✅ ഇന്ന് പഠിപ്പിച്ച 2026 February CA ക്ലാസ് നോട്ട്.👍
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 26/03/2026
© Vocabs

💘4❤3
🍁𝟐𝟎𝟐6 ഫെബ്രുവരി CA ക്ലാസ്
FIRSTBELL CA CHAT
🍁𝟐𝟎𝟐6 February CA
(Part 4)🗞
✅ ഇന്ത്യ 🇮🇳 (Completed)
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 26/03/2026
🔗 FIRSTBELL CA🔔
(Part 4)🗞
✅ ഇന്ത്യ 🇮🇳 (Completed)
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 26/03/2026
🔗 FIRSTBELL CA🔔
(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
❤18❤🔥3💘3🥰1
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🕹2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലം ഏതാണ്?
കൊടുവള്ളി (13 സ്ഥാനാർത്ഥികൾ)
🕹കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 890 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
🕹വോട്ടർമാരുടെ എണ്ണം: സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാരുടെ എണ്ണം 2,71,42,952 ആണ്.

❤2
Forwarded from яєѕнмα.я
🔥എന്താണ് ടെറാഫാബ്?
എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ടെസ്‌ല (Tesla), സ്പേസ് എക്‌സ് (SpaceX) എന്നീ കമ്പനികൾ സംയുക്തമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ചിപ്പുകൾ നിർമ്മിക്കുന്നതിനായി പ്രഖ്യാപിച്ച ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാണ കേന്ദ്രമാണ് (Chip Fabrication Plant) ടെറാഫാബ്.
🔥സ്ഥാപിതമാകുന്ന സ്ഥലം: ടെക്സാസിലെ ഓസ്റ്റിൻ (Austin, Texas).
🔥പങ്കാളികൾ: ടെസ്‌ല, സ്പേസ് എക്‌സ്, xAI (മസ്‌കിന്റെ AI കമ്പനി).
🔥പ്രഖ്യാപിച്ച വർഷം: 2026.
🔥പ്രധാന ലക്ഷ്യം: ടെസ്‌ലയുടെ സെൽഫ് ഡ്രൈവിംഗ് കാറുകൾ, റോബോടാക്സി, ഒപ്റ്റിമസ് (Optimus) എന്ന ഹ്യൂമനോയിഡ് റോബോട്ട് എന്നിവയ്ക്ക് ആവശ്യമായ ചിപ്പുകൾ സ്വന്തമായി ഉൽപ്പാദിപ്പിക്കുക.
🔥പ്രത്യേകത: പ്രതിവർഷം ഒരു 'ടെറാവാട്ട്' (1 Terawatt) കമ്പ്യൂട്ടിംഗ് ശേഷിയുള്ള ചിപ്പുകൾ നിർമ്മിക്കുക എന്നതാണ് ലക്ഷ്യം. ഇതിനാലാണ് ഇതിന് 'ടെറാഫാബ്' എന്ന പേര് നൽകിയത്.

👏5❤3
Forwarded from яєѕнмα.я
🔥ലക്ഷ്യം: വനസംരക്ഷണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുകയും പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുക.
🔥ആരംഭിച്ചത്: മണിപ്പൂർ സർക്കാർ.
പ്രത്യേകത: 'നിങ്കോൾ' എന്നാൽ മണിപ്പൂരി ഭാഷയിൽ 'സ്ത്രീകൾ/പെൺമക്കൾ' എന്നാണ് അർത്ഥം.
🔥 അന്താരാഷ്ട്ര വനദിനത്തോടനുബന്ധിച്ചാണ് (മാർച്ച് 21) ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
🔥വകുപ്പ്: മണിപ്പൂർ വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്.

❤6🥰2