💥 പിള്ളേരെ ഇന്ന് NEW SCERT (6th STD) റിവിഷൻ ക്ലാസ് ഉണ്ട്.👍
📝 പഠിച്ചു വരേണ്ട Chapters :
✅ 🌸🌺" പൂക്കാം കായ്ക്കാം " 🍋🍊
✅ 🌍" ഗ്ലോബിൽ നിന്ന് ഭൂപടത്തിലേക്ക് " 🗺
✅ 🧪"പദാർത്ഥങ്ങളുടെ കൂട്ടായ്‌മ " 🧂🧊
✅ 🪭🪅" സംസ്കാരവും സാംസ്‌ക്കാരിക വൈവിധ്യങ്ങളും" 🎎🪆
✅ 🌊" സമുദ്രങ്ങളിലൂടെ " 🌊
Time : 9.00 PM
ക്ലാസ് നടക്കുന്നത് 👇
📮FIRSTBELL CA CHAT 🔔

🔥7❤4👍1🥰1
FIRSTBELL CA🔔 pinned «💥 പിള്ളേരെ ഇന്ന് NEW SCERT (6th STD) റിവിഷൻ ക്ലാസ് ഉണ്ട്.👍 📝 പഠിച്ചു വരേണ്ട Chapters : ✅ 🌸🌺" പൂക്കാം കായ്ക്കാം " 🍋🍊 ✅ 🌍" ഗ്ലോബിൽ നിന്ന് ഭൂപടത്തിലേക്ക് " 🗺 ✅ 🧪"പദാർത്ഥങ്ങളുടെ കൂട്ടായ്‌മ " 🧂🧊 ✅ 🪭🪅" സംസ്കാരവും സാംസ്‌ക്കാരിക വൈവിധ്യങ്ങളും" 🎎🪆 ✅ 🌊" സമുദ്രങ്ങളിലൂടെ…»
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
മാർച്ച് 23 - ലോക കാലാവസ്ഥാ ദിനം⛅️
🕹1873-ൽ ഓസ്ട്രിയയിലെ വിയന്നയിലാണ് അന്താരാഷ്ട്ര കാലാവസ്ഥാ സംഘടന സ്ഥാപിതമായത്. കാലാവസ്ഥാ സ്റ്റേഷൻ ശൃംഖലകൾ വികസിപ്പിക്കുകയും കാലാവസ്ഥാ പ്രവചനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു അതിന്റെ ലക്ഷ്യങ്ങൾ
🕹 1950 മാർച്ച് 23-ന്, അന്താരാഷ്ട്ര കാലാവസ്ഥാ സംഘടനയെ ലോക കാലാവസ്ഥാ സംഘടന എന്ന് പുനർനാമകരണം ചെയ്തു - ഇന്നും ഈ പേര് ഉപയോഗിക്കുന്നു..
🕹 ലോക കാലാവസ്ഥാ സംഘടനയുടെ സ്ഥാപനത്തിന്റെ സ്മരണയ്ക്കായി 1961 മുതൽ മാർച്ച് 23 ന് ലോക കാലാവസ്ഥാ ദിനം ആചരിച്ചുവരുന്നു.
🕹2026 theme : "Observing Today, Protecting Tomorrow"

❤3
FIRSTBELL CA🔔
മാർച്ച് 23 - ലോക കാലാവസ്ഥാ ദിനം⛅️ 🕹1873-ൽ ഓസ്ട്രിയയിലെ വിയന്നയിലാണ് അന്താരാഷ്ട്ര കാലാവസ്ഥാ സംഘടന സ്ഥാപിതമായത്. കാലാവസ്ഥാ സ്റ്റേഷൻ ശൃംഖലകൾ വികസിപ്പിക്കുകയും കാലാവസ്ഥാ പ്രവചനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു അതിന്റെ ലക്ഷ്യങ്ങൾ 🕹 1950 മാർച്ച്…
Updated version : അങ്ങാടിയിൽ പോയ വനജയുടെ കാലിൽ ക്ഷയം.👻
Mar 20 :
ലോക അങ്ങാടി കുരുവി ദിനം🐤
🔗 FIRSTBELL CA🔔
Mar 20 :
ലോക അങ്ങാടി കുരുവി ദിനം🐤
🔗 FIRSTBELL CA🔔
👍18🔥10❤6😁6🤩2🏆2👏1
Forwarded from яєѕнмα.я
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 100 വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിക്കാന്‍ 33,660 കോടി രൂപ
വകയിരുത്തിക്കൊണ്ട്
കേന്ദ്രമന്ത്രിസഭ മുന്നോട്ടു വെച്ച പദ്ധതി
ഭാരത് ഔദ്യോഗിക് വികാസ് യോജന (ഭവ്യ-BHAVYA)
🔥വിദേശത്തെ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍
സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാനാണ് ഈ പ്രത്യേക പദ്ധതി രൂപപ്പെടുത്തിയത്.
🔥കാതലായ നിര്‍മാണ മേഖലകളെ പ്രോത്‌സാഹിപ്പിക്കുന്ന വിധം നയപരമായ പിന്തുണയും ആനുകൂല്യങ്ങളും ലഭ്യമാക്കും.

