FIRSTBELL CA🔔
36.5K subscribers
19.8K photos
176 videos
1.76K files
2.54K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
FIRSTBELL CA🔔 pinned an audio file
ഇന്ന് പഠിപ്പിച്ച ഒക്ടോബർ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 08/01/2026

© Vocabs
🥰6🤗2👍1
💥October മാസം CA (കേരളം + ഇന്ത്യ + ലോകം + കായികം)
Completed
.♥️👍
👍6💘31
നാളെ ക്ലാസ് ഉണ്ടാവില്ലാട്ടോ , എല്ലാവരും പഠിപ്പിച്ചത് ഒക്കെ റിവിഷൻ ചെയ്യുക.👍
👌52🏆1
🎬 അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ച്ചേഴ്സ് സംഘടിപ്പിക്കുന്ന ഫോക്ക് ലോർ സിനിമകളുടെ പ്രത്യേക പ്രദർശനത്തിന് തിരഞ്ഞെടുക്കപ്പെട്ട് 'ഭ്രമയുഗം'

🔗 FIRSTBELL CA🔔
😍97🔥2
👉 ലിസ്റ്റ് A ക്രിക്കറ്റിലെ ഒരു ഇന്ത്യക്കാരന്റെ അതിവേഗ അർധ സെഞ്ച്വറി എന്ന നേട്ടം സ്വന്തമാക്കിയത് ?

സർഫറാസ് ഖാൻ

🧿 വിജയ്ഹസാരെ ട്രോഫിയിൽ പഞ്ചാബിനെതിരെ മുംബൈക്ക് വേണ്ടി 15 പന്തിലാണ് അതിവേഗ അർധ സെഞ്ച്വറി എന്ന നേട്ടം സ്വന്തമാക്കിയത്.


🔗 FIRSTBELL CA🔔
👍41
🥰32🎉2😍1
FIRSTBELL CA🔔 pinned «🪸2025 ഒക്ടോബർ മാസം കറന്റ് അഫയേഴ്സ് 📰🧨 (കേരളം , ഇന്ത്യ , ലോകം , സ്പോർട്സ്) വോയിസ് ക്ലാസ് 1 നോട്ട് വോയിസ് ക്ലാസ് 2 നോട്ട് വോയിസ് ക്ലാസ് 3 നോട്ട് വോയിസ് ക്ലാസ് 4 നോട്ട് വോയിസ് ക്ലാസ് 5 നോട്ട് വോയിസ് ക്ലാസ് 6 നോട്ട് 🔗 FIRSTBELL CA🔔»
14🥰8👍2🤩1
📮 നിലവിലെ റിപ്പോ & റിവേഴ്‌സ് റിപ്പോ റേറ്റുകൾ.💰

റിപ്പോ നിരക്ക് (Repo Rate): 5.25% 🪙

റിവേഴ്സ് റിപ്പോ നിരക്ക് (Reverse Repo Rate): 3.35% 🪙

ബാങ്ക് റേറ്റ് (Bank Rate): 5.50%🏦
ഇതൂടി പഠിച്ചോ 👻


🔗 FIRSTBELL CA🔔
23🔥7💘1
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
📮📮📮📮📮📮📮📮📮📮📮📮📮

❇️ ഇതുവരെ പഠിപ്പിച്ച പുതിയതായി തുടങ്ങിയ Monthly CA 2025 ക്ലാസ്സുകൾ 📰

(നോട്ട് + വോയിസ് റെക്കോർഡ്)

🛜
ജനുവരി

🛜
ഫെബ്രുവരി

🛜
മാർച്ച്

🛜
ഏപ്രിൽ

🛜 മെയ്

🛜 ജൂൺ

🛜 ജൂലൈ

🛜 ഓഗസ്റ്റ്

🛜 സെപ്റ്റംബർ

🛜 ഒക്ടോബർ

🔗 FIRSTBELL CA🔔
🔥72🎉1
FIRSTBELL CA🔔 pinned «📮📮📮📮📮📮📮📮📮📮📮📮📮 ❇️ ഇതുവരെ പഠിപ്പിച്ച പുതിയതായി തുടങ്ങിയ Monthly CA 2025 ക്ലാസ്സുകൾ 📰 (നോട്ട് + വോയിസ് റെക്കോർഡ്) 🛜 ജനുവരി 🛜 ഫെബ്രുവരി 🛜 മാർച്ച് 🛜 ഏപ്രിൽ 🛜 മെയ് 🛜 ജൂൺ 🛜 ജൂലൈ 🛜 ഓഗസ്റ്റ് 🛜 സെപ്റ്റംബർ 🛜 ഒക്ടോബർ 🔗 FIRSTBELL CA🔔»
ഇന്ന് ക്ലാസ് ഉണ്ടട്ടോ.🧨

12.45 PM

🍁 നൊബേൽ സമ്മാനം 2025🥇

🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.

🔗
FIRSTBELL CA CHAT🔔
🔥1321🎉1
🍁 നൊബേൽ സമ്മാനം 2025🥇
FIRSTBELL CA CHAT
🔝 CA Extraaa

📎Class No : 10

CA Spl ടോപ്പിക്ക്

🍁നൊബേൽ സമ്മാനം 2025🥇

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 10/01/2026

🔗 FIRSTBELL CA🔔
🔥103💘2👏1