FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.91K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
🍁 NEW SCERT (STD 6 - Social Science) 🍁
FIRSTBELL CA CHAT
(6 STD) NEW SCERT

🧿 സോഷ്യൽ സയൻസ് 📚

💥ചാപ്റ്റർ: 3 (പാർട്ട് 2)💥

🗺" രാഷ്ട്രവും ഗവൺമെന്റും" 🫵🏼
(Completed)

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

🗓 16/03/2026
🍁 NEW SCERT (STD 6 - Science) 🍁
FIRSTBELL CA CHAT
(6 STD) NEW SCERT

🧿 സയൻസ് 🧬🔬🧪

💥Chapter : 4 (പാർട്ട് 2)💥

🌸🌺" പൂക്കാം കായ്ക്കാം " 🍋🍊(Completed)

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 16/03/2026

🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
💘135🔥4🥰4😢1
പ്രിയപ്പെട്ട ആഗ്നേച്ചിക്ക് ആശംസകൾ ❤️❤️🥰🥰
85🔥12😍8👏6🎉42💘2
📮 പിള്ളേരെ ഇന്നും നാളേം New SCERT + CA ക്ലാസ് ഉണ്ടാവില്ലാട്ടോ..👍
😢52👍1
Forwarded from яєѕнмα.я
🔥52
Forwarded from яєѕнмα.я
Best casting - Cassandra

One battle after another
1🔥1
Forwarded from яєѕнмα.я
Smriti Mandhana❤️ won 5th times best international cricketer in women's (Naman Awards)

Smriti Mandhana❤️ won 5th times best international cricketer in women's (Naman Awards)

SM18❤️🥳
10🔥5💘4
Forwarded from яєѕнмα.я
🥳
💘9🔥4
🍁 മെയ് മാസം പരീക്ഷ നടക്കുന്ന പോസ്റ്റുകൾക്ക് ( Degree Prelims ഉൾപ്പടെ) Confirmation കൊടുക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ് ( 18/03/2026 ).

മറക്കാതെ ചെയ്യുക

Join
@MALAYALAMFIRSTBELL🍁
7🔥1😍1
21
71🔥1
📮 ഇത് വരെ പഠിപ്പിച്ച 6ആം ക്ലാസ്സിലെ New SCERT പാഠഭാഗങ്ങൾ..

🔮സോഷ്യൽ സയൻസ്🔮

🧿 ചാപ്റ്റർ 1 :

🍁"ആദിമ മനുഷ്യരും സംസ്കാരങ്ങളും"🍁

🧿 ചാപ്റ്റർ 2 :

🍁"ആദ്യകാല രാഷ്ട്രങ്ങൾ"🍁

🧿 ചാപ്റ്റർ 3 :

🍁"രാഷ്ട്രവും ഗവൺമെന്റും" 🍁

👉🏻 പാർട്ട് 1

👉🏻 പാർട്ട് 2

🧿 ചാപ്റ്റർ 7 :

🍁" ഭൂഖണ്ഡങ്ങളിലൂടെ "🍁

👉🏻 പാർട്ട് 1

👉🏻 പാർട്ട് 2
2🤩1💘1
FIRSTBELL CA🔔 pinned «📮 ഇത് വരെ പഠിപ്പിച്ച 6ആം ക്ലാസ്സിലെ New SCERT പാഠഭാഗങ്ങൾ.. 🔮സോഷ്യൽ സയൻസ്🔮 🧿 ചാപ്റ്റർ 1 : 🍁"ആദിമ മനുഷ്യരും സംസ്കാരങ്ങളും"🍁 🧿 ചാപ്റ്റർ 2 : 🍁"ആദ്യകാല രാഷ്ട്രങ്ങൾ"🍁 🧿 ചാപ്റ്റർ 3 : 🍁"രാഷ്ട്രവും ഗവൺമെന്റും" 🍁 👉🏻 പാർട്ട് 1 👉🏻 പാർട്ട് 2 🧿 ചാപ്റ്റർ 7 :…»
📮 ഇത് വരെ പഠിപ്പിച്ച 6ആം ക്ലാസ്സിലെ New SCERT പാഠഭാഗങ്ങൾ..

