FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.91K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from яєѕнмα.я
വർദ്ധിച്ചുവരുന്ന മനുഷ്യമൃഗ സംഘർഷം പരിഹരിക്കുന്നതിനായി, വനം വകുപ്പിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രം ആരംഭിച്ച പദ്ധതി


കാടിന മിത്ര ( കാടിൻ്റെ കൂട്ടുകാർ )
👍42
Forwarded from яєѕнмα.я
സാങ്കേതിക തകരാറുകളെ തുടർന്ന് അടുത്തിടെ ഇന്ത്യ അഭയം നൽകിയ ഇറാനിയൻ യുദ്ധക്കപ്പൽ

ഐ.ആർ.ഐ. എസ്. ലാവൻ
👍8
Forwarded from яєѕнмα.я
കേരളത്തിലെ ആദ്യത്തെ 'സെൻ്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ്' എവിടെയാണ് സജ്ജമാകുന്നത്

തോന്നയ്ക്കൽ, ബയോ 360 ലൈഫ് സയൻസസ് പാർക്ക്
🔥31
Forwarded from яєѕнмα.я
2026-ലെ ഫോർമുല വൺ (F1) സീസണിന് തുടക്കം കുറിച്ച് നടന്ന ഓസ്‌ട്രേലിയൻ ഗ്രാൻപ്രീയിൽ കിരീടം നേടിയത് - ജോർജ് റസ്സൽ (George Russell) .
🔥11
🔔 പിള്ളേരെ ഇന്ന് NEW SCERT ക്ലാസ് ഉണ്ടട്ടോ.👍

Std 6 അടിസ്ഥാന ശാസ്ത്രം (സയൻസ്)

📖 Chapter 2

9.00 PM

📮 ടൈം മാറ്റമുണ്ടേൽ അറിയിക്കാം.👍

🔮FIRSTBELL CA CHAT 🔔
🔥84😍3🎉1
പിള്ളേരെ ഇന്നലെ ഒരു എമർജൻസി കാരണം മാറ്റിവെച്ച SCERT ക്ലാസ് ഇന്ന് 9 മണിക്ക് ഉണ്ടാകുന്നതാണ്.👍
👍7
Forwarded from яєѕнмα.я
ഉള്ളൂർ സർവീസ്‌ സഹകരണബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള ഉള്ളൂർ സ്‌മാരക അവാർഡ് - ടി.പി വേണുഗോപാൽ
👍4
Forwarded from яєѕнмα.я
കേരളത്തിലെ ആദ്യ ഇരുനിലപ്പാലം - പടഹരം പാലം

പമ്പയാറിന് കുറുകെ, തകഴിയെയും നെടുമുടിയേയും ബന്ധിപ്പിക്കുന്നു
3🔥2
Forwarded from яєѕнмα.я
ഇന്ത്യയില്‍ ആദ്യമായി ഏത് നദിയുടെ തീരത്താണ്, ഒരു ഉള്‍നാടന്‍ ജലപാതയില്‍ ലൈറ്റ്ഹൗസ് സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായത് - ബ്രഹ്മപുത്ര

നാല് നദീതീര ലൈറ്റ് ഹൗസുകള്‍

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി - സര്‍ബാനന്ദ സോനോവാള്‍
1
Forwarded from яєѕнмα.я
ഓപ്പറേഷൻ സിന്ദൂറിൽ പാക് ആക്രമണങ്ങളെ ഭസ്മമാക്കിയ വ്യോമപ്രതിരോധ സംവിധാനം എസ് - 400ന്റെ അഞ്ച് യൂണിറ്റുകൾ കൂടി എവിടെ നിന്നാണ് ഇന്ത്യ വാങ്ങുന്നത് - റഷ്യ
S 400
400 കിലോമീറ്റർ ദൂരപരിധിയിലുള്ള വിമാനങ്ങളും ഡ്രോണുകളും വീഴ്‌ത്താൻ കഴിയും എസ്-400ന്

ഒരേസമയം 200ലേറെ ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാനും 36 ലക്ഷ്യങ്ങളെ തകർക്കാനും ഇതിന് സാധിക്കും
7🔥1
Forwarded from яєѕнмα.я
കായികരംഗത്തെ മികവിന് അടുത്തിടെ (2026) സ്വന്തമായി 'ബാർബി ഡോൾ' മോഡൽ നൽകി ആദരിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം ആര്?

സ്മൃതി മന്ദാന❤️
9🤩5💘4🔥1
Forwarded from яєѕнмα.я
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന് (എൻ‌പി‌സി‌ഐ‌എൽ) കീഴിലുള്ള പ്രവർത്തനക്ഷമമായ ഒരു ആണവ നിലയത്തിന്റെ പ്രവർത്തനങ്ങൾ നോക്കുന്ന ആദ്യ വനിതാ ചീഫ് സൂപ്രണ്ട് - ആർ.എം. നാച്ചമ്മായി
👏62
Forwarded from яєѕнмα.я
ബി. ആർ അംബേദ്കർ ഇന്റര്നാഷണല് അക്കാദമി ചെയർ ആരംഭിക്കുന്നത് - കൊട്ടാരക്കര
👏8🤩1
Forwarded from яєѕнмα.я
K N പണിക്കർ (26 April 1936 – 9 March 2026)

പൂർണ നാമം - Kandiyoor Narayana Panicker

Indian Marxist historian,
Professor, Writer
👍6
Forwarded from яєѕнмα.я
K N PANIKKAR ' S BOOKS
👇👇
Forwarded from яєѕнмα.я
Forwarded from яєѕнмα.я
Forwarded from яєѕнмα.я
Forwarded from яєѕнмα.я
Forwarded from яєѕнмα.я
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🗞ബന്ദിപ്പൂരിൽ വന്യജീവികളെ തുരത്താൻ വനം വകുപ്പ് ആരംഭിച്ച പദ്ധതി
കാടിന മിത്ര- അർത്ഥം (കാടിന്റെ സുഹൃത്തുക്കൾ )
7