FIRSTBELL CA🔔
36.5K subscribers
19.8K photos
176 videos
1.76K files
2.54K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
👉 യുഎസ് വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റത് ആരാണ്?

ഡെല്‍സി റോഡ്രിഗോ

🔗 FIRSTBELL CA🔔
❤‍🔥8👍3
ഇന്ന് ഉച്ചക്ക് 12.30 ക്ക് CA ക്ലാസ് ഉണ്ടേ.

October month last ക്ലാസ്.👍
5
♨️ Live ♨️

🔰2025 CA🔰

  https://t.me/firstbellcachat?videochat=d252acee0f46ebbe2b
🔰2025 ഒക്ടോബർ CA🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐𝟓 OCTOBER CA (Part 6)

കായികം 🏏🏸⚽️🤸⛹‍♀🚴‍♂

67ആമത് സ്കൂൾ കായിക മേള🥇

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 08/01/2026

🔗 FIRSTBELL CA🔔
9💘2🥰1
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
📎 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യം :-

കുറസോ

മൂന്നരലക്ഷത്തോളം ആളുകളുളള ഐസ് ലാന്‍ഡ് ആയിരുന്നു ഇതുവരെ ലോകകപ്പില്‍ യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം. 2018ലാണ് ഐസ് ലന്‍ഡ് ലോകകപ്പ് യോഗ്യത നേടിയത്.
👍6🥰21
FIRSTBELL CA🔔 pinned an audio file
ഇന്ന് പഠിപ്പിച്ച ഒക്ടോബർ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 08/01/2026

© Vocabs
🥰6🤗2👍1
💥October മാസം CA (കേരളം + ഇന്ത്യ + ലോകം + കായികം)
Completed
.♥️👍
👍6💘31
നാളെ ക്ലാസ് ഉണ്ടാവില്ലാട്ടോ , എല്ലാവരും പഠിപ്പിച്ചത് ഒക്കെ റിവിഷൻ ചെയ്യുക.👍
👌52🏆1
🎬 അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ച്ചേഴ്സ് സംഘടിപ്പിക്കുന്ന ഫോക്ക് ലോർ സിനിമകളുടെ പ്രത്യേക പ്രദർശനത്തിന് തിരഞ്ഞെടുക്കപ്പെട്ട് 'ഭ്രമയുഗം'

🔗 FIRSTBELL CA🔔
😍97🔥2
👉 ലിസ്റ്റ് A ക്രിക്കറ്റിലെ ഒരു ഇന്ത്യക്കാരന്റെ അതിവേഗ അർധ സെഞ്ച്വറി എന്ന നേട്ടം സ്വന്തമാക്കിയത് ?

സർഫറാസ് ഖാൻ

🧿 വിജയ്ഹസാരെ ട്രോഫിയിൽ പഞ്ചാബിനെതിരെ മുംബൈക്ക് വേണ്ടി 15 പന്തിലാണ് അതിവേഗ അർധ സെഞ്ച്വറി എന്ന നേട്ടം സ്വന്തമാക്കിയത്.


🔗 FIRSTBELL CA🔔
👍41
🥰32🎉2😍1
FIRSTBELL CA🔔 pinned «🪸2025 ഒക്ടോബർ മാസം കറന്റ് അഫയേഴ്സ് 📰🧨 (കേരളം , ഇന്ത്യ , ലോകം , സ്പോർട്സ്) വോയിസ് ക്ലാസ് 1 നോട്ട് വോയിസ് ക്ലാസ് 2 നോട്ട് വോയിസ് ക്ലാസ് 3 നോട്ട് വോയിസ് ക്ലാസ് 4 നോട്ട് വോയിസ് ക്ലാസ് 5 നോട്ട് വോയിസ് ക്ലാസ് 6 നോട്ട് 🔗 FIRSTBELL CA🔔»
14🥰8👍2🤩1
📮 നിലവിലെ റിപ്പോ & റിവേഴ്‌സ് റിപ്പോ റേറ്റുകൾ.💰

റിപ്പോ നിരക്ക് (Repo Rate): 5.25% 🪙

റിവേഴ്സ് റിപ്പോ നിരക്ക് (Reverse Repo Rate): 3.35% 🪙

ബാങ്ക് റേറ്റ് (Bank Rate): 5.50%🏦
ഇതൂടി പഠിച്ചോ 👻


🔗 FIRSTBELL CA🔔
23🔥7💘1