FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.91K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from 🌊𝐌ᗩη𝐔Z🌊
പക്ഷികളെയും മൃഗങ്ങളെയും വ്യാപാരം ചെയ്യാനുള്ള ഓൺലൈൻ app - ലാപ്ടോപ്പ് 💙
6👍2
Forwarded from 🌊𝐌ᗩη𝐔Z🌊
4👍1
Forwarded from яєѕнмα.я
പേഴ്‌സണൽ കമ്പ്യൂട്ടർ എന്ന പേരിൽ ഒരു പുതിയ AI പവർഡ് അസിസ്റ്റന്റ് പുറത്തിറക്കിയ കമ്പനി

പെർപ്ലെക്സിറ്റി


🔥ദൈനംദിന ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും ഉപയോക്താക്കൾക്കായി ഫയലുകൾ കൈകാര്യം ചെയ്യുന്നതിനുമായി ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നു


🔥പെർപ്ലെക്സിറ്റി പേഴ്‌സണൽ കമ്പ്യൂട്ടർ സിസ്റ്റം ഒരു മാക് മിനിയിലാണ് പ്രവർത്തിക്കുന്നത്
🔥54
Forwarded from Arya Anoop
👍82💘2😢1
Forwarded from яєѕнмα.я
പൈ ദിനം - മാർച്ച് 14

🔥അന്താരാഷ്ട്ര ഗണിതശാസ്ത്ര ദിനം എന്നും അറിയപ്പെടുന്നു

🔥 2026 ലെ തീം : "ഗണിതവും പ്രതീക്ഷയും"

🔥പൈ ദിനം എന്താണ്?
ഗണിതശാസ്ത്ര സ്ഥിരാങ്കമായ π (പൈ) യെ ഓർമ്മിപ്പിക്കുന്ന ഒരു വാർഷിക ആഘോഷമാണ് , മാർച്ച് 14 ന് (3/14) പൈ ദിനം ആചരിക്കുന്നു , കാരണം പൈയുടെ ആദ്യ മൂന്ന് അക്കങ്ങൾ 3.14 ആണ് .


🔥ഐൻസ്റ്റീൻ്റെ ജന്മദിനം: ആൽബർട്ട് ഐൻസ്റ്റീൻ്റെ ജന്മദിനവും മാർച്ച് 14-നാണ്.

🔥സ്റ്റീഫൻ ഹോക്കിംഗിൻ്റെ ചരമദിനം: 2018-ൽ സ്റ്റീഫൻ ഹോക്കിംഗ് അന്തരിച്ചതും ഈ ദിവസമാണ്.

🔥പൈ ദിനം ആഘോഷം ആരംഭിച്ചത് ആരാണ്?

1988 ൽ ഭൗതികശാസ്ത്രജ്ഞനായ ലാറി ഷായാണ് പൈ ദിനം ആദ്യമായ് ആഘോഷിച്ചത്.

🔥2009 -ൽ യുഎസ് പ്രതിനിധി സഭ മാർച്ച് 14 ദേശീയ പൈ ദിനമായി ഔദ്യോഗികമായി അംഗീകരിച്ചു.
9
Forwarded from яєѕнмα.я
ഇന്ത്യയുടെ പക്കൽനിന്ന് ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ച രണ്ടാമത്തെ വിദേശ രാജ്യം

ഇൻഡൊനീഷ്യ

ആദ്യ രാജ്യം - ഫിലിപ്പീൻസ്
🔥51
Forwarded from яєѕнмα.я
അമേരിക്കയിലെ ടെക്സസിലെ ബ്രൗൺസ്വിലയിൽ 50 വർഷത്തിനുള്ളിൽ ആദ്യത്തെ പുതിയ യുഎസ് എണ്ണ ശുദ്ധീകരണശാല തുറക്കുന്നതിൽ, ഏകദേശം 300 ബില്യൺ ഡോളറിന്റെ കരാറിൽ പങ്കാളിയായ ഇന്ത്യൻ കമ്പനി

റിലയൻസ് ഇൻടസ്ട്രീസ്
👍3😁2
Forwarded from яєѕнмα.я
എഐ ഏജന്‍റുകള്‍ തമ്മില്‍ ആശയവിനിമയം നടത്താനായി രൂപകല്‍പ്പന ചെയ്ത സോഷ്യല്‍ മീഡിയ നെറ്റ്‍വര്‍ക്കിങ്ങ് പ്ലാറ്റ്ഫോം മോള്‍ട്ട്ബുക്ക് സ്വന്തമാക്കിയ ടെക് കമ്പനി

മെറ്റ

🔥മോള്‍ട്ട്ബുക്കിന്‍റെ സഹസ്ഥാപകർ - മാറ്റ് ഷ്ലിറ്റ്, ബെന്‍ പര്‍

🔥2026 ജനുവരിയിലാണ് മോള്‍ട്ട്ബുക്ക് പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത്.
👍51
Forwarded from яєѕнмα.я
പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ആ​ഗോ​ള ജൈ​വ​വൈ​വി​ധ്യ ഹോ​ട്ട്‌ സ്‌​പോ​ട്ടാ​യ സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ മോ​ണി​ലി​ഗാ​സ്റ്റ്രി​ഡേ (Moniligastridae) കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ര​ണ്ട് പു​തി​യ മ​ണ്ണി​ര ഇ​ന​ങ്ങ​ൾ

