This media is not supported in your browser
VIEW IN TELEGRAM
തിരിഞ്ഞു നോക്കുമ്പോൾ കിട്ടുന്ന തിരിച്ചറിവുകളൊക്കെയും ജീവിതത്തിനു മുതൽക്കൂട്ട് ആകട്ടെ❤ 2026 ഇൽ വരാൻ ഇരിക്കുന്നതെല്ലാം മനോഹരമായിരിക്കട്ടെ ❤️
May the wars you fought in 2025 be the Wins you celeberate in 2026
Cheers to 2026🥂🍻✨🍾
Happyyyy Newww yearrrr firstbellianzzzzzzzzzz😍😍😍😍
MalayalamFirstbell
Firstbell English
Firstbell Ca✨😍
𝐖𝐢𝐝 𝐋𝐨𝐯𝐞 - 𝐍𝐢𝐦𝐦𝐲 𝐌𝐢𝐬𝐬✨
May the wars you fought in 2025 be the Wins you celeberate in 2026
Cheers to 2026🥂🍻✨🍾
Happyyyy Newww yearrrr firstbellianzzzzzzzzzz😍😍😍😍
MalayalamFirstbell
Firstbell English
Firstbell Ca✨😍
𝐖𝐢𝐝 𝐋𝐨𝐯𝐞 - 𝐍𝐢𝐦𝐦𝐲 𝐌𝐢𝐬𝐬✨
💘22❤18🥰6🎉2💯1🏆1
This media is not supported in your browser
VIEW IN TELEGRAM
Welcome 2026 ✨
Same warrior, new battlefield
Battle mode ON ⚔️😁
Same warrior, new battlefield
Battle mode ON ⚔️😁
😁29❤5🎉2🤗2
👉
✅ ഇന്ത്യ 💥📈
🔗 FIRSTBELL CA🔔
ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയ രാജ്യം ?✅ ഇന്ത്യ 💥📈
🧿 4.18 ലക്ഷം കോടി ഡോളര്‍ വലുപ്പമുള്ള സമ്പദ്‌വ്യവസ്ഥയായാണ് ഇന്ത്യ വളര്‍ന്നതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
🧿 2030ഓടെ ജര്‍മനിയെ മറികടന്ന് മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുക എന്നതാണ് ലക്ഷ്യം.
🔗 FIRSTBELL CA🔔
🔥16❤6🥰1
കേബിൾ സ്റ്റേഡ് പാലങ്ങൾ 🌉
🔮
✅ വിദ്യാസാഗർ സേതു (വെസ്റ്റ് ബംഗാൾ)
👉 ഉൽഘാടനം : 1992
🔮
✅ ആഞ്ജിഘട്ട് പാലം (ജമ്മു & കാശ്മീർ)
👉 ഉൽഘാടനം : 6 ജൂൺ 2025
🔮
✅ സുദര്‍ശന്‍ സേതു (ഗുജറാത്ത്)
👉 ഉൽഘാടനം : 25 ഫെബ്രുവരി 2024
🔮
✅ സിഗന്തൂർ പാലം (കർണാടകം)
👉 ഉൽഘാടനം : 14 ജൂലൈ 2025
🔮
✅ തോട്ടപ്പള്ളി നാലുചിറ പാലം (ആലപ്പുഴ)
👉 ഉൽഘാടനം : 28 ഒക്ടോബർ 2025
🔗 FIRSTBELL CA🔔
🔮
ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേഡ് പാലം ?✅ വിദ്യാസാഗർ സേതു (വെസ്റ്റ് ബംഗാൾ)
👉 ഉൽഘാടനം : 1992
🔮
ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേഡ് റെയിൽ പാലം ?✅ ആഞ്ജിഘട്ട് പാലം (ജമ്മു & കാശ്മീർ)
👉 ഉൽഘാടനം : 6 ജൂൺ 2025
🔮
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേഡ് പാലം ?✅ സുദര്‍ശന്‍ സേതു (ഗുജറാത്ത്)
👉 ഉൽഘാടനം : 25 ഫെബ്രുവരി 2024
🔮
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടുമത്തെ കേബിൾ സ്റ്റേഡ് പാലം ?✅ സിഗന്തൂർ പാലം (കർണാടകം)
