FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.91K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌
The Board of Control for Cricket in India (BCCI) will honour Rahul Dravid with the prestigious Col. C. K. Nayudu Lifetime Achievement Award
1💘1
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌
Shubman Gill is set to receive the prestigious Polly Umrigar Award for Best International Cricketer (Men) at the BCCI Naman Awards in Delhi
💘21
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌
🇮🇳 Preeti Pal won 🥇 gold in the Women’s 100m T35/T37 at the World Para Athletics Grand Prix 2026 (New Delhi) with 14.46s.

🇮🇳 Preeti Pal completed a sprint double, winning 🥇 gold in the Women’s 200m T35/T37 with 30.26s.
💘2
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌
Mithali Raj will be honoured with the Col CK Nayudu Lifetime Achievement Award at the BCCI's annual Naman Awards
💘2
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌
🇮🇳 Sumit Antil won 🥇 gold in the Men’s Javelin F64 at the World Para Athletics Grand Prix 2026 (New Delhi) with a throw of 69.25m.
13❤‍🔥1💘1
Forwarded from яєѕнмα.я
ലോകത്തിലെ ആദ്യ ഓട്ടോണമസ് മാരിടൈം ഷിപ്പ് ബിൽഡിംഗ് സെന്റർ

ആന്ധ്രാപ്രദേശ്

🔥നെല്ലൂർ ജില്ലയിലുള്ള ജുവ്വലദിന്നിൽ വരുന്നു.

🔥ആന്ധ്ര സർക്കാരിന്റെ പിന്തുണയോടെ ‘സാഗർ ഡിഫൻസ് എഞ്ചിനീയറിംഗ്’ ആണ് ഈ അത്യാധുനിക കേന്ദ്രം സ്ഥാപിക്കുന്നത്.

🔥 കടലിൽ മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കുന്ന കപ്പലുകളും ഡ്രോണുകളും നിർമ്മിക്കുന്നതിനും പരീക്ഷിക്കുന്നതിനുമുള്ള ലോകത്തിലെ തന്നെ ആദ്യത്തെ സമഗ്ര കേന്ദ്രമായിരിക്കും
4🔥2
Forwarded from 🌊𝐌ᗩη𝐔Z🌊
👍2
😢32
👍8
Forwarded from яєѕнмα.я
2026 ലെ കടമ്മനിട്ട രാമകൃഷണൻ പുരസ്‌കാരം കവി എഴാച്ചേരി രാമചന്ദ്രന്.
👍4
Forwarded from яєѕнмα.я
മൗറീഷ്യസിന്റെ 58-ാമത് ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനാ കപ്പൽ

ഐഎൻഎസ് ത്രികാന്ത്

🔥സമുദ്ര സഹകരണം ശക്തിപ്പെടുത്തുക, പ്രവർത്തനപരമായ പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക, ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുക എന്നിവയാണ് സന്ദർശനത്തിന്റെ ലക്ഷ്യം
3
Forwarded from 🌊𝐌ᗩη𝐔Z🌊
ബ്രിട്ടീഷ് പാർലമെൻ്റ് നേരിട്ട് വിളിച്ച് ആദരിച്ച ആദ്യത്തെ ഭാരതീയ വനിത....

ബ്രിട്ടീഷ് പാർലമെൻ്റിന്റെ ഈ വലിയ ആദരം ഏറ്റുവാങ്ങുന്ന ആദ്യത്തെ ഇന്ത്യൻ വനിത എന്ന റെക്കോർഡ് കെ.എസ്.ചിത്രയ്ക്ക് 💙💙😍
21❤‍🔥1
Forwarded from 🌊𝐌ᗩη𝐔Z🌊
റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് പണരഹിത ചികിത്സ (Cashless Treatment) ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി - PM RAHAT (Road Accident Victim Hospitalization and Assured Treatment)


💙 പിഎം രാഹത് പദ്ധതി പ്രകാരം ലഭിക്കുന്ന പരമാവധി ചികിത്സാ ധനസഹായം - 1.5 ലക്ഷം രൂപ

💙 അപകടം നടന്ന തീയതി മുതൽ 7 ദിവസത്തേക്കാണ് ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിക്കുക.... 💙💙
3
Forwarded from 🌊𝐌ᗩη𝐔Z🌊
അസിഡോക്സാന്ത പാരറ്റോട്ടോഫ്ലേവ,ഹെമിലിയ സുനേരിയ - എന്നീ രണ്ട് പുതിയ ഇനം പഴ ഈച്ചകളെ കണ്ടെത്തിയ സംസ്ഥാനം - ഹിമാചൽ പ്രദേശ്

ഇന്ത്യയുടെ ആപ്പിൾ സംസ്ഥാനം💙💙
ഇന്ത്യയുടെ പഴക്കൂട💙💙
ഋതുക്കളുടെ നാട് 💙💙
2
Forwarded from 🌊𝐌ᗩη𝐔Z🌊
രാജ്യത്തെ ആദ്യ ഗ്രാഫീൻ അധിഷ്ഠിത സമ്മേളനത്തിനു വേദിയാകുന്നത് - കൊച്ചി

'കേരളത്തെ ഒരു ആഗോള ഹബ്ബാക്കി മാറ്റുക' എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ അംഗീകാരം നൽകിയ പുതിയ നയം - കേരള ഗ്രാഫീൻ നയം..... 💙👍🏻
1
Forwarded from 🌊𝐌ᗩη𝐔Z🌊
ഈയിടെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ "മഹാരാഷ്ട്ര"യിലെ പരമ്പരാഗത നാടോടി നൃത്തരൂപം - Lezim💙💙(ലെസിം)
👍1
Forwarded from 🌊𝐌ᗩη𝐔Z🌊
മഹാകവിയായ ചെറുശ്ശേരിയുടെ സ്മാരകം നിലവിൽ വരുന്നത് - ചിറക്കൽ (കണ്ണൂർ)💙💙
Forwarded from 🌊𝐌ᗩη𝐔Z🌊
💙 സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ നിക്ഷേപ ഉപദേശങ്ങൾ നൽകുന്നവരെ കണ്ടെത്തുന്നതിനുമായി SEBI പുറത്തിറക്കിയ AI ടൂൾ - "സുദർശൻ"
2
Forwarded from 🌊𝐌ᗩη𝐔Z🌊
!!കേരളത്തിൽ ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനും സമഗ്ര പുനരധിവാസത്തിനുമായി കുടുംബശ്രീ മാതൃകയിൽ ആരംഭിക്കുന്ന പദ്ധതി - സുശക്തി മിഷൻ

!!സ്ത്രീകളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിലൂടെ കുടുംബങ്ങളെ ശക്തമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി - സ്വസ്ഥ് നാരി സശക്ത് പരിവാർ (SNSPA)
💙💙
Forwarded from яєѕнмα.я
ചൊവ്വയെക്കുറിച്ച് പഠിക്കാൻ നാസ
തിരഞ്ഞെടുത്ത ചൊവ്വയ്ക്ക് സമാനമായ മഞ്ഞുമൂടിയ ദ്വീപ്

കാനഡയിലെ നുനാവട്ടിലുള്ള ഡെവൺ ദ്വീപ്