മോ​ണി​ലി​സ്റ്റ​ർ ഗി​രീ​ഷി, ദ്രാ​വി​ഡ റി​യ​നോ​ള​ടി​സി

🔥കോ​ഴി​ക്കോ​ട് സൂ​വോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​പി. ഗി​രീ​ഷ് കു​മാ​ർ, ഡോ. ​റെ​യ്നോ​ൾ​ഡ്സ് എ​ന്നി​വ​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് പേ​രു​ക​ൾ ന​ൽ​കി​യ​ത്.
6🤩1
Forwarded from яєѕнмα.я
സാഹിത്യപ്രവർത്തക സഹകരണസംഘം ഏർപ്പെടുത്തിയിട്ടുള്ള ആറാമത് അക്ഷരപുരസ്കാരത്തിന് അർഹനായത്

U K കുമാരൻ (കൃതി - തക്ഷൻകുന്ന് സ്വരൂപം )
🔥6👍1👏1
📮പിള്ളേരെ ഒരു അറിയിപ്പ്.

ഇന്ന് ക്ലാസ് ഇല്ലാട്ടോ.🥲

പകരം നമ്മുടെ 1st റിവിഷന് ശേഷം പഠിപ്പിച്ച NEW SCERT chapters നാളെ റിവിഷൻ ഉണ്ടാകും.👍

പഠിച്ചിട്ട് വരിക..😒👌
😢133💯2
Forwarded from яєѕнмα.я
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മറൈൻ ഇക്കോ സിറ്റി പദ്ധതി നിലവിൽ വരുന്നത്

കൊച്ചി
Forwarded from яєѕнмα.я
ആദ്യത്തെ ആദിവാസി മില്ലറ്റ് അധിഷ്ഠിത ഭക്ഷണ മെനുവായ 'അരകു കൗനി' പുറത്തിറക്കിയ സംസ്ഥാനം

ആന്ധ്രാപ്രദേശ്

മുഖ്യമന്ത്രി - എൻ ചന്ദ്രബാബു നായിഡു

🔥അരക്കു കൗനി എന്താണ്?

അല്ലൂരി സീതാരാമ രാജു ജില്ലയിലെ തദ്ദേശീയ സമൂഹങ്ങളിൽ നിന്ന് നേരിട്ട് ശേഖരിച്ച ആധികാരിക ഗോത്ര മില്ലറ്റ് പാചകക്കുറിപ്പുകൾ ഉൾക്കൊള്ളുന്ന പ്രത്യേകം തയ്യാറാക്കിയ ഒരു മെനുവാണ് അരക്കു കൗനി .
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌
The Board of Control for Cricket in India (BCCI) will honour Rahul Dravid with the prestigious Col. C. K. Nayudu Lifetime Achievement Award
1💘1
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌
Shubman Gill is set to receive the prestigious Polly Umrigar Award for Best International Cricketer (Men) at the BCCI Naman Awards in Delhi
💘21
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌
🇮🇳 Preeti Pal won 🥇 gold in the Women’s 100m T35/T37 at the World Para Athletics Grand Prix 2026 (New Delhi) with 14.46s.

🇮🇳 Preeti Pal completed a sprint double, winning 🥇 gold in the Women’s 200m T35/T37 with 30.26s.
💘2
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌
Mithali Raj will be honoured with the Col CK Nayudu Lifetime Achievement Award at the BCCI's annual Naman Awards
💘2
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌
🇮🇳 Sumit Antil won 🥇 gold in the Men’s Javelin F64 at the World Para Athletics Grand Prix 2026 (New Delhi) with a throw of 69.25m.
13❤‍🔥1💘1
Forwarded from яєѕнмα.я
ലോകത്തിലെ ആദ്യ ഓട്ടോണമസ് മാരിടൈം ഷിപ്പ് ബിൽഡിംഗ് സെന്റർ

ആന്ധ്രാപ്രദേശ്

🔥നെല്ലൂർ ജില്ലയിലുള്ള ജുവ്വലദിന്നിൽ വരുന്നു.

🔥ആന്ധ്ര സർക്കാരിന്റെ പിന്തുണയോടെ ‘സാഗർ ഡിഫൻസ് എഞ്ചിനീയറിംഗ്’ ആണ് ഈ അത്യാധുനിക കേന്ദ്രം സ്ഥാപിക്കുന്നത്.

🔥 കടലിൽ മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കുന്ന കപ്പലുകളും ഡ്രോണുകളും നിർമ്മിക്കുന്നതിനും പരീക്ഷിക്കുന്നതിനുമുള്ള ലോകത്തിലെ തന്നെ ആദ്യത്തെ സമഗ്ര കേന്ദ്രമായിരിക്കും
4🔥2
Forwarded from 🌊𝐌ᗩη𝐔Z🌊
👍2
😢32