👉
✅ മുഹമ്മദ് ഇനാന്‍, ആരോണ്‍ ജോര്‍ജ്
🔗 FIRSTBELL CA🔔
അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഇടംനേടിയ മലയാളികള്‍ ആരെല്ലാം?✅ മുഹമ്മദ് ഇനാന്‍, ആരോണ്‍ ജോര്‍ജ്
🧿 2026 അണ്ടർ 19 ഏകദിന ലോകകപ്പ് വേദി : സിംബാബ്‌വെ, നമീബിയ
🧿 ഇന്ത്യൻ ടീം ക്യാപ്റ്റൻ : ആയുഷ് മാത്രെ.
🔗 FIRSTBELL CA🔔
🥰4❤2
നാളെ രാവിലെ 8 മണിക്ക് CA ക്ലാസ് ഉണ്ടാവില്ലാട്ടോ , പകരം ടൈം നാളെ പറയാം.👍
gσσ∂ ηιgнт αℓℓ ❤️✨
gσσ∂ ηιgнт αℓℓ ❤️✨
😢6👍4❤3
👉
✅ ഐഎന്‍എസ് വാഗ്ഷീര്‍
🔗 FIRSTBELL CA🔔
2025 ഡിസംബറില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സഞ്ചരിച്ച അന്തര്‍വാഹിനി ഏതാണ്?✅ ഐഎന്‍എസ് വാഗ്ഷീര്‍
🧿 എപിജെ അബ്ദുള്‍കലാമിനുശേഷം അന്തര്‍വാഹിനിയില്‍ സഞ്ചരിക്കുന്ന രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു.
🔗 FIRSTBELL CA🔔
🔥5❤1
👉
✅ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
🔗 FIRSTBELL CA🔔
കരിയറില്‍ 14 തവണ ഒരു വര്‍ഷം 40-ല്‍ അധികം ഗോളുകള്‍ നേടുന്ന ഫുട്‌ബോള്‍ താരം ആരാണ്?✅ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
🧿 2010 ൽ ആണ് റൊണാൾഡോ ആദ്യമായി 40 ഗോളുകൾ നേടുന്നത്
🔗 FIRSTBELL CA🔔
❤14⚡1🔥1🤩1
🧿 ആരവല്ലി മലനിരകളുടെ പുതുക്കിയ നിർവചനം മരവിപ്പിച്ച് സുപ്രീം കോടതി. പരിസ്ഥിതി ആഘാതം ഉൾപ്പെടെ പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും.
🧿 കേന്ദ്രത്തിനും നാല് സംസ്ഥാന സർക്കാരുകൾക്കും നോട്ടീസ്. കേസിൽ കെ പരമേശ്വറിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.
🔗 FIRSTBELL CA🔔
🧿 കേന്ദ്രത്തിനും നാല് സംസ്ഥാന സർക്കാരുകൾക്കും നോട്ടീസ്. കേസിൽ കെ പരമേശ്വറിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.
🔗 FIRSTBELL CA🔔
👍8❤5
👉
✅ ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ്
🔗 FIRSTBELL CA🔔
ഡിസംബറിൽ തീപിടുത്തത്തിൽ കത്തി നശിച്ച ട്രെയിൻ ?✅ ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ്
🧿 ആന്ധ്രാപ്രദേശിലെ അനക്കപ്പള്ളിയിൽ ടാറ്റാനഗർ- എറണാകുളം എക്‌സ്പ്രസ് തീപിടിത്തത്തിൽ രണ്ട് എ സി കോച്ചുകൾ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ഒരു മരണം.
🔗 FIRSTBELL CA🔔
❤1😢1
👉
✅ മാഗ്നസ് കാൾസൺ ♟
🔗 FIRSTBELL CA🔔
2025 ഫിഡെ ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയത് ?✅ മാഗ്നസ് കാൾസൺ ♟
🧿 കരിയറില്‍ ആറാം തവണയാണ് കാള്‍സന്‍ കിരീടം സ്വന്തമാക്കുന്നത്.
🧿ഇന്ത്യയുടെ അര്‍ജുന്‍ എരിഗൈസിയ്ക്കാണ് പുരുഷ വിഭാഗത്തില്‍ വെങ്കലം. താരത്തിനു 9.5 പോയിന്റ്.
🧿 വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ കൊനേരു ഹംപിയും വെങ്കലം നേടി.
🔗 FIRSTBELL CA🔔
👍2❤1
👉
✅ സ്മൃതി മന്ധാന
🔗 FIRSTBELL CA🔔
ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ?✅ സ്മൃതി മന്ധാന
🧿 വനിതാ ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും സ്മൃതി മാറി.
🧿 ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ മിതാലി രാജാണ് ആദ്യമായി ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരം.
🧿 ലോക ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടുന്ന നാലാമത്തെ താരമായും സ്മൃതി മാറി.
🔗 FIRSTBELL CA🔔
❤4🔥2💘1
👉 ഡിസംബറിൽ അന്തരിച്ച "ലോകത്തിലെ ആദ്യത്തെ ഹരിത പാർലമെന്റേറിയൻ" എന്ന് അറിയപ്പെട്ടിരുന്ന വ്യക്തി ?
✅ ഡാനിയേൽ ബ്രെലാസ്
🔗 FIRSTBELL CA🔔
✅ ഡാനിയേൽ ബ്രെലാസ്
🔗 FIRSTBELL CA🔔
❤5
🔰2025 സെപ്റ്റംബർ CA🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐𝟓 September CA (Part 4)
✅ ലോകം 🌏 (Competed)💥
🔜 നാളെ കായികം 🏏🏸⚽️🤸⛹♀🚴♂
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 29/12/2025
✅ ലോകം 🌏 (Competed)💥
🔜 നാളെ കായികം 🏏🏸⚽️🤸⛹♀🚴♂
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 29/12/2025
❤3🎉1
✅ ഇന്ന് പഠിപ്പിച്ച September CA ക്ലാസ് നോട്ട്.👍
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 29/12/2025
© Vocabs
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 29/12/2025
© Vocabs
❤11👍1😍1