FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.9K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
ഡോ. പി രവീന്ദ്രൻ കാലിക്കറ്റ് സർവകലാശാല വിസി; നിയമിച്ച് ലോക്ഭവൻ.

🔗 FIRSTBELL CA🔔
9🔥5
സുനിതാ വില്യംസ് 📝

🔗 FIRSTBELL CA🔔
7
ഇന്ന് രാത്രി C.A ക്ലാസ് ഉണ്ടട്ടോ.🧨

9.00 PM

🍁 ഡിസംബർ 2025 CA

🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.

🔗
FIRSTBELL CA CHAT🔔
4
FIRSTBELL CA🔔 pinned «ഇന്ന് രാത്രി C.A ക്ലാസ് ഉണ്ടട്ടോ.🧨 9.00 PM 🍁 ഡിസംബർ 2025 CA 🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣 ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്. 🔗 FIRSTBELL CA CHAT🔔»
♨️ Live ♨️

🔰2025 CA🔰

  https://t.me/firstbellcachat?videochat=8b4aa245a3d880782c
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰2025 CA🔰   https://t.me/firstbellcachat?videochat=8b4aa245a3d880782c»
🔰2025 ഡിസംബർ CA🔰
FIRSTBELL CA CHAT
🍁 𝟐𝟎𝟐𝟓 December CA(Part 3)

ഇന്ത്യ 🇮🇳

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 22/01/2026

🔗 FIRSTBELL CA🔔
❤‍🔥21
FIRSTBELL CA🔔 pinned an audio file
ഇന്ന് പഠിപ്പിച്ച ഡിസംബർ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 22/01/2026

© Vocabs
🥰3🔥21
16 നോമിനേഷനുകൾ 💥

സിനിമാ ചരിത്രത്തിൽ ഏറ്റവും അധികം വിഭാഗങ്ങളിൽ ഓസ്കർ നാമനിർദേശം ചെയ്യപ്പെട്ട ചിത്രമായി 'സിന്നേഴ്സ്'🎬

🔗 FIRSTBELL CA🔔
❤‍🔥123
👉 "ബോർഡ് ഓഫ് പീസ്" എന്ന പേരിൽ പുതിയ സമാധാന സംഘടന പ്രഖ്യാപിച്ച ലോക നേതാവ് ?

ഡൊണാൾഡ് ട്രമ്പ്

🔗 FIRSTBELL CA🔔
😁16🤩21
രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രീയ നടന്നത്.

ദുർഗ കാമിയുടെ അവസാന വാക്കുകൾ : 'നാളെ വരുമ്പോൾ പുസ്തകങ്ങൾ കൊണ്ടുവരണം'..😢

💔🥀
😢31🔥1
പുസ്തക പരിചയം📚(11)

" വഴിച്ചെണ്ട "

✍🏼 സുസ്മേഷ് ചന്ത്രോത്ത്

🔗 FIRSTBELL CA🔔
9🔥4
⚠️🛑 വര്‍ഷത്തില്‍ അഞ്ചോ അതിലധികമോ ഗതാഗത നിയമലംഘനമുണ്ടായാല്‍ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും
10🔥7👏3
♨️⚠️⚠️♨️
👉  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എന്ന് ?

24 ജനുവരി 2026

🧿 രണ്ടാംഘട്ടത്തില്‍ തുറമുഖശേഷി 10 ലക്ഷം ടിഇയു-വില്‍ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയർത്തും.

🔗 FIRSTBELL CA🔔
🥰4