FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.91K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from яєѕнмα.я
ഭിന്നശേഷിക്കാർക്ക് സംസ്ഥാനത്തിനകത്ത് സൗജന്യ ബസ് യാത്ര അനുവദിച്ചുകൊണ്ട് 'ദിവ്യാംഗ് ശക്തി' (Divyang Shakti) പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ??

ആന്ധ്രാപ്രദേശ്


🔥ഉദ്ഘാടനം ചെയ്തത്: മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു (2026 മാർച്ച്).

🔥ഗുണഭോക്താക്കൾ: 40 ശതമാനത്തിന് മുകളിൽ വൈകല്യമുള്ള ഭിന്നശേഷിക്കാർ.

🔥പ്രത്യേകത: ഭിന്നശേഷിക്കാർക്ക് സൗജന്യ യാത്രയും കൂടെയുള്ള സഹായിക്ക് (Escort/Attendant) 50% നിരക്കിളവും ലഭിക്കുന്നു.

🔥ബസുകൾ: APSRTC-യുടെ ഓർഡിനറി, എക്സ്പ്രസ് ബസുകളിൽ ഈ ആനുകൂല്യം ലഭ്യമാണ്.

🔥ലക്ഷ്യം: സാമൂഹിക സമത്വം, ചലനാത്മകത, അന്തസ്സ് എന്നിവ വർധിപ്പിക്കുക.
6
📖പിള്ളേരെ ഇന്ന് NEW SCERT ക്ലാസ് ഉണ്ടട്ടോ.

6th STD

9.00 PM

ക്ലാസ് നടക്കുന്നത് 👇

📮 FIRSTBELL CA CHAT 🔔
7👏3🔥1
Forwarded from яєѕнмα.я
ആയുർവേദ മേഖലയിലെ മികച്ച സംഭാവനകൾക്കുള്ള ‘ആയുർവേദ ഗൗരവ് സമ്മാൻ‘ പുരസ്‌കാരം

പി എം വാര്യർ

🔥 മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ഷെഗ്ഗാവിൽ നടന്ന ദേശീയ ആരോഗ്യ മേളയിൽവച്ച് രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്‌കാരം സമ്മാനിച്ചു.

🔥ആയുർവേദ മേഖലയിലെ സമഗ്ര സംഭാവനകൾ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
4
Forwarded from яєѕнмα.я
ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്ര സമുച്ചയമായ പ്രംബനൻ ക്ഷേത്ര സമുച്ചയം പുനഃസ്ഥാപിക്കുന്നതിനായി സംയുക്ത സംരംഭം ഏത് രാജ്യവുമായിട്ടാണ് ?

ഇന്ത്യ


🔥1991 മുതൽ പ്രംബനൻ ക്ഷേത്രം യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ്.

🔥9-ാം നൂറ്റാണ്ടിൽ ജാവയിലെ സഞ്ജയ രാജവംശം നിർമ്മിച്ചത്.

🔥പല്ലവ ശൈലിയിലുള്ള വാസ്തുവിദ്യാ സ്വാധീനമുള്ള 240 ക്ഷേത്രങ്ങൾ ഇവിടെയുണ്ട്.
10
Forwarded from яєѕнмα.я
അടുത്തിടെ ഇസ്രായേൽ ആക്രമിച്ച ഇറാനിൽ സ്‌ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതകപ്പാടം

സൗത്ത് പാർസ്

🔥ഗൾഫ് ഉൾക്കടലിൽ സ്ഥിതി ചെയ്യുന്നു

🔥 ഇറാനും ഖത്തറും പങ്കിടുന്നു.
ഖത്തറിൽ ഇത് നോർത്ത് ഗ്യാസ് ഫീൽഡ് എന്നാണ് അറിയപ്പെടുന്നത്.

🔥ഇറാന്റെ വാതക ഉൽപാദനത്തിന്റെ ഒരു മൂലക്കല്ലാണ് ഈ ഗ്യാസ് ഫീൽഡ്
13
♨️ Live ♨️

🔰NEW SCERT ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=0e33efc6cb36c77770
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰NEW SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=0e33efc6cb36c77770»
🍁 NEW SCERT (STD 6 - Social Science) 🍁
FIRSTBELL CA CHAT
(6 STD) NEW SCERT

🧿 സോഷ്യൽ സയൻസ് 📚

💥ചാപ്റ്റർ: 4💥

🌍" ഗ്ലോബിൽ നിന്ന് ഭൂപടത്തിലേക്ക് " 🗺

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

🗓 20/03/2026
12💘3🥰2
FIRSTBELL CA🔔 pinned an audio file
🍁 NEW SCERT (STD 6 - Science) 🍁
FIRSTBELL CA CHAT
(6 STD) NEW SCERT

🧿 സയൻസ് 🧬🔬🧪

💥Chapter : 5 💥

🧂🧊"പദാർത്ഥങ്ങളുടെ കൂട്ടായ്‌മ " 🥛🧼🧬

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 20/03/2026

🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
19💘4🔥2🥰2
FIRSTBELL CA🔔 pinned an audio file
75 Years 75 facts Indian Constitution .pdf
16.3 MB
75 Years - 75 Facts of Indian Constitution

Source : PIB Reserch Unit (GoI)


🔗 FIRSTBELL CA🔔
🥰10👍41
പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടാകില്ല പകരം NEW SCERT ക്ലാസ് ഉണ്ടാകും.👍
👏5
📖പിള്ളേരെ ഇന്ന് NEW SCERT ക്ലാസ് ഉണ്ടട്ടോ.

6th STD

9.00 PM

ക്ലാസ് നടക്കുന്നത് 👇

📮 FIRSTBELL CA CHAT 🔔
🔥72
♨️ Live ♨️

🔰NEW SCERT ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=18dd9fb417a8e54d8d
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰NEW SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=18dd9fb417a8e54d8d»
🍁 NEW SCERT (STD 6 - Social Science) 🍁
FIRSTBELL CA CHAT
(6 STD) NEW SCERT

🧿 സോഷ്യൽ സയൻസ് 📚

💥ചാപ്റ്റർ: 5💥

👹🪭🪅" സംസ്കാരവും സാംസ്‌ക്കാരിക വൈവിധ്യങ്ങളും" 🎎🪆

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

🗓 21/03/2026

🔗 FIRSTBELL CA🔔
🥰73
🍁 NEW SCERT (STD 6 - Social Science) 🍁
FIRSTBELL CA CHAT
(6 STD) NEW SCERT

🧿 സോഷ്യൽ സയൻസ് 📚

💥ചാപ്റ്റർ: 10💥

🌊" സമുദ്രങ്ങളിലൂടെ " 🌊

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 21/03/2026

🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
13🔥6🥰4😍2💘2❤‍🔥11🎉1
📝
6
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌ 🍁
Context: The Minister of State for Agriculture informed the Lok Sabha that India is the world’s largest coconut producer.

Top Coconut-Producing States: Karnataka, Tamil Nadu, and Kerala.

Top Coconut-Producing Countries: India, followed by the Philippines and Indonesia.
2
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🕹ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യുന്ന നാവികസേനയുടെ പുതിയ യുദ്ധകപ്പൽ- തരഗിരി(F41) (പ്രൊജക്റ്റ്‌ 17A)

🕹നിർമിച്ചത്-മസഗോൺ ഡോക്ക്, മുംബൈ
7