Forwarded from 𝚃𝚎𝚛 𝚂𝚝𝚎𝚐𝚎𝚗
കേരളം
തിരഞ്ഞെടുപ്പ് ഏപ്രിൽ 9
വോട്ട് എണ്ണൽ മേയ് 4
തിരഞ്ഞെടുപ്പ് ഏപ്രിൽ 9
വോട്ട് എണ്ണൽ മേയ് 4
Forwarded from яєѕнмα.я
Where was the 'Purple Fest' organized to celebrate the achievements of Divyangjan?(Persons with Disabilities (PwDs), also called Divyangjan in India.)
Rashtrapati Bhavan,Delhi
🔥The first Purple Fest was held in Panjim, Goa, in January 2023.
🔥The ‘Purple Fest’, organised by the Ministry of Social Justice and Empowerment, Government of India, aims to raise awareness about different disabilities and their impact on people's lives and to promote understanding, acceptance, and inclusion of persons with disabilities within society.

❤2
Forwarded from яєѕнмα.я
Bal Vivah Mukt Bharat campaign has been launched by which ministry?
Ministry of Women and Child Development
🔥A 100-day intensive awareness campaign for a Child Marriage Free Bharat at Vigyan Bhawan.
🔥 The initiative was started on 27 November 2024 by Ministry of Women and Child Development. The campaign runs from 27 November 2025 to 8 March 2026 with the aim of mobilising citizens, institutions, and community leaders against child marriage.

❤1
Forwarded from яєѕнмα.я
2026 മാർച്ചിൽ അന്തരിച്ച ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) മുൻ ജനറൽ സെക്രട്ടറി ആര്?
കുശാൽ ദാസ്
🔥കാലയളവ്: 2010 മുതൽ 2022 വരെ നീണ്ട 12 വർഷം അദ്ദേഹം AIFF ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
🔥പ്രധാന നേട്ടം: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച ഫിഫ ടൂർണമെന്റായ 2017 ഫിഫ അണ്ടർ-17 ലോകകപ്പിന്റെ സംഘാടനത്തിൽ പ്രധാന പങ്ക് വഹിച്ചു.
🔥മറ്റ് ടൂർണമെന്റുകൾ: ഇന്ത്യൻ വനിതാ ലീഗ് (IWL), 2022-ലെ AFC വനിതാ ഏഷ്യൻ കപ്പ് എന്നിവ ഇദ്ദേഹത്തിന്റെ കാലയളവിലാണ് ആരംഭിച്ചത്/നടന്നത്.
🔥മറ്റു മേഖലകൾ: ഐ.സി.സി (ICC) കൊമേഴ്സ്യൽ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

