✅ ഇന്നലെ പഠിപ്പിച്ച ഒക്ടോബർ CA ക്ലാസ് നോട്ട്.👍
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 02/01/2026
© Vocabs
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 02/01/2026
© Vocabs
👍4❤3🔥1
👉
✅ മെക്സിക്കോ
🔗 FIRSTBELL CA🔔
2026 ജനുവരിയിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രീത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെവിടെ ?✅ മെക്സിക്കോ
🔗 FIRSTBELL CA🔔
❤6👍4🔥2
👉
✅ കാർത്തികേയൻ മാണിക്കം
🔗 FIRSTBELL CA🔔
തൃശൂർ ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ചെയർമാനായി നിയമിതനായത് ?✅ കാർത്തികേയൻ മാണിക്കം
🔗 FIRSTBELL CA🔔
❤5👍4🔥2
👉
✅ ഉസ്മാൻ ഖ്വാജ
🔗 FIRSTBELL CA🔔
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച പാക്ക് വംശജനായ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ? ✅ ഉസ്മാൻ ഖ്വാജ
🔗 FIRSTBELL CA🔔
🔥5❤4
👉
✅ വീനസ് വില്യംസ് (USA)
🔗 FIRSTBELL CA🔔
ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കുന്ന ഏറ്റവും പ്രായമേറിയ വനിതാ താരമെന്ന റെക്കോർഡ് നേടാൻ ഒരുങ്ങുന്ന വനിതാ ടെന്നീസ് താരം ?✅ വീനസ് വില്യംസ് (USA)
🧿 45 വയസ്സ്
🧿 2015ൽ തന്റെ 44-ാം വയസിൽ ഇവിടെ കളിക്കാനിറങ്ങിയ ജാപ്പനീസ് താരം കിമിക്കോ ഡേറ്റിന്റെ റെക്കാർഡാകും വീനസ് മറികടക്കുക.
🔗 FIRSTBELL CA🔔
👍9❤6🔥4🤩2
👉 ചെറുകഥയ്ക്കുള്ള 2025-ലെ ഏഷ്യന്‍ പ്രൈസിന് അര്‍ഹമായ റോസമ്മാസ് ബോയ് എന്ന കഥ രചിച്ചത് ആരാണ്?
✅ അഞ്ജന മേനോന്‍
🔗 FIRSTBELL CA🔔
✅ അഞ്ജന മേനോന്‍
🔗 FIRSTBELL CA🔔
❤16🥰6🤩3🏆3🔥2👍1
👉
✅ ശ്രീകുമാർ ജി പിള്ള
🔗 FIRSTBELL CA🔔
കൽപ്പാക്കം ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ചിന്റെ (ഐജിസിഎആർ) പുതിയ ഡയറക്ടറായി ചുമതലയേറ്റ മലയാളി ?✅ ശ്രീകുമാർ ജി പിള്ള
🧿 കൽപ്പാക്കം ഐജിസിഎആറിൻ്റെ മേധാവിയാകുന്ന ആദ്യ മലയാളിയാണ് അദ്ദേഹം.
🔗 FIRSTBELL CA🔔
🔥9❤4🥰1
👉 രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുന്ന റൂട്ട് ?
✅ അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും ഇടയില്‍.
🔗 FIRSTBELL CA🔔
✅ അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും ഇടയില്‍.
🔗 FIRSTBELL CA🔔
👍10❤3🔥3
പിള്ളേരെ ഇന്ന് C.A ക്ലാസ് ഉണ്ടട്ടോ.🧨
⏰ 9.00 PM
🍁 ഒക്ടോബർ 2025 CA
🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
✅ ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.
🔗 https://t.me/firstbellcachat
⏰ 9.00 PM
🍁 ഒക്ടോബർ 2025 CA
🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
✅ ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്.
🔗 https://t.me/firstbellcachat
❤6👍6🔥3
FIRSTBELL CA🔔 pinned «പിള്ളേരെ ഇന്ന് C.A ക്ലാസ് ഉണ്ടട്ടോ.🧨 ⏰ 9.00 PM 🍁 ഒക്ടോബർ 2025 CA 🎙𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣 ✅ ഇവിടുത്തെ ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസ് നടക്കണത്. 🔗 https://t.me/firstbellcachat»
❤2
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰2025 CA🔰 ✅ https://t.me/firstbellcachat?videochat=3e1d1a3297194ae3f7»
🔰2025 ഒക്ടോബർ CA🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐𝟓 OCTOBER CA (Part 3)
✅ ഇന്ത്യ 🇮🇳
✅ CMS 03 / G SAT 7 R
✅ പദ്ധതികൾ
✅ ഇന്ത്യ സ്ഥാനം : സൂചികകൾ
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 04/01/2026
🔗 FIRSTBELL CA🔔
✅ ഇന്ത്യ 🇮🇳
✅ CMS 03 / G SAT 7 R
✅ പദ്ധതികൾ
✅ ഇന്ത്യ സ്ഥാനം : സൂചികകൾ
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 04/01/2026
🔗 FIRSTBELL CA🔔
❤6💘4⚡3