FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.91K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
FIRSTBELL CA🔔
FIRSTBELL CA CHAT – 🔰NEW SCERT (STD 6 - സയൻസ് റിവിഷൻ )🔰
📮 കഴിഞ്ഞ ദിവസം റെക്കോർഡ് ഇല്ലാത്തൊണ്ട് സയൻസ് ക്ലാസ് മിസ്സായവർ ഇത് കേട്ടോളു.👍❤️
🤗10🥰6👏21💘1
👉 പുതിയതായി തുടങ്ങുന്ന KSRTC ബിസിനസ് ക്ലാസിന്റെ ആദ്യ ഘട്ടത്തിലെ റൂട്ട് ?

കൊച്ചി - തിരുവനന്തപുരം

🔗 FIRSTBELL CA🔔
👍122
👉 സിക്കിമിലെ പാക്യോങ് വിമാനത്താവളത്തിന്റെ പുതിയ പേര് ?

ത്രിലോചൻ പൊഖ്രേൽ വിമാനത്താവളം (സിക്കിം)

🧿 സിക്കിം മുഖ്യമന്ത്രി : പ്രേം സിംഗ് തമാങ്


🔗 FIRSTBELL CA🔔
83
Forwarded from яєѕнмα.я
🔥 T-20 ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയത് --- ഫിൻ അലൻ

🔥T-20 ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരവും ഫിൻ അലൻ ആണ്..
🔥82
Forwarded from 🕊️⃝⃟💞ҠąէհąӀąղ🕊️⃝⃟💞
സാന്ത്വനപരിചരണത്തിൽ കേരളത്തെ മാതൃകയാക്കാൻ തീരുമാനിച്ച സംസ്ഥാനം-കർണാടക
🔥11
📝
Forwarded from 𝓜𝓪𝓷𝓾𝓩💙
7🔥1
Forwarded from 🕊️⃝⃟💞ҠąէհąӀąղ🕊️⃝⃟💞
1 സ്ഥാനം എ.എം.എം.എച്ച്.എസ്. എസ്. ഇടയാറന്മുള(PTA)
2 സ്ഥാനം- ജി.എച്ച്.എസ്. കുറുമ്പാല(WYND)
3 സ്ഥാനം-ജി.ജി.എച്ച്.എസ്. എസ്. കോട്ടൺഹിൽ(TVM)
🔥6👌1
👉 സംസ്ഥാനത്തെ ആദ്യ റൂറൽ ജില്ലാ ജയിൽ നിലവിൽ വരാൻ പോകുന്നത് ?

വടകര (കോഴിക്കോട്)

🔗 FIRSTBELL CA🔔
👍9🔥5
Forwarded from 🕊️⃝⃟💞ҠąէհąӀąղ🕊️⃝⃟💞
ഉള്ളൂർ സ്‌മാരക അവാർഡ്(ഉള്ളൂർ സർവീസ് സഹകരണ ബാങ്ക്)ജേതാവ്-ടി.പി വേണുഗോപാൽ(കൃതി-തുന്നൽക്കാരൻ)
👍82
Forwarded from 🕊️⃝⃟💞ҠąէհąӀąղ🕊️⃝⃟💞
ദേശീയ സമ്പാദ്യവകുപ്പിന്റെ അനന്തസഞ്ചയം പദ്ധതിയിൽ ഒന്നാമതെത്തിയ സ്കൂൾ-ആറ്റിങ്ങൽ ഗവ. ഗേൾസ് HSS
👏82
Forwarded from яєѕнмα.я
തമിഴ്നാട് ഗവർണർ ആയിരുന്നു ഇദ്ദേഹം

2026 മാർച്ച് 6 മുതൽ R V ARLEKKAR ആണ് തമിഴ്‌നാട് ഗവർണറുടെ അധിക ചുമതല
👏9
Forwarded from 🕊️⃝⃟💞ҠąէհąӀąղ🕊️⃝⃟💞
കേരളത്തിലെ ആദ്യത്തെ സ്റ്റാമ്പ്‌ മ്യൂസിയം ആരംഭിച്ച സ്കൂൾ-പേയാട് കണ്ണശ മിഷൻ
🥰10
👉 ലണ്ടനിലേക്ക് ജിഐ-ടാഗ് ലഭിച്ച കർബി ആംഗ്ലോങ് ഇഞ്ചി കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?

ആസം

🔗 FIRSTBELL CA🔔
❤‍🔥6👍5🎉21
Forwarded from 🕊️⃝⃟💞ҠąէհąӀąղ🕊️⃝⃟💞
വനിതാ ദിനത്തോടനുബന്ധിച്ചു സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ 'Zero Tolerance Campaign' ന് തുടക്കം കുറിച്ച ജില്ല- എറണാകുളം
👍65
Forwarded from 🕊️⃝⃟💞ҠąէհąӀąղ🕊️⃝⃟💞
സൈബർ സാമ്പത്തിക കുറ്റങ്ങൾ കണ്ടെത്താൻ കേരള പോലീസ് ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ സൈ ഹണ്ട്
Forwarded from Arya Anoop
2
Forwarded from 🕊️⃝⃟💞ҠąէհąӀąղ🕊️⃝⃟💞
കേരളത്തിലെ ഏറ്റവും വലിയ കായൽ-റോഡ് പാലം
പദ്ധതി ചെലവ്-106 കോടി രൂപ..
നീളം-1155.40 മീറ്റർ, വീതി-11 മീറ്റർ
8
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌
CONSTITUTIONAL PROVISIONS

📌Article 153:
Governors of State


There shall be a Governor for each State.

The same person can be appointed as Governor for two or more States (Seventh Constitutional Amendment Act of 1956)

📌Article 155:
Appointment of Governor.


The Governor of a State is
appointed by the President by warrant under his hand and seal.

📌Article 158 (3A):
When the same person is appointed as the Governor of two or more states, their emoluments and allowances are allocated among those states. The proportion in which each state contributes to the salary is determined by the President of India.
6
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌
📌സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയും ഇൻഫർമേഷൻ കമ്മീഷണർമാരെയും നിയമിക്കാൻ ശിപാർശ ചെയ്യുന്ന കമ്മിറ്റിയിലെ അംഗങ്ങൾ
4