FIRSTBELL CA🔔
36.5K subscribers
19.8K photos
176 videos
1.76K files
2.54K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
FIRSTBELL CA🔔
A
പിള്ളേരെ ഇന്നത്തെ Pyq കഴിഞ്ഞട്ടോ. നമ്മൾ 18 ചോദ്യങ്ങൾ ചെയ്തു.👍

ഇന്ന് ഒക്ടോബർ Part 2 CA ക്ലാസ് ഉണ്ട്.

ടൈം : 9.15 PM.
🥰10🤗53❤‍🔥2🎉1
♨️ Live ♨️

🔰2025 CA🔰

  https://t.me/firstbellcachat?videochat=1041f34d98a2a74f7d
🔰2025 ഒക്ടോബർ CA🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐𝟓 OCTOBER CA (Part 2)

കേരളം 🌴 (Completed)

ഇന്ത്യ 🇮🇳

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 02/01/2026

🔗 FIRSTBELL CA🔔
10🔥2🤗1
ഇന്നലെ പഠിപ്പിച്ച ഒക്ടോബർ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 02/01/2026

© Vocabs
👍43🔥1
🙂🙂
4😁1
👍3🔥1
👉 2026 ജനുവരിയിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രീത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെവിടെ ?

മെക്സിക്കോ

🔗 FIRSTBELL CA🔔
6👍4🔥2
👉 തൃശൂർ ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ചെയർമാനായി നിയമിതനായത് ?

കാർത്തികേയൻ മാണിക്കം

🔗
FIRSTBELL CA🔔
5👍4🔥2
👉 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച പാക്ക് വംശജനായ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ?

ഉസ്മാൻ ഖ്വാജ

🔗 FIRSTBELL CA🔔
🔥54
👉 ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കുന്ന ഏറ്റവും പ്രായമേറിയ വനിതാ താരമെന്ന റെക്കോർഡ് നേടാൻ ഒരുങ്ങുന്ന വനിതാ ടെന്നീസ് താരം ?

വീനസ് വില്യംസ് (USA)

🧿 45 വയസ്സ്

🧿 2015ൽ തന്റെ 44-ാം വയസിൽ ഇവിടെ കളിക്കാനിറങ്ങിയ ജാപ്പനീസ് താരം കിമിക്കോ ഡേറ്റിന്റെ റെക്കാർഡാകും വീനസ്‌ മറികടക്കുക.


🔗 FIRSTBELL CA🔔
👍96🔥4🤩2
ഇന്ന് CA ക്ലാസ് ഇല്ലാട്ടോ.👍
👍112