FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.91K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from яαιи 💧∂яσρѕ💧
🔥7
Forwarded from ManuZ💙
❤‍🔥2
🍁𝟐𝟎𝟐6 ജനുവരി CA
FIRSTBELL CA CHAT
💥 𝟐𝟎𝟐6 ജനുവരി CA (11)

🗓 11/03/2026

🔗 FIRSTBELL CA🔔
"ഭൂഖണ്ഡങ്ങളിലൂടെ" 7th chap : Part 2 (6th STD)
FIRSTBELL CA CHAT
(6 STD) NEW SCERT

🧿 സോഷ്യൽ സയൻസ് 📚

🌎" ഭൂഖണ്ഡങ്ങളിലൂടെ " 🌍
(7th ചാപ്റ്റർ) : പാർട്ട് 2

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 11/03/2026

🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
13💘3🥰2👍1😁1🤗1
Forwarded from яєѕнмα.я
സാംസ്‌ക്കാരിക വകുപ്പിന് വേണ്ടി ഗുരു ഗോപിനാഥ് നടനഗ്രാമം ഏര്‍പ്പെടുത്തിയ ദേശീയ നാട്യ പുരസ്‌കാരം നേടിയത് - ഭരതനാട്യം നര്‍ത്തകദമ്പതിമാരായ വി.പി. ധനഞ്ജയനും ശാന്ത ധനഞ്ജയനും
👍1
Forwarded from яєѕнмα.я
സംസ്ഥാനത്തെ അടുത്ത തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമ സെക്രട്ടറി -

കെ.ജി.സനല്‍കുമാര്‍


നിലവിലെ കമ്മീഷണറായ എ. ഷാജഹാന്റെ കാലാവധി ഈ മാസം ( മാർച്ച് ) 30ന് അവസാനിക്കും.
👍43
Forwarded from яєѕнмα.я
കെ.എസ്.ആര്‍.ടി.സി പുതിയ സി.എം.ഡി ( സ്ഥിരം ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ) യായി നിയമിച്ചത് - പ്രമോജ് ശങ്കർ


കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനത്ത് നിന്നും ബിജു പ്രഭാകർ ഒഴിഞ്ഞു
👍1
Forwarded from яєѕнмα.я
ജോലിസ്ഥലത്ത് ലൈംഗിക പീഡനങ്ങൾ നേരിടുന്ന വനിതാ ജീവനക്കാർക്ക് പരാതി നൽകുന്നതിനായി ഇന്ത്യൻ റെയിൽവേ അടുത്തിടെ പുറത്തിറക്കിയ ആപ്പ് - 'ഷൈൻ ' ( sexual harrasment incident notification for empowerment)


🔥ഷൈൻ എന്നാൽ ലൈംഗിക പീഡന സംഭവ അറിയിപ്പ് ഫോർ എംപവർമെന്റ് എന്നാണ്.


🔥ജോലിസ്ഥലത്ത് നടക്കുന്ന ലൈംഗിക പീഡന സംഭവങ്ങൾ സുരക്ഷിതമായും കാര്യക്ഷമമായും റിപ്പോർട്ട് ചെയ്യാൻ വനിതാ ജീവനക്കാരെ പ്രാപ്തരാക്കുന്നതിനായി വികസിപ്പിച്ചെടുത്ത ഒരു കസ്റ്റമൈസ്ഡ് ആപ്ലിക്കേഷനാണ് ഷൈൻ ആപ്പ് .
👍1
Forwarded from яєѕнмα.я
2026 മാർച്ചിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോളർ

സയ്യിദ് ഹബീബുൾ ഹസൻ ഹമീദ്
👍1
Forwarded from яєѕнмα.я
2026 T 20 ലോകകപ്പിലെ ടീം ഓഫ് ദ ടൂർണമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം

സഞ്ജു സാംസൺ
15
Forwarded from яєѕнмα.я
6❤‍🔥3
📖പിള്ളേരെ ഇന്ന് CA + NEW SCERT ക്ലാസ് ഉണ്ടട്ടോ.

2026 ജനുവരി CA (30 , 31)

6th STD

9.00 PM

ക്ലാസ് നടക്കുന്നത് 👇

📮 FIRSTBELL CA CHAT 🔔
7👍1🤗1
FIRSTBELL CA🔔 pinned «6th STD സയൻസ് ആണ് , ടൈം ഉണ്ടേൽ സോഷ്യലും നോക്കാം..👍»
♨️ Live ♨️

🔰2026 CA🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=722ae543ddb956a5db
1
♨️ Live ♨️

🔰NEW SCERT (STD 6 - Science)🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=722ae543ddb956a5db
💘2🤗1
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰NEW SCERT (STD 6 - Science)🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=722ae543ddb956a5db»
🍁𝟐𝟎𝟐6 ജനുവരി CA
FIRSTBELL CA CHAT
💥 𝟐𝟎𝟐6 ജനുവരി CA (12)
January Final Class..🤞

🗓 12/03/2026

🔗 FIRSTBELL CA🔔
🍁 NEW SCERT (STD 6 - Science) 🍁
FIRSTBELL CA CHAT
(6 STD) NEW SCERT

🧿 സയൻസ് 🧬🔬🧪

💥Chapter : 3💥

" നിവർന്നുനിൽക്കാം" 💀

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 11/03/2026

🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
❤‍🔥16💘63🥰1🤗1
🔔🔔🔔

📮 തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ LD യുടെ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്.

Post : തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ LDC - SUB GROUP OFFICER GR II

Category No : 039/2025

EXAM DATE: 𝟐𝟗-𝟑-𝟐𝟎𝟐𝟔

🔗 FIRSTBELL CA🔔
👍41
Forwarded from яєѕнмα.я
ഇന്ത്യയിൽ സുപ്രീംകോടതിയുടെ നേരിട്ടുള്ള ഉത്തരവിലൂടെ നിഷ്ക്രിയ ദയാവധത്തിന് വിധേയനാകുന്ന ആദ്യ വ്യക്തി

ഹരീഷ് റാണ

13 വർഷമായി കോമയിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശി ഹരീഷ് റാണയുടെ ദയാവധം നടപ്പിലാക്കാൻ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്.
👍4