FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.9K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
👉 കേരളത്തിൽ നീരൊഴുക്കുകളിൽ നിന്ന് മീനുകളെ വേട്ടയാടി ഭക്ഷിക്കുന്ന അപൂർവ്വയിനം ചിലന്തികളെ ഗവേഷകർ കണ്ടെത്തിയത് എവിടെ നിന്നാണ് ?

ലക്കിടി , വയനാട്

🔗 FIRSTBELL CA🔔
👍122
👉 ജെറ്റ് എഞ്ചിൻ , നേവൽ പ്രൊപ്പൽഷൻ തുടങ്ങിയവയുടെ നിർമ്മാണത്തിനായി ഇന്ത്യയിൽ വൻ നിക്ഷേപം നടത്താൻ പദ്ധതിയിടുന്ന വിദേശ കമ്പനി ?

റോൾസ് റോയ്‌സ്

🔗 FIRSTBELL CA🔔
👏32
👉 അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഇടംനേടിയ മലയാളികള്‍ ആരെല്ലാം?

മുഹമ്മദ് ഇനാന്‍, ആരോണ്‍ ജോര്‍ജ്

🧿 2026 അണ്ടർ 19 ഏകദിന ലോകകപ്പ് വേദി : സിംബാബ്‌വെ, നമീബിയ

🧿 ഇന്ത്യൻ ടീം ക്യാപ്റ്റൻ : ആയുഷ് മാത്രെ.


🔗 FIRSTBELL CA🔔
🥰42
നാളെ രാവിലെ 8 മണിക്ക് CA ക്ലാസ് ഉണ്ടാവില്ലാട്ടോ , പകരം ടൈം നാളെ പറയാം.👍

gσσ∂ ηιgнт αℓℓ ❤️
😢6👍43
👉 2025 ഡിസംബറില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സഞ്ചരിച്ച അന്തര്‍വാഹിനി ഏതാണ്?

ഐഎന്‍എസ് വാഗ്ഷീര്‍

🧿 എപിജെ അബ്ദുള്‍കലാമിനുശേഷം അന്തര്‍വാഹിനിയില്‍ സഞ്ചരിക്കുന്ന രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു.


🔗 FIRSTBELL CA🔔
🔥51
👉 കരിയറില്‍ 14 തവണ ഒരു വര്‍ഷം 40-ല്‍ അധികം ഗോളുകള്‍ നേടുന്ന ഫുട്‌ബോള്‍ താരം ആരാണ്?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

🧿 2010 ൽ ആണ് റൊണാൾഡോ ആദ്യമായി 40 ഗോളുകൾ നേടുന്നത്

🔗 FIRSTBELL CA🔔
141🔥1🤩1
2
🧿 ആരവല്ലി മലനിരകളുടെ പുതുക്കിയ നിർവചനം മരവിപ്പിച്ച് സുപ്രീം കോടതി. പരിസ്ഥിതി ആഘാതം ഉൾപ്പെടെ പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും.

🧿 കേന്ദ്രത്തിനും നാല് സംസ്ഥാന സർക്കാരുകൾക്കും നോട്ടീസ്. കേസിൽ കെ പരമേശ്വറിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.

🔗 FIRSTBELL CA🔔
👍85
👉 ഡിസംബറിൽ തീപിടുത്തത്തിൽ കത്തി നശിച്ച ട്രെയിൻ ?

ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ്

🧿 ആന്ധ്രാപ്രദേശിലെ അനക്കപ്പള്ളിയിൽ ടാറ്റാനഗർ- എറണാകുളം എക്‌സ്പ്രസ് തീപിടിത്തത്തിൽ രണ്ട് എ സി കോച്ചുകൾ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ഒരു മരണം.


🔗 FIRSTBELL CA🔔
1😢1
എൽ.ഡി. ക്ലാർക്ക് നിയമനം🥲

🔗 FIRSTBELL CA🔔
😢13👏1
👉 2025 ഫിഡെ ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയത് ?

മാഗ്നസ് കാൾസൺ

🧿 കരിയറില്‍ ആറാം തവണയാണ് കാള്‍സന്‍ കിരീടം സ്വന്തമാക്കുന്നത്.

🧿ഇന്ത്യയുടെ അര്‍ജുന്‍ എരിഗൈസിയ്ക്കാണ് പുരുഷ വിഭാഗത്തില്‍ വെങ്കലം. താരത്തിനു 9.5 പോയിന്റ്.

🧿 വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ കൊനേരു ഹംപിയും വെങ്കലം നേടി.


🔗 FIRSTBELL CA🔔
👍21
👉 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ?

സ്മൃതി മന്ധാന

🧿 വനിതാ ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും സ്മൃതി മാറി.

🧿 ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ മിതാലി രാജാണ് ആദ്യമായി ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരം.

🧿 ലോക ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടുന്ന നാലാമത്തെ താരമായും സ്മൃതി മാറി.

🔗 FIRSTBELL CA🔔
4🔥2💘1
👉 ഡിസംബറിൽ അന്തരിച്ച "ലോകത്തിലെ ആദ്യത്തെ ഹരിത പാർലമെന്റേറിയൻ" എന്ന് അറിയപ്പെട്ടിരുന്ന വ്യക്തി ?

ഡാനിയേൽ ബ്രെലാസ്

🔗 FIRSTBELL CA🔔
5
ഇന്ന് CA ക്ലാസ് രാത്രി 9 മണിക്ക്.👍
👍94😢2💘1
♨️ Live ♨️

🔰2025 CA🔰

  https://t.me/firstbellcachat?videochat=32fdbe1cae7a3a3c41
🔰2025 സെപ്റ്റംബർ CA🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐𝟓 September CA (Part 4)

ലോകം 🌏 (Competed)💥

🔜 നാളെ കായികം 🏏🏸⚽️🤸⛹‍♀🚴‍♂

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 29/12/2025
3🎉1
FIRSTBELL CA🔔 pinned an audio file
ഇന്ന് പഠിപ്പിച്ച September CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 29/12/2025

© Vocabs
11👍1😍1