♨️ Live ♨️
🔰NEW SCERT റിവിഷൻ ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=0f9feee7c2960ec195

❤1👍1
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰NEW SCERT റിവിഷൻ ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇 ✅ https://t.me/firstbellcachat?videochat=0f9feee7c2960ec195»
🔰NEW SCERT റിവിഷൻ ക്ലാസ്🔰
FIRSTBELL CA CHAT
💥NEW SCERT (6 STD) റിവിഷൻ ക്ലാസ് 3💥
(സയൻസ് & സോഷ്യൽ സയൻസ്)
✅👹🪭🪅" സംസ്കാരവും സാംസ്‌ക്കാരിക വൈവിധ്യങ്ങളും" 🎎🪆
✅ 🌍" ഗ്ലോബിൽ നിന്ന് ഭൂപടത്തിലേക്ക് " 🗺
✅ 🌸🌺" പൂക്കാം കായ്ക്കാം "🍋🍊
✅ 🧂🧊"പദാർത്ഥങ്ങളുടെ കൂട്ടായ്‌മ " 🥛🧬
✅ 🌊"സമുദ്രങ്ങളിലൂടെ"🌊
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 23/03/2026
🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
💘8❤🔥4❤1🥰1
Forwarded from 𝕴𝖗𝖋𝖆𝖓
ന്യൂഡൽഹി: വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങൾ എന്നിവ എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉൾപ്പടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് മോഹൻലാൽ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്
ഹർജി ജസ്റ്റിസ് ജ്യോതി സിങ് ചൊവ്വാഴ്ച പരിഗണിക്കും

❤8👍8
Forwarded from яєѕнмα.я
Word of the year 2025
1. Dictionary.com - 6 7
Meaning: The term is deliberately ambiguous and nonsensical, often used by Gen Alpha to mean "so-so," "maybe," or simply as a playful response to any question.
2.collins dictionary - Vibe coding
Meaning: Using conversational, everyday language to prompt AI tools to build applications, apps, or websites.
3. Oxford dictionary - Rage bait
Definition: Online content that is deliberately designed to be frustrating, provocative, or offensive to trigger anger or outrage, typically to increase traffic or engagement on social media.
4.Cambridge dictionary - Parasocial
Definition: An adjective describing a connection someone feels with a famous person they do not know personally, a fictional character, or an artificial intelligence entity.
5. Macquarie dictionary - AI SLOP
Definition: Refers to low-quality, unsolicited, and often erroneous content generated by artificial intelligence
6. Merriam - webster - Slop
Definition: In this modern context, it refers to digital content of low quality produced, often in large quantities, using artificial intelligence.

❤6
Forwarded from яαιи 💧∂яσρѕ💧
✨𝙳𝙴𝙶𝚁𝙴𝙴 𝙿𝚁𝙴𝙻𝙸𝙼𝚂 -𝟸𝟶𝟸𝟼
✨𝗦𝘁𝗮𝗴𝗲 𝟭 - 𝗠𝗮𝘆 𝟬𝟮
✨𝗦𝘁𝗮𝗴𝗲 𝟮 - 𝗠𝗮𝘆 𝟭𝟲
✨𝗦𝘁𝗮𝗴𝗲 𝟯 - 𝗝𝘂𝗻𝗲 𝟬𝟲
✨WCPO (550/2025) - JUNE 20
✨CPO (563/2025) JUNE 20
✨𝗦𝘁𝗮𝗴𝗲 𝟭 - 𝗠𝗮𝘆 𝟬𝟮
✨𝗦𝘁𝗮𝗴𝗲 𝟮 - 𝗠𝗮𝘆 𝟭𝟲
✨𝗦𝘁𝗮𝗴𝗲 𝟯 - 𝗝𝘂𝗻𝗲 𝟬𝟲
✨WCPO (550/2025) - JUNE 20
✨CPO (563/2025) JUNE 20
❤3💘1
📖പിള്ളേരെ ഇന്ന് NEW SCERT ക്ലാസ് ഉണ്ടട്ടോ.
✅ 6th STD
⏰ 9.00 PM
ക്ലാസ് നടക്കുന്നത് 👇
📮 FIRSTBELL CA CHAT 🔔
✅ 6th STD
⏰ 9.00 PM
ക്ലാസ് നടക്കുന്നത് 👇
📮 FIRSTBELL CA CHAT 🔔
❤🔥4🔥3❤1👍1💘1
FIRSTBELL CA🔔 pinned «📖പിള്ളേരെ ഇന്ന് NEW SCERT ക്ലാസ് ഉണ്ടട്ടോ. ✅ 6th STD ⏰ 9.00 PM ക്ലാസ് നടക്കുന്നത് 👇 📮 FIRSTBELL CA CHAT 🔔»
♨️ Live ♨️
🔰NEW SCERT ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=2ee8b4328694ecfe1e

