FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.9K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
🗺 ബ്രിക്‌സ് ഉച്ചകോടി : വേദികൾ 🧳

🧿 2024 - kazan (റഷ്യ)

🧿 2025 - റിയോ ഡി ജനീറോ (ബ്രസീൽ)

🧿 2026 - ന്യൂ ഡൽഹി


🔗 FIRSTBELL CA🔔
🔥166👍1
🔰2025 ഡിസംബർ CA🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐𝟓 December CA (Part 1)

കേരളം 🌴 (Completed)

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 19/01/2026

🔗 FIRSTBELL CA🔔
15🔥1
ഇന്ന് പഠിപ്പിച്ച ഡിസംബർ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 19/01/2026

© Vocabs
13
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
👉 കേരളത്തിൽ നീരൊഴുക്കുകളിൽ നിന്ന് മീനുകളെ വേട്ടയാടി ഭക്ഷിക്കുന്ന അപൂർവ്വയിനം ചിലന്തികളെ ഗവേഷകർ കണ്ടെത്തിയത് എവിടെ നിന്നാണ് ?

ലക്കിടി , വയനാട്

🔗 FIRSTBELL CA🔔
🔥13👍43
നാളെ രാവിലെ ക്ലാസ് ഉണ്ടാവില്ലാട്ടോ , ടൈം പിന്നെ പറയാം.👍❤️
5👍3
👉 ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിൽ ഒരുക്കുന്ന നൃത്താവിഷ്‌ക്കാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളികൾ ?

അനാമിക , ഐശ്വര്യ , സ്നേഹ , അഞ്ജിത 💃🏻

🔗 FIRSTBELL CA🔔
13🤩4😍3👍2
👉 ജനുവരിയിൽ ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് ഉഭയകക്ഷി വ്യാപാരം 20000 കോടി ഡോളറായി ഉയർത്താൻ ധാരണയായത് ?

U.A.E 🫱🏻‍🫲🏻

🔗 FIRSTBELL CA🔔
🎉72
🗺 ഷാങ്ഹായ് സഹകരണ ഉച്ചകോടി : വേദികൾ🧳

🧿 2024 - അസ്താന (കസാക്കിസ്ഥാൻ)

🧿 2025 - ടിയാൻജിൻ (ചൈന)

🧿 2026 - ബിഷ്കെക്ക് (കിർഗിസ്ഥാൻ)

🧿 2027 - ഇസ്ലാമാബാദ് (പാക്കിസ്ഥാൻ)

🔗 FIRSTBELL CA🔔
🥰108🔥5💘4
പിള്ളേരെ വീട്ടിൽ എത്തുമ്പോൾ പ്രതീക്ഷിച്ചതിലും വൈകും , ഇന്ന് ക്ലാസ് ഉണ്ടാകില്ലട്ടോ..🙁💔
😢24🥰211
FIRSTBELL CA🔔 pinned «പിള്ളേരെ വീട്ടിൽ എത്തുമ്പോൾ പ്രതീക്ഷിച്ചതിലും വൈകും , ഇന്ന് ക്ലാസ് ഉണ്ടാകില്ലട്ടോ..🙁💔»
പുസ്തക പരിചയം📚(9)

"പട്ടുനൂൽ പുഴു "

✍🏼 S ഹരീഷ്

🔗 FIRSTBELL CA🔔
29👍5
🛑 ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു.

🔗 FIRSTBELL CA🔔
11🔥4😍2