FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.91K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
CONFIRMATION ALERT

COMPANY BOARD ASSISTANT / UNIVERSITY ASSISTANT പരീക്ഷകൾക്ക് ഉള്ള CONFIRMATION PSC പ്രൊഫൈലിൽ വന്നിട്ടുണ്ട്.
🥰81
പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.

2026 ജനുവരി CA

9.00 PM

📮 ടൈം മാറ്റമുണ്ടേൽ അറിയിക്കാം..👍
4😍2
Degree prelims exam may 2
1
Degree Prelims Revised Syllabus.pdf
170.2 KB
SYLLABUS FOR UNIVERSITY ASSISTANT / COMPANY BOARD ASSISTANT/ SUB INSPECTOR/ EXCISE INSPECTOR/ ASSIT JAILOR
(DEGREE LEVEL PRELIMS)
🥰4
♨️ Live ♨️

🔰2026 CA🔰

  https://t.me/firstbellcachat?videochat=8930cf69850deb2422
🍁𝟐𝟎𝟐6 ജനുവരി CA
FIRSTBELL CA CHAT
💥 𝟐𝟎𝟐6 ജനുവരി CA (7)

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 28/02/2026

🔗 FIRSTBELL CA🔔
8🔥3😍1
FIRSTBELL CA🔔 pinned an audio file
പുസ്തക പരിചയം📚(28)

"സുന്ദരികളും സുന്ദരന്മാരും" (നോവൽ)

✍🏼 ഉറൂബ് (പി സി കുട്ടിക്കൃഷ്ണൻ)

🧿 ഈ കൃതിക്ക് 1960-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

🧿 ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമുള്ള മലബാറിലെ സാമൂഹിക പശ്ചാത്തലത്തിൽ മൂന്ന് തലമുറകളുടെ കഥ പറയുന്ന ഈ നോവൽ മലയാള സാഹിത്യത്തിലെ മികച്ച ക്ലാസിക്കുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.


🔗 FIRSTBELL CA🔔
19
👉 കേരള മോട്ടോർ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ഔദ്യോഗിക ചിഹ്നം (Mascot) ?

'മോട്ടു' എന്ന ആനക്കുട്ടി.

🧿 ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ ഗദ കാണിച്ച് പേടിപ്പിച്ചും , നിയമം പാലിക്കുന്നവർക്ക് മധുരം നൽകിയുംസിഗ്നലുകളിലും സീബ്രാലൈനുകളിലും മോട്ടു ബോധവൽക്കരണം നടത്തുന്നു.

🔗 FIRSTBELL CA🔔
8👍3
👉 അടുത്തിടെ ഇന്ത്യൻ പൗരത്വം നേടിയ പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരിയും , ഫോട്ടോഗ്രാഫറുമായ വ്യക്തി ?

പെപിത സേത്ത്

🧿 കേരളത്തിന്റെ ദത്തുപുത്രി എന്ന് വിശേഷിപ്പിക്കുന്ന ഈ 84 വയസ്സുകാരിക്ക് 2012 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

🧿 പെപിത സേത്തിന്റെ പ്രശസ്തമായ പുസ്തകമാണ് : ഇൻ ഗോഡ്സ് മിറർ: ദി തെയ്യംസ് ഓഫ് മലബാർ.


🔗 FIRSTBELL CA🔔
13👍9🥰2
7🔥3
1
👍32
🔥122
പിള്ളേരെ ഇന്ന് NEW SCERT ക്ലാസ് ഉണ്ടട്ടോ.👍

Std 6 (സാമൂഹ്യ ശാസ്ത്രം)

📖 Chapter 2

9.00 PM

📮 ടൈം മാറ്റമുണ്ടേൽ അറിയിക്കാം.👍
13👍1
FIRSTBELL CA🔔 pinned «പിള്ളേരെ ഇന്ന് NEW SCERT ക്ലാസ് ഉണ്ടട്ടോ.👍 Std 6 (സാമൂഹ്യ ശാസ്ത്രം) 📖 Chapter 2 9.00 PM 📮 ടൈം മാറ്റമുണ്ടേൽ അറിയിക്കാം.👍»
♨️ Live ♨️

🔰NEW SCERT(STD 6 - Social Science)🔰

  https://t.me/firstbellcachat?videochat=6f1d8ee7dd560396c4
1
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰NEW SCERT(STD 6 - Social Science)🔰   https://t.me/firstbellcachat?videochat=6f1d8ee7dd560396c4»
ആദ്യകാല രാഷ്ട്രങ്ങൾ STD6.pdf
9 MB
ഇന്ന് നമ്മൾ പഠിച്ച SCERT Std 6 ആം ക്ലാസ് പാഠഭാഗത്തിന്റെ PDF.

(Nb : PDF ന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേട്ട് പഠിക്കുക.❤️)

🗓 27/02/2026

🔗 FIRSTBELL CA🔔
4👍3🔥2
🍁 NEW SCERT (STD 6 - Social Science) 🍁
FIRSTBELL CA CHAT
💥 NEW SCERT 💥

STD 6 - സാമൂഹ്യ ശാസ്ത്രം


🧿 ചാപ്റ്റർ 2 :

🍁"ആദ്യകാല രാഷ്ട്രങ്ങൾ"🍁

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 01/03/2026

🔗 FIRSTBELL CA🔔
🥰94