FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.91K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from яєѕнмα.я
K N PANIKKAR ' S BOOKS
👇👇
Forwarded from яєѕнмα.я
Forwarded from яєѕнмα.я
Forwarded from яєѕнмα.я
Forwarded from яєѕнмα.я
Forwarded from яєѕнмα.я
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🗞ബന്ദിപ്പൂരിൽ വന്യജീവികളെ തുരത്താൻ വനം വകുപ്പ് ആരംഭിച്ച പദ്ധതി
കാടിന മിത്ര- അർത്ഥം (കാടിന്റെ സുഹൃത്തുക്കൾ )
7
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🗞 ജൂലൈ ഒന്നു മുതൽ 50000 രൂപ വരെ ഉൾപ്പെട്ട ഡിജിറ്റൽ തട്ടിപ്പിന് ഇരയായവർക്ക് എത്ര രൂപ വരെ ഒറ്റത്തവണ നഷ്ടപരിഹാരം നൽകാനാണ് ആർബിഐ തീരുമാനിച്ചത്
- 𝟮𝟱𝟬𝟬𝟬(ഒരു വ്യക്തിക്ക് ഒരു തവണ മാത്രമേ നഷ്ടപരിഹാരത്തിന് അർഹത ഉണ്ടായിരിക്കു)
6
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🗞 വനിതകളുടെ സുരക്ഷയും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പദ്ധതികൾ?

𝟭.𝗣𝗶𝗻𝗸 𝗠𝗼𝗯𝗶𝗹𝗶𝘁𝘆
𝟮.𝗥𝗮𝗽𝗶𝗱𝗼 𝗦𝗵𝗮𝗸𝘁𝗵𝗶
6
♨️ Live ♨️

🔰NEW SCERT (STD 6 - Science)🔰

ജോയിൻ ചെയ്യാൻ 👇

https://t.me/firstbellcachat?videochat=fb72415a884e2ec7c5
🍁 NEW SCERT (STD 6 - Science) 🍁
FIRSTBELL CA CHAT
(6 STD) NEW SCERT

🧿 സയൻസ് 🧬🔬🧪

🧲" കാന്തികലോകത്തെ അദ്ഭുതം" 🧲

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

🗓 10/03/2026

🔗 FIRSTBELL CA🔔
🍁 NEW SCERT (STD 6 - Social Science) 🍁
FIRSTBELL CA CHAT
(6 STD) NEW SCERT

🧿 സോഷ്യൽ സയൻസ് 📚

🌎" ഭൂഖണ്ഡങ്ങളിലൂടെ " 🌍
(7th ചാപ്റ്റർ) : പാർട്ട് 1

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 10/03/2026

🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
13🔥12💘3🥰2🤗1
👉 കുളവാഴയെ മൂല്യ വർധിത ഉല്പന്നങ്ങളാക്കി മാറ്റുന്ന കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസിൽ തുടങ്ങുന്ന കോഴ്സ് ?

'കുളവാഴ സംരഭകൻ'

🧿 കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പിന്തുണയോടെ ആണ് കോഴ്സ് നടപ്പിലാക്കുന്നത്.👍


🔗 FIRSTBELL CA🔔
❤‍🔥52
👉 അന്താരാഷ്ട്ര ഗ്രാഫിൻ സമ്മേളനമായ ‘ഗ്രാഫിൻ 2026’  ഇന്ത്യയിൽ വേദിയാകുന്നത് ?

കൊച്ചി

🧿 ഇന്ത്യയിൽ ആദ്യമായാണ് ആഗോള ഗ്രാഫിൻ സമ്മേളനം നടക്കുന്നത്.


🔗 FIRSTBELL CA🔔
❤‍🔥71
Forwarded from 𝕴𝖗𝖋𝖆𝖓
മാർച്ച് 11 :

ദേശിയ പുകവലി വിരുദ്ധ ദിനം 🚬🚫

🔗 FIRSTBELL CA🔔
👍4😢1
👉 സംസ്ഥാനത്ത് കായിക പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കായിക ഭവൻ വരുന്നത് ?

വാൻറോസ് ജങ്ഷൻ (TVM)

🔗 FIRSTBELL CA🔔
🔥142👍1