Forwarded from яєѕнмα.я
ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് 'ലാമിറ്റിയെ-2026' (Lamitiye-2026) സംയുക്ത സൈനികാഭ്യാസം സംഘടിപ്പിക്കുന്നത്?
സെയ്‌ഷെൽസ്
പേരിന്റെ അർത്ഥം: 'ലാമിറ്റിയെ' എന്നാൽ സെയ്‌ഷെൽസിലെ ക്രിയോൾ (Creole) ഭാഷയിൽ 'സൗഹൃദം' എന്നാണ് അർത്ഥം.
പതിപ്പ്: 2026-ൽ നടക്കുന്നത് 11-ാമത് എഡിഷനാണ്.
പ്രത്യേകത: ആദ്യമായി ഇന്ത്യൻ സായുധ സേനയുടെ മൂന്ന് വിഭാഗങ്ങളും (Army, Navy, Air Force) ഇതിൽ പങ്കെടുക്കുന്നു.
തുടക്കം: 2001 മുതലാണ് ഇന്ത്യയും സെയ്‌ഷെൽസും തമ്മിൽ ഈ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചത്.
വേദി: സെയ്‌ഷെൽസ് ഡിഫൻസ് അക്കാദമി

👍3❤2
Forwarded from яєѕнмα.я
സർക്കാർ ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി കേരള ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏതാണ്?
MeHEALTH (M-eHealth)
അടുത്തുള്ള സർക്കാർ ആശുപത്രികൾ, സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, ലാബ് പരിശോധനകൾ, അവയുടെ നിരക്കുകൾ എന്നിവ കണ്ടെത്താൻ സഹായിക്കുന്നതിനായി കേരള സർക്കാർ MeHEALTH App (M-eHealth) പുറത്തിറക്കി. ബ്ലഡ് ബാങ്കുകൾ, ഫാർമസികൾ എന്നിവയുടെ വിവരങ്ങളും ഇതിലൂടെ ലഭിക്കും.

❤2👍2
പുസ്തക പരിചയം📚(32)
✅ " ആനോ " (നോവൽ)
✍🏼 ജി ആർ ഇന്ദുഗോപൻ
🔗 FIRSTBELL CA🔔
✅ " ആനോ " (നോവൽ)
✍🏼 ജി ആർ ഇന്ദുഗോപൻ
🧿 പ്രധാന കഥാപാത്രങ്ങൾ :
ആനോ(കേശവൻ): പോർച്ചുഗലിലേക്ക് കൊണ്ടുപോകുന്ന ആനക്കുട്ടി.
ചീരൻ: ആനോയുടെ പാപ്പാൻ.
ചരിത്രപരമായ കഥാപാത്രങ്ങൾ: വാസ്കോ ഡ ഗാമ, ലിയോനാർഡോ ഡാ വിഞ്ചി, മൈക്കലാഞ്ചലോ.
🧿 കേരള സാഹിത്യ അക്കാദമി അവാർഡ് 2024 മികച്ച നോവൽ.
🔗 FIRSTBELL CA🔔
❤4👍3🥰1
Forwarded from яєѕнмα.я
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിൽ ഒന്നായ എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് , ദേശീയ ക്രിക്കറ്റ് താരങ്ങളായ ഋഷഭ് പന്തിനെയും രവീന്ദ്ര ജഡേജയെയും ബ്രാൻഡ് അംബാസഡർമാരായി നിയമിച്ചു .
ജോളി, പോളി എന്നീ കഥാപാത്രങ്ങൾ സാമ്പത്തിക സുരക്ഷയിലൂടെ ശാക്തീകരണത്തിന് വേണ്ടി വാദിക്കുന്നു
ജോളി, പോളി എന്നീ കഥാപാത്രങ്ങൾ സാമ്പത്തിക സുരക്ഷയിലൂടെ ശാക്തീകരണത്തിന് വേണ്ടി വാദിക്കുന്നു
❤6
✅ "ഭൂഖണ്ഡങ്ങളിലൂടെ" 7th chap : Part 2 (6th STD)
FIRSTBELL CA CHAT
✅ (6 STD) NEW SCERT
🧿 സോഷ്യൽ സയൻസ് 📚
🌎" ഭൂഖണ്ഡങ്ങളിലൂടെ " 🌍
(7th ചാപ്റ്റർ) : പാർട്ട് 2
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 11/03/2026
🔗 FIRSTBELL CA🔔
🧿 സോഷ്യൽ സയൻസ് 📚
🌎" ഭൂഖണ്ഡങ്ങളിലൂടെ " 🌍
(7th ചാപ്റ്റർ) : പാർട്ട് 2
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 11/03/2026
🔗 FIRSTBELL CA🔔
(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
❤13💘3🥰2👍1😁1🤗1