FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.91K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
ഇന്ന് പഠിപ്പിച്ച 2026 February CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 26/03/2026

© Vocabs
💘43
🍁𝟐𝟎𝟐6 ഫെബ്രുവരി CA ക്ലാസ്
FIRSTBELL CA CHAT
🍁𝟐𝟎𝟐6 February CA
(Part 4)🗞

ഇന്ത്യ 🇮🇳 (Completed)

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 26/03/2026

🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
18❤‍🔥3💘3🥰1
FIRSTBELL CA🔔 pinned an audio file
Forwarded from яєѕнмα.я
Forwarded from яєѕнмα.я
Forwarded from яєѕнмα.я
1
Forwarded from яєѕнмα.я
Forwarded from ManuZ💙
ഇന്ത്യയിൽ ആദ്യമായി ദയാവധത്തിനു വിധേയമായ വ്യക്തി - ഹരീഷ് റാണ
😢131
Forwarded from ManuZ💙
2025 ലെ വായു മലിനീകരണ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ മലിനീകരണം ഉള്ള രാജ്യം - പാകിസ്ഥാൻ
ഇന്ത്യയുടെ സ്ഥാനം - 6
2
Forwarded from ManuZ💙
ഭിം പേയ്മെന്റ് ആപ്പ് അംബാസിഡർ - M. S. ധോണി
8❤‍🔥2👏2🎉1
Forwarded from ManuZ💙
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ അധ്യക്ഷയായി നിയമിക്കപ്പെട്ട വ്യക്തി - സ്വാധി നിരഞ്ജൻ ജ്യോതി
10👍4🔥1😢1
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🕹2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലം ഏതാണ്?

കൊടുവള്ളി (13 സ്ഥാനാർത്ഥികൾ)

🕹കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 890 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

🕹വോട്ടർമാരുടെ എണ്ണം: സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാരുടെ എണ്ണം 2,71,42,952 ആണ്.
2
❤‍🔥15👍42🔥1🥰1💘1