FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.9K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
📮📮📮📮📮📮📮📮📮📮📮📮📮

❇️ ഇതുവരെ പഠിപ്പിച്ച പുതിയതായി തുടങ്ങിയ Monthly CA ക്ലാസ്സുകൾ 📰

(നോട്ട് + വോയിസ് റെക്കോർഡ്)

🛜
ജനുവരി

🛜
ഫെബ്രുവരി

🛜
മാർച്ച്

🛜
ഏപ്രിൽ

🛜 മെയ്

🛜 ജൂൺ

🛜 ജൂലൈ

🛜 ഓഗസ്റ്റ്

🛜 സെപ്റ്റംബർ

🔗 FIRSTBELL CA🔔
10🥰6
പിള്ളേരെ ഇന്ന് ഒക്ടോബർ മാസം CA ക്ലാസ് ഉണ്ടട്ടോ.👍

Time : 9.15 PM
11👍2
♨️ Live ♨️

🔰2025 CA🔰

  https://t.me/firstbellcachat?videochat=ffbeb6385cc57ee215
2
🔰2025 ഒക്ടോബർ CA🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐𝟓 October CA (Part 1)🗞

കേരളം 🌴

പദ്ധതികൾ 👥🤝

പുരസ്‌ക്കാരങ്ങൾ 🏆

🔜 നാളെ ഇന്ത്യ 🇮🇳

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 01/01/2026

🔗 FIRSTBELL CA🔔
❤‍🔥126💘3
FIRSTBELL CA🔔 pinned an audio file
ഇന്ന് പഠിപ്പിച്ച ഒക്ടോബർ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 01/01/2026

© Vocabs
❤‍🔥8💘43👍1
8👏6
👉 2026 ജനുവരി 1 മുതല്‍ യൂറോ ഔദ്യോഗിക നാണയമായി സ്വീകരിച്ച യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യം ഏതാണ്?

ബള്‍ഗേറിയ

🧿 2007 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ബള്‍ഗേറിയ 2025 ഡിസംബര്‍ 31 വരെ സ്വന്തം കറന്‍സിയായ ലെവ് ആണ് ഉപയോഗിച്ചിരുന്നത്.

🧿 യൂറോ നാണയമായി ഉപയോഗിക്കുന്ന രാജ്യങ്ങളെയെല്ലാം ചേര്‍ത്ത് യൂറോസോണ്‍ എന്ന് വിളിക്കുന്നു.

🧿 യൂറോസോണിന്റെ അംഗസംഖ്യ ഇതോടെ 21 ആയി.

🧿 യൂറോപ്യന്‍ യൂണിയന്റെ അംഗ സംഖ്യ- 27


🔗 FIRSTBELL CA🔔
72🥰1
👉 കുശാവതി എന്ന പേരില്‍ പുതിയ ജില്ല രൂപീകരിക്കുന്ന സംസ്ഥാനമേത്?

ഗോവ
🧿 ഗോവയുടെ മുഖ്യമന്ത്രി : പ്രമോദ് സാവന്ത്


🔗 FIRSTBELL CA🔔
9🥰7👍21
9👍7🔥32🥰2
കുറച്ച് Pyq ചെയ്താലോ പിള്ളേരെ..🤙🏼
🤗6👍3👏3🤩2