FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.91K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
📮 പിള്ളേരെ ഇന്ന് ക്ലാസ് ഉണ്ടാവില്ലാട്ടോ..👍
😢10👍8
Forwarded from яєѕнмα.я
3👏1
Forwarded from яєѕнмα.я
FIRSTBELL CA🔔
Photo
🔥ജലവിഭവ മേഖലയിലെ 'നോബൽ സമ്മാനം' എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്.


🔥സംഘടന: സ്റ്റോക്ക്ഹോം ഇൻ്റർനാഷണൽ വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് (SIWI) ആണ് ഈ പുരസ്കാരം നൽകുന്നത്.

🔥ജേതാവിനെക്കുറിച്ച്: ഇറാൻ സ്വദേശിയായ കാവേ മദനി നിലവിൽ യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയോൺമെൻ്റ് ആൻഡ് ഹെൽത്തിൻ്റെ (UNU-INWEH) ഡയറക്ടറാണ്.

🔥ഇന്ത്യൻ ബന്ധം: 2015-ൽ ഈ പുരസ്കാരം നേടിയ ഇന്ത്യക്കാരൻ രാജേന്ദ്ര സിംഗ് ('Waterman of India') ആണ്.
3
Forwarded from ManuZ💙
Forwarded from ManuZ💙
1
Forwarded from ManuZ💙
Forwarded from яєѕнмα.я
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച രാജ്യത്തെ ആദ്യ ഇ-ലേണിംഗ് പ്ലാറ്റ്‌ഫോം ഏതാണ്?

ഇ-വിദ്യ (e-Vidya)

🔥ലക്ഷ്യം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് (Polling Officers) ഓൺലൈനായി പരിശീലനം നൽകുക.

🔥വികസിപ്പിച്ചത്: കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ (KSITM) സാങ്കേതിക സഹായത്തോടെ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം.
6🔥5
Forwarded from яєѕнмα.я
1. എന്താണ് ഗ്രീൻ ബട്ടൺ ക്യാമ്പയിൻ?

2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത ചട്ടം (Green Protocol) പാലിച്ചു നടത്തുന്നതിനായി രൂപീകരിച്ച പ്രത്യേക ക്യാമ്പയിനാണ് 'ഗ്രീൻ ബട്ടൺ'.

2. ആവിഷ്കരിച്ചത് ആര്?

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ശുചിത്വ മിഷനും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

3. പ്രധാന ലക്ഷ്യങ്ങ

🔥തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പോളിംഗ് ബൂത്തുകളിലും പ്ലാസ്റ്റിക്, ഫ്ലെക്സ് എന്നിവയുടെ ഉപയോഗം
പൂർണ്ണമായും ഒഴിവാക്കുക.

🔥പരിസ്ഥിതി സൗഹൃദ സാമഗ്രികൾ (തുണി, കടലാസ് തുടങ്ങിയവ) മാത്രം ഉപയോഗിക്കാൻ രാഷ്ട്രീയ പാർട്ടികളെയും വോട്ടർമാരെയും പ്രോത്സാഹിപ്പിക്കുക.

🔥മാലിന്യമുക്തമായ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുക.
🥰62
Forwarded from 𝕴𝖗𝖋𝖆𝖓
😢4
👉 ആംഗ്ലിക്കൻസഭയുടെ ആദ്യ വനിതാ ബിഷപ്പ് ?

സാറാ മലാലി

🔗 FIRSTBELL CA🔔
🥰63
📖പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.

2026 February CA

9.00 PM

ക്ലാസ് നടക്കുന്നത് 👇

📮 FIRSTBELL CA CHAT 🔔
👍71
Forwarded from 𝕴𝖗𝖋𝖆𝖓
Forwarded from ManuZ💙
🔥4
Forwarded from 𝕴𝖗𝖋𝖆𝖓
Forwarded from яαιи 💧∂яσρѕ💧
2026-ൽ ന്യൂഡൽഹിയിൽ നടന്ന BRICS CCI വാർഷിക വനിതാ ഉച്ചകോടിയിൽ വെച്ച് 'വുമൺ എംപവർമെൻ്റ് ട്രെയിൽബ്ലേസേഴ്സ് അവാർഡ്' (Women Empowerment Trailblazers Award) സ്വന്തമാക്കിയത്?

കൽപന സോറൻ

📮ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ഭാര്യയും ഗാണ്ഡേയ് (Gandey) മണ്ഡലത്തിലെ എം.എൽ.എയുമാണ് കൽപന സോറ
6
FIRSTBELL CA🔔 pinned «📖പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ. 2026 February CA 9.00 PM ക്ലാസ് നടക്കുന്നത് 👇 📮 FIRSTBELL CA CHAT 🔔»
Forwarded from 𝕴𝖗𝖋𝖆𝖓
♨️ Live ♨️

🔰2026 ഫെബ്രുവരി CA ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=f929cee212d8eda6d1
1
ഇന്ന് പഠിപ്പിച്ച 2026 February CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 26/03/2026

© Vocabs
💘43