FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.9K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
ഇന്ന് പഠിപ്പിച്ച നവംബർ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 15/01/2026

© Vocabs
5🔥4👍2
👉 ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തുന്ന അപകടകരമായ കോസ്മിക് പൊടിപടലങ്ങളെ കണ്ടെത്തിയ ഐഎസ്ആര്‍ഒയുടെ ദൗത്യം ഏതാണ്?

പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്പിരിമെന്റ് മൊഡ്യൂളിന്റെ ഭാഗമായ ഡെക്‌സ്.

🧿 പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്പിരിമെന്റ് മൊഡ്യൂള്‍- പോയം.

🧿 ഡസ്റ്റ് എക്‌സ്പിരിമെന്റ്- ഡെക്‌സ്.

🧿 2024 ജനുവരിയിലാണ് ഐഎസ്ആര്‍ഒ പോയം വിക്ഷേപിച്ചത്.

🧿 ഐഎസ്ആര്‍ഒയുടെ അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി (പിആര്‍എല്‍) ആണ് ഡെക്‌സ് വികസിപ്പിച്ചത്.

🧿 ഭൂമിയില്‍നിന്നും 350 കിലോമീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.


🔗 FIRSTBELL CA🔔
5👍5🥰1
👉 ആഴ്ചകളായി തുടരുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഇന്റർനെറ്റ് പൂർണമായും നിരോധിച്ച ഇറാനിൽ സൗജന്യ ഇന്റർനെറ്റ് നല്കാൻ തീരുമാനിച്ചതാര് ?

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള StarLink.

🔗 FIRSTBELL CA🔔
12👏4
സേഫ് ലാൻഡിങ്!! ആരോഗ്യപ്രശ്‌നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള നാലംഗ സംഘവുമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് യാത്രതിരിച്ച നാസയുടെ ക്രൂ-11 ദൗത്യ സംഘം ഭൂമിയിലെത്തി.🚀🌎

🔗 FIRSTBELL CA🔔
11👍1
നാളെ രാവിലെ C.A ക്ലാസ് ഉണ്ടട്ടോ.🧨

8.15 AM

🍁 നവംബർ 2025 CA

🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.

🔗
FIRSTBELL CA CHAT🔔
🥰6
This media is not supported in your browser
VIEW IN TELEGRAM
gσσ∂ ηιgнт αℓℓ 😁❤️

© Aastha
😁22🤩51
♨️ Live ♨️

🔰2025 CA🔰

  https://t.me/firstbellcachat?videochat=530ede989d8521a9b3
3
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰2025 CA🔰   https://t.me/firstbellcachat?videochat=530ede989d8521a9b3»
🔰2025 നവംബർ CA🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐𝟓 നവംബർ CA (Part 4)

ഇന്ത്യ 🇮🇳 (Completed)

GI ടാഗ് പദവി ഉൽപ്പന്നങ്ങൾ 🫚🥜

പ്രധാന സൈനിക അഭ്യാസങ്ങൾ 🪖

ലോകം 🌎

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 16/01/2026

🔗 FIRSTBELL CA🔔
🥰41
FIRSTBELL CA🔔 pinned an audio file
ഇന്ന് പഠിപ്പിച്ച നവംബർ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 16/01/2026

© Vocabs
🥰6👍2