FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.91K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from Arya Anoop
2
Forwarded from 🕊️⃝⃟💞ҠąէհąӀąղ🕊️⃝⃟💞
കേരളത്തിലെ ഏറ്റവും വലിയ കായൽ-റോഡ് പാലം
പദ്ധതി ചെലവ്-106 കോടി രൂപ..
നീളം-1155.40 മീറ്റർ, വീതി-11 മീറ്റർ
8
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌
CONSTITUTIONAL PROVISIONS

📌Article 153:
Governors of State


There shall be a Governor for each State.

The same person can be appointed as Governor for two or more States (Seventh Constitutional Amendment Act of 1956)

📌Article 155:
Appointment of Governor.


The Governor of a State is
appointed by the President by warrant under his hand and seal.

📌Article 158 (3A):
When the same person is appointed as the Governor of two or more states, their emoluments and allowances are allocated among those states. The proportion in which each state contributes to the salary is determined by the President of India.
6
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌
📌സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയും ഇൻഫർമേഷൻ കമ്മീഷണർമാരെയും നിയമിക്കാൻ ശിപാർശ ചെയ്യുന്ന കമ്മിറ്റിയിലെ അംഗങ്ങൾ
4
പുസ്തക പരിചയം📚(30)

"ദേശത്തുടയോൻ " (കവിത)

✍🏼 KG ശങ്കരപ്പിള്ള

🧿 35 കവിതകൾ അടങ്ങിയ കവിതാ സമാഹാരം.


🔗 FIRSTBELL CA🔔
👍74❤‍🔥1
Forwarded from яєѕнмα.я
2026 മാർച്ചിൽ അമേരിക്കൻ അന്തർവാഹിനി കടലിൽ മുക്കിയ ഇറാൻ്റെ കപ്പൽ - I R I S DENA

2026 ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടന്ന ഇന്ത്യൻ നേവിയുടെ ബഹുരാഷ്ട്ര നാവിക അഭ്യാസമായ മിലാൻ 2026-ൽ (MILAN 2026) പങ്കെടുത്തിരുന്നു
😢95🔥1
📖പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.

2026 ജനുവരി CA

9.00 PM

📮 FIRSTBELL CA CHAT 🔔
❤‍🔥6🤗4👍31👏1
FIRSTBELL CA🔔 pinned «📖പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ. 2026 ജനുവരി CA 9.00 PM 📮 FIRSTBELL CA CHAT 🔔»
👉 സിവിലിയൻ ആണവോർജത്തിനായി ദീർഘകാല യുറേനിയം വിതരണം ചെയ്യുന്നതിന് ഇന്ത്യയുമായി സുപ്രധാന കരാറിൽ ഒപ്പുവെച്ച രാജ്യം ?

കാനഡ

🧿 കനേഡിയൻ പ്രധാനമന്ത്രി : മാർക്ക് കാർണി.


🔗 FIRSTBELL CA🔔
6
👍82
♨️ Live ♨️

🔰2026 CA🔰

  https://t.me/firstbellcachat?videochat=1c3fa561f1cf311667
4
🍁𝟐𝟎𝟐6 ജനുവരി CA
FIRSTBELL CA CHAT
💥 𝟐𝟎𝟐6 ജനുവരി CA (10)

പത്മ പുരസ്‌ക്കാരങ്ങൾ 2026 (Imp 💯)

2026 റിപ്പബ്ലിക് ദിനം Facts

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 07/03/2026

🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
💘117🔥5🥰1
This media is not supported in your browser
VIEW IN TELEGRAM
😂😂👌

𝙶𝚘𝚘𝚍 𝙽𝚒𝚐𝚑𝚝 𝙰𝚕𝚕 ♥️
😁35😢32👌1
"She is a Daughter, She is a Sister, She is a Mother, She is a Wife"

Happy International Women's Day to all the Beautiful Ladies out there.❤️
💘4310😁7👍4🥰2🤩2💯1
Forwarded from яєѕнмα.я
ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന് കുടുംബശ്രീ മാതൃകയിൽ അവതരിപ്പിക്കുന്ന സ്വാശ്രയ കൂട്ടായ്മ -- സുശക്തി മിഷൻ
👍82
Forwarded from яєѕнмα.я
🔥2026 മാർച്ചിൽ മൊബിലിറ്റി ധാരണാപത്രം ഒപ്പുവെച്ചത് ആരൊക്കെ തമ്മിൽ - ഇന്ത്യയും ഫിൻലാൻഡും

🔥Narendra Modi Alexander Stubb (Finland prenident )

🌀Highlights

ഇനി ഫിൻലാൻഡിൽ പഠിക്കാൻ എളുപ്പമാകും

കൂടുതൽ അക്കാദമിക പദ്ധതികളും മറ്റും വരും

പ്രൊഫഷണലുകൾക്കും അവസരം ഏറും
8😁2
Forwarded from яєѕнмα.я
ഇന്ത്യയിലെ ആദ്യത്തെ റിങ് മെട്രോ - ഡൽഹി

മജ്‌ലിസ് പാർക്കിനും മൗജ്പൂർ-ബാബർപൂരിനും ഇടയിൽ - പിങ്ക് ലൈൻ കണക്ഷൻ

ദീപാലി ചൗക്ക് മുതൽ മജ്‌ലിസ് പാർക്ക് വരെ - മജന്ത ലൈൻ
Forwarded from яєѕнмα.я
🍄രാജ്യത്തെ 2027 ലെ സെൻസസിന്റെ ഭാഗ്യചിഹ്നങ്ങൾ - 'പ്രഗതി' (സ്ത്രീ), 'വികാസ്' (പുരുഷൻ)

ആദ്യ ഡിജിറ്റൽ സെൻസസ് ആണിത്
2👍1
Forwarded from яєѕнмα.я
വിള ചക്ര പ്രശ്നം പരിഹരിക്കാൻ കശ്മീരിലെ ശാസ്ത്രജ്ഞർ ഗോതമ്പ് ഇനങ്ങൾ - ഷാലിമാർ ഗോതമ്പ് 3 ( sw - 3), ഷാലിമാർ ഗോതമ്പ് 4 ( sw - 4)

ഷേർ-ഇ-കശ്മീർ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസ് ആൻഡ് ടെക്നോളജി (SKUAST-Kashmir) ആണ് വികസിപ്പിച്ചത്
👍52
Forwarded from яєѕнмα.я
2026-ലെ പ്രഥമ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ് (Khelo India Tribal Games) - ഛത്തീസ്ഗഡ്

Mascot - മോർവീർ ( Morveer )
❤‍🔥4
Forwarded from 🕊️⃝⃟💞ҠąէհąӀąղ🕊️⃝⃟💞
🪀രാജ്യത്ത് ആദ്യമായി വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോ പതിപ്പിക്കുന്ന സമ്പ്രദായം നിലവിൽ വന്ന സംസ്ഥാനം-ബീഹാർ
🪀 തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള കാര്യങ്ങൾ അറിയുന്നതിനായി വികസിപ്പിച്ച മൊബൈൽ ആപ്പ്-ECINet
👍51