FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.91K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
🔥114
പിള്ളേരെ ഇന്ന് (6 STD) NEW SCERT പഠിപ്പിച്ച chapters ന്റെ റിവിഷൻ ക്ലാസ് ഉണ്ടട്ടോ.👍

9.00 PM

എല്ലാവരും പഠിച്ചു വരിക.

📮 FIRSTBELL CA CHAT 🔔
👍73
♨️ Live ♨️

🔰NEW SCERT (STD 6 - റിവിഷൻ)🔰

  https://t.me/firstbellcachat?videochat=9c74d6c890c35bd4c0
😍2
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰NEW SCERT (STD 6 - റിവിഷൻ)🔰   https://t.me/firstbellcachat?videochat=9c74d6c890c35bd4c0»
🔰NEW SCERT (STD 6 - റിവിഷൻ)🔰
FIRSTBELL CA CHAT
(6 STD) NEW SCERT റിവിഷൻ ക്ലാസ്.

🧿 സോഷ്യൽ സയൻസ്

🍁"ആദിമ മനുഷ്യരും സംസ്കാരങ്ങളും"🍁

🍁"ആദ്യകാല രാഷ്ട്രങ്ങൾ"🍁

🔗 FIRSTBELL CA🔔
❤‍🔥7🤩1💘1
🔰NEW SCERT (STD 6 - സയൻസ് റിവിഷൻ )🔰
FIRSTBELL CA CHAT
(6 STD) NEW SCERT റിവിഷൻ ക്ലാസ്.

🧿 സയൻസ്

🍁"ആഹാരത്തിലൂടെ ആരോഗ്യം"🍁

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 06/03/2026

🔗 FIRSTBELL CA🔔
10❤‍🔥3🥰1💘1
FIRSTBELL CA🔔
FIRSTBELL CA CHAT – 🔰NEW SCERT (STD 6 - സയൻസ് റിവിഷൻ )🔰
📮 കഴിഞ്ഞ ദിവസം റെക്കോർഡ് ഇല്ലാത്തൊണ്ട് സയൻസ് ക്ലാസ് മിസ്സായവർ ഇത് കേട്ടോളു.👍❤️
🤗10🥰6👏21💘1
👉 പുതിയതായി തുടങ്ങുന്ന KSRTC ബിസിനസ് ക്ലാസിന്റെ ആദ്യ ഘട്ടത്തിലെ റൂട്ട് ?

കൊച്ചി - തിരുവനന്തപുരം

🔗 FIRSTBELL CA🔔
👍122
👉 സിക്കിമിലെ പാക്യോങ് വിമാനത്താവളത്തിന്റെ പുതിയ പേര് ?

ത്രിലോചൻ പൊഖ്രേൽ വിമാനത്താവളം (സിക്കിം)

🧿 സിക്കിം മുഖ്യമന്ത്രി : പ്രേം സിംഗ് തമാങ്


🔗 FIRSTBELL CA🔔
83
Forwarded from яєѕнмα.я
🔥 T-20 ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയത് --- ഫിൻ അലൻ

🔥T-20 ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരവും ഫിൻ അലൻ ആണ്..
🔥82
Forwarded from 🕊️⃝⃟💞ҠąէհąӀąղ🕊️⃝⃟💞
സാന്ത്വനപരിചരണത്തിൽ കേരളത്തെ മാതൃകയാക്കാൻ തീരുമാനിച്ച സംസ്ഥാനം-കർണാടക
🔥11
📝
Forwarded from 𝓜𝓪𝓷𝓾𝓩💙
7🔥1
Forwarded from 🕊️⃝⃟💞ҠąէհąӀąղ🕊️⃝⃟💞
1 സ്ഥാനം എ.എം.എം.എച്ച്.എസ്. എസ്. ഇടയാറന്മുള(PTA)
2 സ്ഥാനം- ജി.എച്ച്.എസ്. കുറുമ്പാല(WYND)
3 സ്ഥാനം-ജി.ജി.എച്ച്.എസ്. എസ്. കോട്ടൺഹിൽ(TVM)
🔥6👌1
👉 സംസ്ഥാനത്തെ ആദ്യ റൂറൽ ജില്ലാ ജയിൽ നിലവിൽ വരാൻ പോകുന്നത് ?

വടകര (കോഴിക്കോട്)

🔗 FIRSTBELL CA🔔
👍9🔥5
Forwarded from 🕊️⃝⃟💞ҠąէհąӀąղ🕊️⃝⃟💞
ഉള്ളൂർ സ്‌മാരക അവാർഡ്(ഉള്ളൂർ സർവീസ് സഹകരണ ബാങ്ക്)ജേതാവ്-ടി.പി വേണുഗോപാൽ(കൃതി-തുന്നൽക്കാരൻ)
👍82
Forwarded from 🕊️⃝⃟💞ҠąէհąӀąղ🕊️⃝⃟💞
ദേശീയ സമ്പാദ്യവകുപ്പിന്റെ അനന്തസഞ്ചയം പദ്ധതിയിൽ ഒന്നാമതെത്തിയ സ്കൂൾ-ആറ്റിങ്ങൽ ഗവ. ഗേൾസ് HSS
👏82
Forwarded from яєѕнмα.я
തമിഴ്നാട് ഗവർണർ ആയിരുന്നു ഇദ്ദേഹം

2026 മാർച്ച് 6 മുതൽ R V ARLEKKAR ആണ് തമിഴ്‌നാട് ഗവർണറുടെ അധിക ചുമതല
👏9
Forwarded from 🕊️⃝⃟💞ҠąէհąӀąղ🕊️⃝⃟💞
കേരളത്തിലെ ആദ്യത്തെ സ്റ്റാമ്പ്‌ മ്യൂസിയം ആരംഭിച്ച സ്കൂൾ-പേയാട് കണ്ണശ മിഷൻ
🥰10
👉 ലണ്ടനിലേക്ക് ജിഐ-ടാഗ് ലഭിച്ച കർബി ആംഗ്ലോങ് ഇഞ്ചി കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?

ആസം

🔗 FIRSTBELL CA🔔
❤‍🔥6👍5🎉21