❤3
💥 പിള്ളേരെ ഇന്ന് NEW SCERT റിവിഷൻ ക്ലാസ് ഉണ്ട്.👍
📝 പഠിച്ചു വരേണ്ട Chapters :
✅ 🌎" ഭൂഖണ്ഡങ്ങളിലൂടെ " 🌍
✅ 🧲" കാന്തികലോകത്തെ അദ്ഭുതം" 🧲✨
✅ ☠" നിവർന്നുനിൽക്കാം" 💀
✅ " രാഷ്ട്രവും ഗവൺമെന്റും"🫵🏼
(Part 1)
✅ 🌸🌺" പൂക്കാം കായ്ക്കാം "🍋🍊
(Part 1)
Time : 9.00 PM
ക്ലാസ് നടക്കുന്നത് 👇
📮FIRSTBELL CA CHAT 🔔
📝 പഠിച്ചു വരേണ്ട Chapters :
✅ 🌎" ഭൂഖണ്ഡങ്ങളിലൂടെ " 🌍
✅ 🧲" കാന്തികലോകത്തെ അദ്ഭുതം" 🧲✨
✅ ☠" നിവർന്നുനിൽക്കാം" 💀
✅ " രാഷ്ട്രവും ഗവൺമെന്റും"🫵🏼
(Part 1)
✅ 🌸🌺" പൂക്കാം കായ്ക്കാം "🍋🍊
(Part 1)
Time : 9.00 PM
ക്ലാസ് നടക്കുന്നത് 👇
📮FIRSTBELL CA CHAT 🔔
🔥7👍1
FIRSTBELL CA🔔 pinned «💥 പിള്ളേരെ ഇന്ന് NEW SCERT റിവിഷൻ ക്ലാസ് ഉണ്ട്.👍 📝 പഠിച്ചു വരേണ്ട Chapters : ✅ 🌎" ഭൂഖണ്ഡങ്ങളിലൂടെ " 🌍 ✅ 🧲" കാന്തികലോകത്തെ അദ്ഭുതം" 🧲✨ ✅ ☠" നിവർന്നുനിൽക്കാം" 💀 ✅ " രാഷ്ട്രവും ഗവൺമെന്റും"🫵🏼 (Part 1) ✅ 🌸🌺" പൂക്കാം കായ്ക്കാം "🍋🍊 (Part 1) Time : 9.00 PM…»
♨️ Live ♨️
🔰NEW SCERT റിവിഷൻ ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=2b03e119f46ac8b57e
🔰NEW SCERT റിവിഷൻ ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=2b03e119f46ac8b57e
🍁 NEW SCERT റിവിഷൻ ക്ലാസ് 2 (STD 6)
FIRSTBELL CA CHAT
💥NEW SCERT (6 STD) റിവിഷൻ ക്ലാസ് 2💥
(സയൻസ് & സോഷ്യൽ സയൻസ്)
✅" ഭൂഖണ്ഡങ്ങളിലൂടെ " 🌍
✅ " കാന്തികലോകത്തെ അദ്ഭുതം" 🧲✨
✅ " നിവർന്നുനിൽക്കാം"☠
✅ " രാഷ്ട്രവും ഗവൺമെന്റും"🫵🏼
(Part 1)
✅ 🌸🌺" പൂക്കാം കായ്ക്കാം "🍋🍊
(Part 1)
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 15/03/2026
🔗 FIRSTBELL CA🔔
(സയൻസ് & സോഷ്യൽ സയൻസ്)
✅" ഭൂഖണ്ഡങ്ങളിലൂടെ " 🌍
✅ " കാന്തികലോകത്തെ അദ്ഭുതം" 🧲✨
✅ " നിവർന്നുനിൽക്കാം"☠
✅ " രാഷ്ട്രവും ഗവൺമെന്റും"🫵🏼
(Part 1)
✅ 🌸🌺" പൂക്കാം കായ്ക്കാം "🍋🍊
(Part 1)
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 15/03/2026
🔗 FIRSTBELL CA🔔
(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
❤9💘4🔥1😁1
📖പിള്ളേരെ ഇന്ന് CA + NEW SCERT ക്ലാസ് ഉണ്ടട്ടോ.
✅ 2026 ഫെബ്രുവരി CA
✅ 6th STD
✅ Phrasal verbs
⏰ ഉച്ചക്ക് 12.30ക്ക്
ക്ലാസ് നടക്കുന്നത് 👇
📮 FIRSTBELL CA CHAT 🔔
✅ 2026 ഫെബ്രുവരി CA
✅ 6th STD
✅ Phrasal verbs
⏰ ഉച്ചക്ക് 12.30ക്ക്
ക്ലാസ് നടക്കുന്നത് 👇
📮 FIRSTBELL CA CHAT 🔔
😢3🤗2❤1
FIRSTBELL CA🔔 pinned «📖പിള്ളേരെ ഇന്ന് CA + NEW SCERT ക്ലാസ് ഉണ്ടട്ടോ. ✅ 2026 ഫെബ്രുവരി CA ✅ 6th STD ✅ Phrasal verbs ⏰ ഉച്ചക്ക് 12.30ക്ക് ക്ലാസ് നടക്കുന്നത് 👇 📮 FIRSTBELL CA CHAT 🔔»
🎞Oscars 2026🏆
🗣 And the Oscar for Best Actor goes to Michael B. Jordan....🏆🔥
🔮 മികച്ച നടൻ : മൈക്കൽ ബി ജോർദാൻ
🎬 സിനിമ : സിന്നേഴ്‌സ്
🔗 FIRSTBELL CA🔔
🗣 And the Oscar for Best Actor goes to Michael B. Jordan....🏆🔥
🔮 മികച്ച നടൻ : മൈക്കൽ ബി ജോർദാൻ
🎬 സിനിമ : സിന്നേഴ്‌സ്
🔗 FIRSTBELL CA🔔
❤🔥6🔥3🤩1