FIRSTBELL CA🔔
36.5K subscribers
19.8K photos
176 videos
1.76K files
2.54K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
"ഇന്ത്യയുടെ 'വൻ മതിലി'ന് ഇന്ന് 53-ാം പിറന്നാൾ"🎂

🔗 FIRSTBELL CA🔔
❤‍🔥207
👉 എം വി ദേവന്‍ സ്മാരക പുരസ്‌കാരം ആര്‍ക്കാണ് ലഭിച്ചത്?

ചിത്രകാരൻ മദനന്‍

🔗 FIRSTBELL CA🔔
6🎉3👏2
പുസ്തക പരിചയം📚(2)

"The Supreme Gift"

✍🏼 പൗലോ കൊയ്‌ലോ

🔗 FIRSTBELL CA🔔
13🔥5🥰1
👉 2026 ജനുവരിയില്‍ അത്‌ലറ്റിക്‌സില്‍നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച മലയാളിയായ ഒളിമ്പ്യന്‍ ആരാണ്?

ജിന്‍സന്‍ ജോണ്‍സണ്‍ 🇮🇳❤️

🧿 മധ്യദൂര ഓട്ടം മത്സരങ്ങളില്‍ ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗെയിംസുകളിലും ജിന്‍സന്‍ ജോണ്‍സണ്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.

🧿 800, 1500 മീറ്ററുകളില്‍ ആണ് ജിന്‍സന്‍ ജോണ്‍സണ്‍ മത്സരിച്ചിരുന്നത്.

🧿 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയിട്ടുണ്ട്.

🧿 2023 ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ വെങ്കലം നേടി.

🧿 1500 മീറ്ററിലെ ദേശീയ റെക്കോര്‍ഡിന് ഉടമയാണ് ജിന്‍സന്‍ ജോണ്‍സണ്‍.

🧿 2018-ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ചു


🔗 FIRSTBELL CA🔔
❤‍🔥87👍3
👉 സംസ്ഥാനത്തെ ഓറിയന്റല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാതൃഭാഷാ പഠനത്തിന് അവസരമൊരുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ?

'മലയാളശ്രീ'

🔗 FIRSTBELL CA🔔
9❤‍🔥4👍3🔥2
👉 2026 ജനുവരി 6-ന് അന്തരിച്ച മുന്‍ വ്യവസായ , പൊതുമരാമത്തു വകുപ്പുകളുടെ മന്ത്രി ?

വി കെ ഇബ്രാഹിംകുഞ്ഞ്‌

🔗 FIRSTBELL CA🔔
👍64
👉 പ്രഥമ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട്‌സ് സമ്മേളന വേദി ?

കൊച്ചി

🔗 FIRSTBELL CA🔔
❤‍🔥127
𝙶𝚘𝚘𝚍 𝙼𝚘𝚛𝚗𝚒𝚗𝚐 𝙰𝚕𝚕♥️
13👍1
👉 അന്താരാഷ്ട്ര ഒട്ടകഉത്സവം നടക്കുന്ന വേദി ?

ബിക്കാനീർ (രാജസ്ഥാൻ)

🔗 FIRSTBELL CA🔔
❤‍🔥175
ഇന്ന് CA ക്ലാസ് ഉണ്ടട്ടോ 9.00 മണിക്ക്..👍

Nov 2025 CA
🔥7👍3🥰1
♨️ Live ♨️

🔰2025 CA🔰

  https://t.me/firstbellcachat?videochat=b81700dc5491a3160a
🔰2025 നവംബർ CA🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐𝟓 November CA (Part 1)🗞

കേരളം 🌴

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 12/01/2026

🔗 FIRSTBELL CA🔔
💘63🥰2👍1
ഇന്ന് ക്ലാസ്സിൽ ചോദിച്ച KARSAP.👍
🔥93🤗2
ഇന്ന് പഠിപ്പിച്ച നവംബർ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 12/01/2026

© Vocabs
12👍2😍1
5
8