👉 ഉൽഘാടനം : 14 ജൂലൈ 2025
🔮
കേരളത്തിലെ ആദ്യത്തെ എക്സ്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേഡ് പാലം ?✅ തോട്ടപ്പള്ളി നാലുചിറ പാലം (ആലപ്പുഴ)
👉 ഉൽഘാടനം : 28 ഒക്ടോബർ 2025
🔗 FIRSTBELL CA🔔
❤20👍7🥰4💘2
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
📮📮📮📮📮📮📮📮📮📮📮📮📮
❇️ ഇതുവരെ പഠിപ്പിച്ച പുതിയതായി തുടങ്ങിയ Monthly CA ക്ലാസ്സുകൾ 📰
(നോട്ട് + വോയിസ് റെക്കോർഡ്)
🛜 ജനുവരി
🛜 ഫെബ്രുവരി
🛜 മാർച്ച്
🛜 ഏപ്രിൽ
🛜 മെയ്
🛜 ജൂൺ
🛜 ജൂലൈ
🛜 ഓഗസ്റ്റ്
🛜 സെപ്റ്റംബർ
🔗 FIRSTBELL CA🔔
❇️ ഇതുവരെ പഠിപ്പിച്ച പുതിയതായി തുടങ്ങിയ Monthly CA ക്ലാസ്സുകൾ 📰
(നോട്ട് + വോയിസ് റെക്കോർഡ്)
🛜 ജനുവരി
🛜 ഫെബ്രുവരി
🛜 മാർച്ച്
🛜 ഏപ്രിൽ
🛜 മെയ്
🛜 ജൂൺ
🛜 ജൂലൈ
🛜 ഓഗസ്റ്റ്
🛜 സെപ്റ്റംബർ
🔗 FIRSTBELL CA🔔
❤10🥰6
പിള്ളേരെ ഇന്ന് ഒക്ടോബർ മാസം CA ക്ലാസ് ഉണ്ടട്ടോ.👍
Time : 9.15 PM❤11👍2
❤2
🔰2025 ഒക്ടോബർ CA🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐𝟓 October CA (Part 1)🗞
✅ കേരളം 🌴
✅ പദ്ധതികൾ 👥🤝
✅ പുരസ്‌ക്കാരങ്ങൾ 🏆
🔜 നാളെ ഇന്ത്യ 🇮🇳
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 01/01/2026
🔗 FIRSTBELL CA🔔
✅ കേരളം 🌴
✅ പദ്ധതികൾ 👥🤝
✅ പുരസ്‌ക്കാരങ്ങൾ 🏆
🔜 നാളെ ഇന്ത്യ 🇮🇳
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 01/01/2026
🔗 FIRSTBELL CA🔔
❤🔥12❤6💘3
✅ ഇന്ന് പഠിപ്പിച്ച ഒക്ടോബർ CA ക്ലാസ് നോട്ട്.👍
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 01/01/2026
© Vocabs
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 01/01/2026
© Vocabs
❤🔥8💘4❤3👍1
👉 2026 ജനുവരി 1 മുതല്‍ യൂറോ ഔദ്യോഗിക നാണയമായി സ്വീകരിച്ച യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യം ഏതാണ്?
✅ ബള്‍ഗേറിയ
🔗 FIRSTBELL CA🔔
✅ ബള്‍ഗേറിയ
🧿 2007 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ബള്‍ഗേറിയ 2025 ഡിസംബര്‍ 31 വരെ സ്വന്തം കറന്‍സിയായ ലെവ് ആണ് ഉപയോഗിച്ചിരുന്നത്.
🧿 യൂറോ നാണയമായി ഉപയോഗിക്കുന്ന രാജ്യങ്ങളെയെല്ലാം ചേര്‍ത്ത് യൂറോസോണ്‍ എന്ന് വിളിക്കുന്നു.
🧿 യൂറോസോണിന്റെ അംഗസംഖ്യ ഇതോടെ 21 ആയി.
🧿 യൂറോപ്യന്‍ യൂണിയന്റെ അംഗ സംഖ്യ- 27
🔗 FIRSTBELL CA🔔
❤7⚡2🥰1
👉 കുശാവതി എന്ന പേരില്‍ പുതിയ ജില്ല രൂപീകരിക്കുന്ന സംസ്ഥാനമേത്?
✅ ഗോവ
🔗 FIRSTBELL CA🔔
✅ ഗോവ
🧿 ഗോവയുടെ മുഖ്യമന്ത്രി : പ്രമോദ് സാവന്ത്
🔗 FIRSTBELL CA🔔
❤9🥰7👍2⚡1