Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
📮📮📮📮📮📮📮📮📮📮📮📮📮
❇️ ഇതുവരെ പഠിപ്പിച്ച പുതിയതായി തുടങ്ങിയ Monthly CA 2025 ക്ലാസ്സുകൾ 📰
(നോട്ട് + വോയിസ് റെക്കോർഡ്)
🛜 ജനുവരി
🛜 ഫെബ്രുവരി
🛜 മാർച്ച്
🛜 ഏപ്രിൽ
🛜 മെയ്
🛜 ജൂൺ
🛜 ജൂലൈ
🛜 ഓഗസ്റ്റ്
🛜 സെപ്റ്റംബർ
🛜 ഒക്ടോബർ
🔗 FIRSTBELL CA🔔
❇️ ഇതുവരെ പഠിപ്പിച്ച പുതിയതായി തുടങ്ങിയ Monthly CA 2025 ക്ലാസ്സുകൾ 📰
(നോട്ട് + വോയിസ് റെക്കോർഡ്)
🛜 ജനുവരി
🛜 ഫെബ്രുവരി
🛜 മാർച്ച്
🛜 ഏപ്രിൽ
🛜 മെയ്
🛜 ജൂൺ
🛜 ജൂലൈ
🛜 ഓഗസ്റ്റ്
🛜 സെപ്റ്റംബർ
🛜 ഒക്ടോബർ
🔗 FIRSTBELL CA🔔
🔥7❤2🎉1
FIRSTBELL CA🔔 pinned «📮📮📮📮📮📮📮📮📮📮📮📮📮 ❇️ ഇതുവരെ പഠിപ്പിച്ച പുതിയതായി തുടങ്ങിയ Monthly CA 2025 ക്ലാസ്സുകൾ 📰 (നോട്ട് + വോയിസ് റെക്കോർഡ്) 🛜 ജനുവരി 🛜 ഫെബ്രുവരി 🛜 മാർച്ച് 🛜 ഏപ്രിൽ 🛜 മെയ് 🛜 ജൂൺ 🛜 ജൂലൈ 🛜 ഓഗസ്റ്റ് 🛜 സെപ്റ്റംബർ 🛜 ഒക്ടോബർ 🔗 FIRSTBELL CA🔔»
ഇന്ന് ക്ലാസ് ഉണ്ടട്ടോ.🧨
⏰ 12.45 PM
🍁 നൊബേൽ സമ്മാനം 2025🥇
🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
✅ ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.
🔗 FIRSTBELL CA CHAT🔔
⏰ 12.45 PM
🍁 നൊബേൽ സമ്മാനം 2025🥇
🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
✅ ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.
🔗 FIRSTBELL CA CHAT🔔
🔥13⚡2❤1🎉1
🍁 നൊബേൽ സമ്മാനം 2025🥇
FIRSTBELL CA CHAT
🔝 CA Extraaa
📎Class No : 10
✅ CA Spl ടോപ്പിക്ക്
🍁നൊബേൽ സമ്മാനം 2025🥇
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 10/01/2026
🔗 FIRSTBELL CA🔔
📎Class No : 10
✅ CA Spl ടോപ്പിക്ക്
🍁നൊബേൽ സമ്മാനം 2025🥇
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 10/01/2026
🔗 FIRSTBELL CA🔔
🔥10❤3💘2👏1
👉
✅‘ബഡ്‌സ് ഒളിംപിയ 2.0’
*മുകളിലെ ചിത്രത്തിൽ ഉള്ളത് കുടുംബശ്രീ ജില്ലാ കോ - ഓർഡിനേറ്റർ , അതിലുപരി നമ്മുടെ ചാനലിലെ മെമ്പറും കൂടിയായ @abhijithdeepak ചേട്ടനാണ് ❤️*
🔗 FIRSTBELL CA🔔
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന കായിക മേള അറിയപ്പെടുന്നത് ?✅‘ബഡ്‌സ് ഒളിംപിയ 2.0’
*മുകളിലെ ചിത്രത്തിൽ ഉള്ളത് കുടുംബശ്രീ ജില്ലാ കോ - ഓർഡിനേറ്റർ , അതിലുപരി നമ്മുടെ ചാനലിലെ മെമ്പറും കൂടിയായ @abhijithdeepak ചേട്ടനാണ് ❤️*
🔗 FIRSTBELL CA🔔
❤13🥰13🔥6😍5
👉 2026 ജനുവരിയില്‍ അത്‌ലറ്റിക്‌സില്‍നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച മലയാളിയായ ഒളിമ്പ്യന്‍ ആരാണ്?
✅ ജിന്‍സന്‍ ജോണ്‍സണ്‍ 🇮🇳❤️
🔗 FIRSTBELL CA🔔
✅ ജിന്‍സന്‍ ജോണ്‍സണ്‍ 🇮🇳❤️
🧿 മധ്യദൂര ഓട്ടം മത്സരങ്ങളില്‍ ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗെയിംസുകളിലും ജിന്‍സന്‍ ജോണ്‍സണ്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.
🧿 800, 1500 മീറ്ററുകളില്‍ ആണ് ജിന്‍സന്‍ ജോണ്‍സണ്‍ മത്സരിച്ചിരുന്നത്.
🧿 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയിട്ടുണ്ട്.
🧿 2023 ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ വെങ്കലം നേടി.
🧿 1500 മീറ്ററിലെ ദേശീയ റെക്കോര്‍ഡിന് ഉടമയാണ് ജിന്‍സന്‍ ജോണ്‍സണ്‍.
🧿 2018-ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ചു
🔗 FIRSTBELL CA🔔
❤🔥8❤7👍3
👉 സംസ്ഥാനത്തെ ഓറിയന്റല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാതൃഭാഷാ പഠനത്തിന് അവസരമൊരുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ?
✅ 'മലയാളശ്രീ'
🔗 FIRSTBELL CA🔔
✅ 'മലയാളശ്രീ'
🔗 FIRSTBELL CA🔔
❤9❤🔥4👍3🔥2
👉 2026 ജനുവരി 6-ന് അന്തരിച്ച മുന്‍ വ്യവസായ , പൊതുമരാമത്തു വകുപ്പുകളുടെ മന്ത്രി ?
✅ വി കെ ഇബ്രാഹിംകുഞ്ഞ്
🔗 FIRSTBELL CA🔔
✅ വി കെ ഇബ്രാഹിംകുഞ്ഞ്
🔗 FIRSTBELL CA🔔
👍6❤4
🔰2025 നവംബർ CA🔰
FIRSTBELL CA CHAT
💘6❤3🥰2👍1