FIRSTBELL CA🔔
36.5K subscribers
19.8K photos
176 videos
1.76K files
2.54K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
👉 കൽപ്പാക്കം ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ചിന്റെ (ഐജിസിഎആർ) പുതിയ ഡയറക്ടറായി ചുമതലയേറ്റ മലയാളി ?

ശ്രീകുമാർ ജി പിള്ള

🧿 കൽപ്പാക്കം ഐജിസിഎആറിൻ്റെ മേധാവിയാകുന്ന ആദ്യ മലയാളിയാണ് അദ്ദേഹം.

🔗 FIRSTBELL CA🔔
🔥94🥰1
👉 രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുന്ന റൂട്ട് ?

അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും ഇടയില്‍.

🔗 FIRSTBELL CA🔔
👍103🔥3
പിള്ളേരെ ഇന്ന് C.A ക്ലാസ് ഉണ്ടട്ടോ.🧨

9.00 PM

🍁 ഒക്ടോബർ 2025 CA

🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.

🔗
https://t.me/firstbellcachat
6👍6🔥3
FIRSTBELL CA🔔 pinned «പിള്ളേരെ ഇന്ന് C.A ക്ലാസ് ഉണ്ടട്ടോ.🧨 9.00 PM 🍁 ഒക്ടോബർ 2025 CA 🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣 ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്. 🔗 https://t.me/firstbellcachat»
♨️ Live ♨️

🔰2025 CA🔰

  https://t.me/firstbellcachat?videochat=3e1d1a3297194ae3f7
2
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰2025 CA🔰   https://t.me/firstbellcachat?videochat=3e1d1a3297194ae3f7»
🔰2025 ഒക്ടോബർ CA🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐𝟓 OCTOBER CA (Part 3)

ഇന്ത്യ 🇮🇳

CMS 03 / G SAT 7 R

പദ്ധതികൾ

ഇന്ത്യ സ്ഥാനം : സൂചികകൾ

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 04/01/2026

🔗 FIRSTBELL CA🔔
6💘43
ഇന്ന് പഠിപ്പിച്ച ഒക്ടോബർ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 04/01/2026

© Vocabs
6👍6🥰3💘1
gσσ∂ ηιgнт αℓℓ ❤️
🔥287💯6😍4👍2🤗1
1⃣ ബില്യൺ ഡോളർ ക്ലബ്ബിൽ കയറി ജെയിംസ് കാമറൂണിന്റെ അവതാർ-3💰

🔗 FIRSTBELL CA🔔
👍5
🌹🌹
😢181👍1
👉 2026 ജനുവരിയിൽ അമേരിക്ക ബന്ദിയാക്കിയ വെനസ്വേലയുടെ പ്രസിഡന്റ് ?

നിക്കോളാസ് മഡുറോ

🔗 FIRSTBELL CA🔔
👍75
👉 CITU ദേശിയ ജനറൽ സെക്രട്ടറിയാകുന്ന ആദ്യ മലയാളി ?

എളമരം കരീം

🔗 FIRSTBELL CA🔔
👍73
👉 മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സമഗ്രസംഭാവന പുരസ്‌ക്കാരം നേടിയത് ?

അരുന്ധതി റോയി

🔗 FIRSTBELL CA🔔
🥰86❤‍🔥2👍2
സിനിമ - നാടക അഭിനേതാവ് പുന്നപ്ര അപ്പച്ചൻ അന്തരിച്ചു.🌹🌹
😢121