❤9
Forwarded from яєѕнмα.я
RELIEF (Resilience & Logistics Intervention for Export Facilitation)
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് (Red Sea Crisis) ഇന്ത്യൻ കയറ്റുമതി മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ പദ്ധതിയാണിത്.
🔥ലക്ഷ്യം: പശ്ചിമേഷ്യൻ സംഘർഷം കാരണം ചരക്ക് നീക്കത്തിലുണ്ടായ തടസ്സങ്ങളും ഇൻഷുറൻസ് പ്രീമിയത്തിലുണ്ടായ വർദ്ധനവും മൂലം ബുദ്ധിമുട്ടുന്ന ഇന്ത്യൻ കയറ്റുമതി വ്യാപാരികളെ സഹായിക്കുക.
🔥നോഡൽ ഏജൻസി: എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ (ECGC).

👍2
♨️ Live ♨️
🔰NEW SCERT റിവിഷൻ ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=0f9feee7c2960ec195
🔰NEW SCERT റിവിഷൻ ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=0f9feee7c2960ec195
❤1👍1
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰NEW SCERT റിവിഷൻ ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇 ✅ https://t.me/firstbellcachat?videochat=0f9feee7c2960ec195»
🔰NEW SCERT റിവിഷൻ ക്ലാസ്🔰
FIRSTBELL CA CHAT
💥NEW SCERT (6 STD) റിവിഷൻ ക്ലാസ് 3💥
(സയൻസ് & സോഷ്യൽ സയൻസ്)
✅👹🪭🪅" സംസ്കാരവും സാംസ്‌ക്കാരിക വൈവിധ്യങ്ങളും" 🎎🪆
✅ 🌍" ഗ്ലോബിൽ നിന്ന് ഭൂപടത്തിലേക്ക് " 🗺
✅ 🌸🌺" പൂക്കാം കായ്ക്കാം "🍋🍊
✅ 🧂🧊"പദാർത്ഥങ്ങളുടെ കൂട്ടായ്‌മ " 🥛🧬
✅ 🌊"സമുദ്രങ്ങളിലൂടെ"🌊
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 23/03/2026

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
💘8❤🔥4❤1🥰1
Forwarded from 𝕴𝖗𝖋𝖆𝖓
ന്യൂഡൽഹി: വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങൾ എന്നിവ എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉൾപ്പടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് മോഹൻലാൽ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്
ഹർജി ജസ്റ്റിസ് ജ്യോതി സിങ് ചൊവ്വാഴ്ച പരിഗണിക്കും
ഹർജി ജസ്റ്റിസ് ജ്യോതി സിങ് ചൊവ്വാഴ്ച പരിഗണിക്കും
❤8👍8
Forwarded from яєѕнмα.я
Word of the year 2025
1. Dictionary.com - 6 7
Meaning: The term is deliberately ambiguous and nonsensical, often used by Gen Alpha to mean "so-so," "maybe," or simply as a playful response to any question.
2.collins dictionary - Vibe coding
Meaning: Using conversational, everyday language to prompt AI tools to build applications, apps, or websites.
3. Oxford dictionary - Rage bait
Definition: Online content that is deliberately designed to be frustrating, provocative, or offensive to trigger anger or outrage, typically to increase traffic or engagement on social media.
4.Cambridge dictionary - Parasocial
Definition: An adjective describing a connection someone feels with a famous person they do not know personally, a fictional character, or an artificial intelligence entity.
5. Macquarie dictionary - AI SLOP
Definition: Refers to low-quality, unsolicited, and often erroneous content generated by artificial intelligence
6. Merriam - webster - Slop
Definition: In this modern context, it refers to digital content of low quality produced, often in large quantities, using artificial intelligence.

❤6
Forwarded from яαιи 💧∂яσρѕ💧
✨𝙳𝙴𝙶𝚁𝙴𝙴 𝙿𝚁𝙴𝙻𝙸𝙼𝚂 -𝟸𝟶𝟸𝟼
✨𝗦𝘁𝗮𝗴𝗲 𝟭 - 𝗠𝗮𝘆 𝟬𝟮
✨𝗦𝘁𝗮𝗴𝗲 𝟮 - 𝗠𝗮𝘆 𝟭𝟲
✨𝗦𝘁𝗮𝗴𝗲 𝟯 - 𝗝𝘂𝗻𝗲 𝟬𝟲
✨WCPO (550/2025) - JUNE 20
✨CPO (563/2025) JUNE 20
✨𝗦𝘁𝗮𝗴𝗲 𝟭 - 𝗠𝗮𝘆 𝟬𝟮
✨𝗦𝘁𝗮𝗴𝗲 𝟮 - 𝗠𝗮𝘆 𝟭𝟲
✨𝗦𝘁𝗮𝗴𝗲 𝟯 - 𝗝𝘂𝗻𝗲 𝟬𝟲
✨WCPO (550/2025) - JUNE 20
✨CPO (563/2025) JUNE 20
❤3💘1
📖പിള്ളേരെ ഇന്ന് NEW SCERT ക്ലാസ് ഉണ്ടട്ടോ.
✅ 6th STD
⏰ 9.00 PM
ക്ലാസ് നടക്കുന്നത് 👇
📮 FIRSTBELL CA CHAT 🔔
✅ 6th STD
⏰ 9.00 PM
ക്ലാസ് നടക്കുന്നത് 👇
📮 FIRSTBELL CA CHAT 🔔
❤🔥4🔥3❤1👍1💘1
FIRSTBELL CA🔔 pinned «📖പിള്ളേരെ ഇന്ന് NEW SCERT ക്ലാസ് ഉണ്ടട്ടോ. ✅ 6th STD ⏰ 9.00 PM ക്ലാസ് നടക്കുന്നത് 👇 📮 FIRSTBELL CA CHAT 🔔»