❤1
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰NEW SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇 ✅ https://t.me/firstbellcachat?videochat=2ee8b4328694ecfe1e»
🍁 NEW SCERT (STD 6 - Social Science) 🍁
FIRSTBELL CA CHAT
✅ (6 STD) NEW SCERT
🧿 സോഷ്യൽ സയൻസ് 📚
💥ചാപ്റ്റർ: 6💥
🌾🏭" കൃഷിയിൽനിന്ന് വ്യവസായത്തിലേക്ക് "🌽🏭
💥ചാപ്റ്റർ: 8💥
🐾"ദക്ഷിണേന്ത്യൻ ചരിത്രത്തിലേക്ക് "🐾
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 24/03/2026
🔗 FIRSTBELL CA🔔
🧿 സോഷ്യൽ സയൻസ് 📚
💥ചാപ്റ്റർ: 6💥
🌾🏭" കൃഷിയിൽനിന്ന് വ്യവസായത്തിലേക്ക് "🌽🏭
💥ചാപ്റ്റർ: 8💥
🐾"ദക്ഷിണേന്ത്യൻ ചരിത്രത്തിലേക്ക് "🐾
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 24/03/2026
🔗 FIRSTBELL CA🔔
(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
❤17❤🔥4💘3👍1🥰1😢1
Forwarded from яαιи 💧∂яσρѕ💧
FIRSTBELL CA🔔
Photo
✔️ഏകീകൃത സിവില്‍ കോഡ് ബില്ല് പാസാക്കി ഗുജറാത്ത് നിയമസഭ.
✔️വിവാഹം, വിവാഹമോചനം,സ്വത്തവകാശം,ദത്തെടുക്കല്‍ എന്നിവയില്‍ എല്ലാ മതസ്ഥര്‍ക്കും ഏകീകൃത നിയമം നടപ്പിലാക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം.
✔️പട്ടിക വര്‍ഗ വിഭാഗത്തെ ബില്ലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
✔️.ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ നിര്‍ബന്ധത്തിലൂടെയോ വിവാഹം നടത്തിയാല്‍ ഏഴ് വര്‍ഷം വരെയുള്ള തടവ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിവാഹങ്ങളുടെയും ലിവിങ് ടുഗേതര്‍ ബന്ധങ്ങളുടേയും രജിസ്‌ട്രേഷന്‍ ബില്ല് പ്രകാരം നിര്‍ബന്ധമാണ്.കൂടാതെ ബഹുഭാര്യത്യം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
ലിവ് ഇന്‍ ടുഗേതര്‍ പങ്കാളികള്‍ ഒരു മാസത്തിനുള്ളില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം അല്ലാത്ത പക്ഷം മൂന്ന് മാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ ലഭിക്കാം.ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ നിര്‍ബന്ധത്തിലൂടെയോ വിവാഹം നടത്തിയാല്‍ ഏഴ് വര്‍ഷം വരെയുള്ള തടവാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്
✔️ഏകീകൃത സിവില്‍ കോഡ് നടപ്പാക്കപ്പെടുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്.ഗുജറാത്ത് യൂണിഫോം സിവില്‍ കോഡ്, 2026' എന്ന് പേരിട്ടിരിക്കുന്ന ബില്‍, സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഗുജറാത്തുകാര്‍ക്കും ബാധകമാണ്.
✔️2024 ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയിരുന്നു.

❤18🔥2🏆2💘2👍1
Forwarded from яєѕнмα.я
FIRSTBELL CA🔔
Photo
🔥ജലവിഭവ മേഖലയിലെ 'നോബൽ സമ്മാനം' എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്.
🔥സംഘടന: സ്റ്റോക്ക്ഹോം ഇൻ്റർനാഷണൽ വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് (SIWI) ആണ് ഈ പുരസ്കാരം നൽകുന്നത്.
🔥ജേതാവിനെക്കുറിച്ച്: ഇറാൻ സ്വദേശിയായ കാവേ മദനി നിലവിൽ യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയോൺമെൻ്റ് ആൻഡ് ഹെൽത്തിൻ്റെ (UNU-INWEH) ഡയറക്ടറാണ്.
🔥ഇന്ത്യൻ ബന്ധം: 2015-ൽ ഈ പുരസ്കാരം നേടിയ ഇന്ത്യക്കാരൻ രാജേന്ദ്ര സിംഗ് ('Waterman of India') ആണ്.

❤3