🧬 സയൻസ് 🧬

🧿 ചാപ്റ്റർ 1 :

🍁"ആഹാരത്തിലൂടെ ആരോഗ്യം"🍁

🧿 ചാപ്റ്റർ 2 :

🍁" കാന്തികലോകത്തെ അദ്ഭുതം"🍁

🧿 ചാപ്റ്റർ 3 :

🍁" നിവർന്നുനിൽക്കാം" 🍁

🧿 ചാപ്റ്റർ 4 :

🍁" പൂക്കാം കായ്ക്കാം "🍁

👉🏻 പാർട്ട് 1

👉🏻 പാർട്ട് 2
💘51😍1
FIRSTBELL CA🔔 pinned «📮 ഇത് വരെ പഠിപ്പിച്ച 6ആം ക്ലാസ്സിലെ New SCERT പാഠഭാഗങ്ങൾ.. 🧬 സയൻസ് 🧬 🧿 ചാപ്റ്റർ 1 : 🍁"ആഹാരത്തിലൂടെ ആരോഗ്യം"🍁 🧿 ചാപ്റ്റർ 2 : 🍁" കാന്തികലോകത്തെ അദ്ഭുതം"🍁 🧿 ചാപ്റ്റർ 3 : 🍁" നിവർന്നുനിൽക്കാം" 🍁 🧿 ചാപ്റ്റർ 4 : 🍁" പൂക്കാം കായ്ക്കാം "🍁 👉🏻 പാർട്ട് 1…»
ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ
10🥰3
എല്ലാ കൂട്ടുകാർക്കും ചെറിയ പെരുന്നാൾ ആശംസകൾ💕

കൂടെ ഒരു അറിയിപ്പും , നാളെ NEW SCERT ക്ലാസ് ഉണ്ടാകുട്ടോ.👍
19😢4🎉3
Forwarded from яєѕнмα.я
Forwarded from яєѕнмα.я
Forwarded from яєѕнмα.я
സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള 2025 ലെ KISS humanitarian Award

നിത അംബാനി


🔥ഭുവനേശ്വറിൽ വെച്ച് 2025 ലെ KISS മാനുഷിക അവാർഡ് നിത അംബാനിക്ക് ലഭിച്ചു.

🔥 വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സ്ത്രീ ശാക്തീകരണം, ഗ്രാമവികസനം, കായികം എന്നീ മേഖലകളിലെ നീത അംബാനിയുടെ സമഗ്ര സംഭാവനകളെ ഈ ബഹുമതി അംഗീകരിക്കുന്നു.

KISS ( Kalinga institute of social science)മാനുഷിക അവാർഡ് 2025

🔥2025 ലെ KISS മാനുഷിക അവാർഡ് വ്യക്തികൾക്ക് നൽകുന്ന അഭിമാനകരമായ അംഗീകാരമാണ്.

🔥സാമൂഹിക വികസനത്തിനും മാനുഷിക ലക്ഷ്യങ്ങൾക്കും നൽകിയ മികച്ച സംഭാവനകൾക്കാണ് ഈ അംഗീകാരം
Forwarded from яєѕнмα.я
സമുദ്രജലത്തെ കുടിവെള്ളമാക്കി മാറ്റുന്ന ലോ ടെമ്പറേച്ചർ തെർമൽ ഡീസാലിനേഷൻ പ്ലാന്റുകൾ സജ്ജമായത്

ലക്ഷദ്വീപ്


🔥കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് (MoES) കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT) അടുത്തിടെ ലക്ഷദ്വീപിൽ ഒരു ഹരിതവും സ്വയം പ്രവർത്തിക്കുന്നതുമായ ഡീസലൈനേഷൻ പ്ലാന്റ് സ്ഥാപിക്കുന്നു .

ലക്ഷദ്വീപിലെ ആറ് ദ്വീപുകളിൽ ലോ ടെമ്പറേച്ചർ തെർമൽ ഡീസലൈനേഷൻ (LTTD) സാങ്കേതികവിദ്യ ഉപയോഗിച്ച് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ഒരു സംരംഭത്തിലാണ് NIOT പ്രവർത്തിക്കുന്നത് .


🔥നിലവിൽ, പ്രതിദിനം കുറഞ്ഞത് 100,000 ലിറ്റർ കുടിവെള്ളം നൽകുന്ന ഡീസലൈനേഷൻ പ്ലാന്റുകൾ ഡീസൽ ജനറേറ്റർ സെറ്റുകളാണ് ഉപയോഗിക്കുന്നത്.
7