FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.91K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌ 🍁
🥽
4
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌ 🍁
👏2
Forwarded from яєѕнмα.я
India’s first Microalgae-based PureAir Tower

Delhi

🔥 New Delhi has introduced India’s first Microalgae-based PureAir Tower along the Aerocity highway corridor to tackle rising vehicular pollution. The tower has been installed on a busy road median, transforming ordinary road infrastructure into an active air purification system.
3👍1
Forwarded from яєѕнмα.я
Consumer justice report 2026


🔥ഒന്നാം സ്ഥാനം: ഉപഭോക്തൃ നീതി നടപ്പാക്കുന്നതിൽ ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ആന്ധ്രാപ്രദേശ് ഒന്നാം സ്ഥാനം നേടി (സ്കോർ: 6.28/10).

2 -- മധ്യപ്രദേശ്
3- രാജസ്ഥാൻ
12 - ഇന്ത്യ
ഏറ്റവും പിന്നിൽ: (19-ാം റാങ്ക്) തെലങ്കാന

🔥റിപ്പോർട്ട് പുറത്തുവിട്ടത്: 'ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട്' (IJR) മുൻകൈയെടുത്ത് ടാറ്റ ട്രസ്റ്റിന്റെ (Tata Trusts) സഹകരണത്തോടെയാണ് ഇത് തയ്യാറാക്കിയത്.

🔥ചെറിയ സംസ്ഥാനങ്ങളുടെ റാങ്കിംഗ് (Top 3)

ഒന്നാം സ്ഥാനം - മേഘാലയ (Meghalaya)

രണ്ടാം സ്ഥാനം - സിക്കിം (Sikkim) -

മൂന്നാം സ്ഥാനം - ഹിമാചൽ പ്രദേശ് (Himachal Pradesh)

🔥ഏറ്റവും പിന്നിൽ: (9-ാം റാങ്ക്) മണിപ്പൂർ
10
📖പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.

2026 February CA

9.00 PM

ക്ലാസ് നടക്കുന്നത് 👇

📮 FIRSTBELL CA CHAT 🔔
❤‍🔥62
FIRSTBELL CA🔔 pinned «📖പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ. 2026 February CA 9.00 PM ക്ലാസ് നടക്കുന്നത് 👇 📮 FIRSTBELL CA CHAT 🔔»
♨️ Live ♨️

🔰2026 ഫെബ്രുവരി CA ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=1d29de86d3b7151d6d
😍2
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰2026 ഫെബ്രുവരി CA ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=1d29de86d3b7151d6d»
🍁𝟐𝟎𝟐6 ഫെബ്രുവരി CA
FIRSTBELL CA CHAT
🍁𝟐𝟎𝟐6 February CA
(Part 3)🗞

ഇന്ത്യ 🇮🇳

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 22/03/2026

🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
❤‍🔥148💘5🥰3👍1
ഇന്ന് പഠിപ്പിച്ച 2026 February CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 22/03/2026

© Vocabs
❤‍🔥84💘3😍1
🔥74👍1🥰1
FIRSTBELL CA🔔 pinned «💥 പിള്ളേരെ ഇന്ന് NEW SCERT (6th STD) റിവിഷൻ ക്ലാസ് ഉണ്ട്.👍 📝 പഠിച്ചു വരേണ്ട Chapters : 🌸🌺" പൂക്കാം കായ്ക്കാം " 🍋🍊 🌍" ഗ്ലോബിൽ നിന്ന് ഭൂപടത്തിലേക്ക് " 🗺 🧪"പദാർത്ഥങ്ങളുടെ കൂട്ടായ്‌മ " 🧂🧊 🪭🪅" സംസ്കാരവും സാംസ്‌ക്കാരിക വൈവിധ്യങ്ങളും" 🎎🪆 🌊" സമുദ്രങ്ങളിലൂടെ…»
ബിരുദതല പ്രാഥമിക പരീക്ഷക്കുള്ള തസ്തികകളും അപേക്ഷകരുടെ എണ്ണവും.

🔗 FIRSTBELL CA🔔
3
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
മാർച്ച് 23 - ലോക കാലാവസ്ഥാ ദിനം⛅️

🕹1873-ൽ ഓസ്ട്രിയയിലെ വിയന്നയിലാണ് അന്താരാഷ്ട്ര കാലാവസ്ഥാ സംഘടന സ്ഥാപിതമായത്. കാലാവസ്ഥാ സ്റ്റേഷൻ ശൃംഖലകൾ വികസിപ്പിക്കുകയും കാലാവസ്ഥാ പ്രവചനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു അതിന്റെ ലക്ഷ്യങ്ങൾ

🕹 1950 മാർച്ച് 23-ന്, അന്താരാഷ്ട്ര കാലാവസ്ഥാ സംഘടനയെ ലോക കാലാവസ്ഥാ സംഘടന എന്ന് പുനർനാമകരണം ചെയ്തു - ഇന്നും ഈ പേര് ഉപയോഗിക്കുന്നു..

🕹 ലോക കാലാവസ്ഥാ സംഘടനയുടെ സ്ഥാപനത്തിന്റെ സ്മരണയ്ക്കായി 1961 മുതൽ മാർച്ച് 23 ന് ലോക കാലാവസ്ഥാ ദിനം ആചരിച്ചുവരുന്നു.

🕹2026 theme : "Observing Today, Protecting Tomorrow"
3
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🕹പ്രധാനമന്ത്രി, മുഖ്യമന്ത്രി പദവികളിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച നേതാവ് എന്ന റെക്കോർഡിന് അർഹനായത്- നരേന്ദ്ര മോദി

🕹8931 ദിവസം
12👍3👏1😁1