FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.91K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
👉 കുളവാഴയെ മൂല്യ വർധിത ഉല്പന്നങ്ങളാക്കി മാറ്റുന്ന കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസിൽ തുടങ്ങുന്ന കോഴ്സ് ?

'കുളവാഴ സംരഭകൻ'

🧿 കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പിന്തുണയോടെ ആണ് കോഴ്സ് നടപ്പിലാക്കുന്നത്.👍


🔗 FIRSTBELL CA🔔
❤‍🔥52
👉 അന്താരാഷ്ട്ര ഗ്രാഫിൻ സമ്മേളനമായ ‘ഗ്രാഫിൻ 2026’  ഇന്ത്യയിൽ വേദിയാകുന്നത് ?

കൊച്ചി

🧿 ഇന്ത്യയിൽ ആദ്യമായാണ് ആഗോള ഗ്രാഫിൻ സമ്മേളനം നടക്കുന്നത്.


🔗 FIRSTBELL CA🔔
❤‍🔥71
Forwarded from 𝕴𝖗𝖋𝖆𝖓
മാർച്ച് 11 :

ദേശിയ പുകവലി വിരുദ്ധ ദിനം 🚬🚫

🔗 FIRSTBELL CA🔔
👍4😢1
👉 സംസ്ഥാനത്ത് കായിക പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കായിക ഭവൻ വരുന്നത് ?

വാൻറോസ് ജങ്ഷൻ (TVM)

🔗 FIRSTBELL CA🔔
🔥142👍1
Forwarded from 𝕴𝖗𝖋𝖆𝖓
3
Forwarded from ManuZ💙
Forwarded from തങ്കൻചേട്ടൻപത്തരമാറ്റു ഒറിജിനൽ 3.0
Forwarded from яєѕнмα.я
Which country proposed the new geopolitical grouping called the Hexagon Alliance - Israel


It includes Israel, India, Mediterranean partners like Greece and Cyprus, and other Arab, African, and Asian states.
4
Forwarded from яєѕнмα.я
ഇന്നൊവേറ്റേഴ്‌സ് ബിസിനസ് എൻവയോൺമെന്റ് സൂചിക (IBEI) 2026 ഇന്ത്യയുടെ റാങ്ക് - 54
👍3
Forwarded from яєѕнмα.я
ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് 'ലാമിറ്റിയെ-2026' (Lamitiye-2026) സംയുക്ത സൈനികാഭ്യാസം സംഘടിപ്പിക്കുന്നത്?

സെയ്‌ഷെൽസ്

പേരിന്റെ അർത്ഥം: 'ലാമിറ്റിയെ' എന്നാൽ സെയ്‌ഷെൽസിലെ ക്രിയോൾ (Creole) ഭാഷയിൽ 'സൗഹൃദം' എന്നാണ് അർത്ഥം.

പതിപ്പ്: 2026-ൽ നടക്കുന്നത് 11-ാമത് എഡിഷനാണ്.

പ്രത്യേകത: ആദ്യമായി ഇന്ത്യൻ സായുധ സേനയുടെ മൂന്ന് വിഭാഗങ്ങളും (Army, Navy, Air Force) ഇതിൽ പങ്കെടുക്കുന്നു.


തുടക്കം: 2001 മുതലാണ് ഇന്ത്യയും സെയ്‌ഷെൽസും തമ്മിൽ ഈ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചത്.

വേദി: സെയ്‌ഷെൽസ് ഡിഫൻസ് അക്കാദമി
👍32
Forwarded from яєѕнмα.я
2026 മാർച്ചിൽ ന്യൂഡൽഹിയിൽ വെച്ച് നടന്ന 40-ാമത് അന്താരാഷ്ട്ര ഭക്ഷ്യ- ഹോസ്പിറ്റാലിറ്റി മേളയായ 'ആഹാർ 2026' (AAHAR 2026)-ലെ പങ്കാളി രാജ്യം (Partner Country) ഏതാണ്

ഇറ്റലി (Italy)


വേദി: ഭാരത് മണ്ഡപം, പ്രഗതി മൈതാൻ (ന്യൂഡൽഹി).


ഉദ്ഘാടനം: കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ.
👍2
Forwarded from яєѕнмα.я
സർക്കാർ ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി കേരള ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏതാണ്?

MeHEALTH (M-eHealth)


അടുത്തുള്ള സർക്കാർ ആശുപത്രികൾ, സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, ലാബ് പരിശോധനകൾ, അവയുടെ നിരക്കുകൾ എന്നിവ കണ്ടെത്താൻ സഹായിക്കുന്നതിനായി കേരള സർക്കാർ MeHEALTH App (M-eHealth) പുറത്തിറക്കി. ബ്ലഡ് ബാങ്കുകൾ, ഫാർമസികൾ എന്നിവയുടെ വിവരങ്ങളും ഇതിലൂടെ ലഭിക്കും.
2👍2
Forwarded from яαιи 💧∂яσρѕ💧
👍3
പുസ്തക പരിചയം📚(32)

" ആനോ " (നോവൽ)

✍🏼 ജി ആർ ഇന്ദുഗോപൻ

🧿 പ്രധാന കഥാപാത്രങ്ങൾ :

ആനോ(കേശവൻ): പോർച്ചുഗലിലേക്ക് കൊണ്ടുപോകുന്ന ആനക്കുട്ടി.

ചീരൻ: ആനോയുടെ പാപ്പാൻ.

ചരിത്രപരമായ കഥാപാത്രങ്ങൾ: വാസ്കോ ഡ ഗാമ, ലിയോനാർഡോ ഡാ വിഞ്ചി, മൈക്കലാഞ്ചലോ.

🧿 കേരള സാഹിത്യ അക്കാദമി  അവാർഡ് 2024 മികച്ച നോവൽ.

🔗 FIRSTBELL CA🔔
4👍3🥰1
Forwarded from Arya Anoop
7