♨️ Live ♨️
🔰NEW SCERT (STD 6 - Science)🔰
ജോയിൻ ചെയ്യാൻ 👇
✅https://t.me/firstbellcachat?videochat=fb72415a884e2ec7c5
🔰NEW SCERT (STD 6 - Science)🔰
ജോയിൻ ചെയ്യാൻ 👇
✅https://t.me/firstbellcachat?videochat=fb72415a884e2ec7c5
🍁 NEW SCERT (STD 6 - Science) 🍁
FIRSTBELL CA CHAT
✅
🧿 സയൻസ് 🧬🔬🧪
🧲" കാന്തികലോകത്തെ അദ്ഭുതം" 🧲✨
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
🗓 10/03/2026
🔗 FIRSTBELL CA🔔
(6 STD) NEW SCERT🧿 സയൻസ് 🧬🔬🧪
🧲" കാന്തികലോകത്തെ അദ്ഭുതം" 🧲✨
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
🗓 10/03/2026
🔗 FIRSTBELL CA🔔
🍁 NEW SCERT (STD 6 - Social Science) 🍁
FIRSTBELL CA CHAT
✅
🧿 സോഷ്യൽ സയൻസ് 📚
🌎" ഭൂഖണ്ഡങ്ങളിലൂടെ " 🌍
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 10/03/2026
🔗 FIRSTBELL CA🔔
(6 STD) NEW SCERT🧿 സോഷ്യൽ സയൻസ് 📚
🌎" ഭൂഖണ്ഡങ്ങളിലൂടെ " 🌍
(7th ചാപ്റ്റർ) : പാർട്ട് 1🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 10/03/2026
🔗 FIRSTBELL CA🔔
(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
❤13🔥12💘3🥰2🤗1
👉
✅ 'കുളവാഴ സംരഭകൻ'
🔗 FIRSTBELL CA🔔
കുളവാഴയെ മൂല്യ വർധിത ഉല്പന്നങ്ങളാക്കി മാറ്റുന്ന കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസിൽ തുടങ്ങുന്ന കോഴ്സ് ?✅ 'കുളവാഴ സംരഭകൻ'
🧿 കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പിന്തുണയോടെ ആണ് കോഴ്സ് നടപ്പിലാക്കുന്നത്.👍
🔗 FIRSTBELL CA🔔
❤🔥5❤2
👉
✅ കൊച്ചി
🔗 FIRSTBELL CA🔔
അന്താരാഷ്ട്ര ഗ്രാഫിൻ സമ്മേളനമായ ‘ഗ്രാഫിൻ 2026’ ഇന്ത്യയിൽ വേദിയാകുന്നത് ?✅ കൊച്ചി
🧿 ഇന്ത്യയിൽ ആദ്യമായാണ് ആഗോള ഗ്രാഫിൻ സമ്മേളനം നടക്കുന്നത്.
🔗 FIRSTBELL CA🔔
❤🔥7❤1
👉
✅ വാൻറോസ് ജങ്ഷൻ (TVM)
🔗 FIRSTBELL CA🔔
സംസ്ഥാനത്ത് കായിക പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കായിക ഭവൻ വരുന്നത് ?✅ വാൻറോസ് ജങ്ഷൻ (TVM)
🔗 FIRSTBELL CA🔔
🔥14❤2👍1
Forwarded from яєѕнмα.я
ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് 'ലാമിറ്റിയെ-2026' (Lamitiye-2026) സംയുക്ത സൈനികാഭ്യാസം സംഘടിപ്പിക്കുന്നത്?
സെയ്‌ഷെൽസ്
പേരിന്റെ അർത്ഥം: 'ലാമിറ്റിയെ' എന്നാൽ സെയ്‌ഷെൽസിലെ ക്രിയോൾ (Creole) ഭാഷയിൽ 'സൗഹൃദം' എന്നാണ് അർത്ഥം.
പതിപ്പ്: 2026-ൽ നടക്കുന്നത് 11-ാമത് എഡിഷനാണ്.
പ്രത്യേകത: ആദ്യമായി ഇന്ത്യൻ സായുധ സേനയുടെ മൂന്ന് വിഭാഗങ്ങളും (Army, Navy, Air Force) ഇതിൽ പങ്കെടുക്കുന്നു.
തുടക്കം: 2001 മുതലാണ് ഇന്ത്യയും സെയ്‌ഷെൽസും തമ്മിൽ ഈ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചത്.
വേദി: സെയ്‌ഷെൽസ് ഡിഫൻസ് അക്കാദമി

👍3❤2
Forwarded from яєѕнмα.я
സർക്കാർ ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി കേരള ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏതാണ്?
MeHEALTH (M-eHealth)
അടുത്തുള്ള സർക്കാർ ആശുപത്രികൾ, സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, ലാബ് പരിശോധനകൾ, അവയുടെ നിരക്കുകൾ എന്നിവ കണ്ടെത്താൻ സഹായിക്കുന്നതിനായി കേരള സർക്കാർ MeHEALTH App (M-eHealth) പുറത്തിറക്കി. ബ്ലഡ് ബാങ്കുകൾ, ഫാർമസികൾ എന്നിവയുടെ വിവരങ്ങളും ഇതിലൂടെ ലഭിക്കും.

❤2👍2