐤𝐮𝐭𝐭𝐢 🦋
ഐഎൻഎസ് അരിധമൻ ( എസ്എസ്ബിഎൻ 82 ) ( ലിറ്റ്. ' പെർപെച്വലി വിക്ടോറിയസ് ' ) ഒരു ആണവശക്തിയുള്ള ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയാണ് , ഇന്ത്യൻ നാവികസേനയുടെ അരിഹന്ത് - ക്ലാസ് അന്തർവാഹിനികളിൽ മൂന്നാമത്തേതാണ് . ഇത് എസ് 4 സ്ട്രാറ്റജിക് സ്ട്രൈക്ക് ന്യൂക്ലിയർ സബ്മറൈൻ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 7,000 ടൺ ഭാരമുള്ള ഈ കപ്പൽ തുറമുഖ നഗരമായ വിശാഖപട്ടണത്തിലെ ഷിപ്പ് ബിൽഡിംഗ് സെന്ററിലെ അഡ്വാൻസ്ഡ് ടെക്നോളജി വെസൽ (എടിവി) പദ്ധതിയുടെ കീഴിലാണ് നിർമ്മിച്ചത് . അരിഹന്ത് -ക്ലാസ് അന്തർവാഹിനിയുടെ നവീകരിച്ച വകഭേദമാണിത് .
❤4🥰1
Forwarded from 𝓜𝓐𝓝𝓤𝓩💙
🌊🌊🌊 പ്രശസ്തമായ വരികളും എഴുത്തുകാരും🌊🌊🌊
💙"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ"
:- വള്ളത്തോൾ നാരായണമേനോൻ
💙"നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ"
:- ഉള്ളൂർ എസ് പരമേശ്വരയ്യർ
💙"സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും"
:- വയലാർ രാമവർമ്മ
💙"ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ കഷ്ടകാലത്തിങ്കൽ ഇല്ലെന്ന് നിർണയം "
:- എഴുത്തച്ഛൻ
💙"നീ എന്റെ രസനയിൽ തേനും വയമ്പുമായ്
വന്നൊരാദ്യാനുഭൂതി "
:- ഒഎൻവി കുറുപ്പ്
💙"കൊള്ളാമീമഴ കൊള്ളരുതീമഴ കൊള്ളാം കൊള്ളാം പെയ്യട്ടെ "
:- കുഞ്ഞുണ്ണി മാഷ്
💙"കണ്ണീരിനാൽ അവനി വാഴ്‌വു കിനാവു കഷ്ടം "
:- കുമാരനാശാൻ
(വീണപൂവ്)
💙"സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം സ്നേഹത്താൽ വൃദ്ധി നേടുന്നു"
:- കുമാരനാശാൻ ചണ്ഡാലഭിക്ഷുകി.....
🌊🌊🌊🌊🌊🌊

❤12🔥2
♨️ Live ♨️
🔰New SCERT ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=18306866b5842d8583
🔰New SCERT ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=18306866b5842d8583
❤2
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰New SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇 ✅ https://t.me/firstbellcachat?videochat=18306866b5842d8583»