✅ ഇന്ന് പഠിപ്പിച്ച September CA ക്ലാസ് നോട്ട്.👍
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 28/12/2025
© Vocabs
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 28/12/2025
© Vocabs
🥰3👍2🔥1💘1
👉
✅ രമേശ് ചെന്നിത്തല
🔗 FIRSTBELL CA🔔
പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റിന്റെ 2025ലെ പാച്ചല്ലൂർ സുകുമാരൻ സ്മാരക പുരസ്കാരം നേടിയത് ?✅ രമേശ് ചെന്നിത്തല
🔗 FIRSTBELL CA🔔
👍5
👉
✅ എൽദോസ് പോൾ (ട്രിപ്പിൾ ജമ്പ്)
🔗 FIRSTBELL CA🔔
കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 37-ാമത് ജിമ്മിജോർജ് അവാർഡ് നേടിയത് ?✅ എൽദോസ് പോൾ (ട്രിപ്പിൾ ജമ്പ്)
🔗 FIRSTBELL CA🔔
🔥3
👉
✅ 14 വർഷങ്ങൾ
🔗 FIRSTBELL CA🔔
എത്ര വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്🏏?✅ 14 വർഷങ്ങൾ
🔗 FIRSTBELL CA🔔
🥰3❤2
പ്രശസ്ത കലാസംവിധായകനും രൂപകൽപ്പകനുമായിരുന്ന കെ. ശേഖർ (72) അന്തരിച്ചു.
🧿 ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ 'മൈ ഡിയർ കുട്ടിച്ചാത്ത'ന്റെ കലാസംവിധായകനായിരുന്നു ശേഖർ.🔗 FIRSTBELL CA🔔
🧿 ചിത്രത്തിലെ 'ആലിപ്പഴം പെറുക്കാൻ' എന്ന ഗാനരംഗത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട കറങ്ങുന്ന മുറി ഒരുക്കിയത് ശേഖറാണ്.
❤8
👉
✅ ദിയ പുളിക്കക്കണ്ടം (പാല നഗരസഭ അധ്യക്ഷ)
🔗 FIRSTBELL CA🔔
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ എന്ന നേട്ടം സ്വന്തമാക്കിയത് ?✅ ദിയ പുളിക്കക്കണ്ടം (പാല നഗരസഭ അധ്യക്ഷ)
🔗 FIRSTBELL CA🔔
❤9🤗4🥰2😍1
👉
✅ തമിഴ്‌നാട്
🔗 FIRSTBELL CA🔔
ഇരുചക്രവാഹനങ്ങളിൽ ഇനി മുതല്‍ ഇടിയപ്പം വിൽക്കണമെങ്കിൽ ലൈസന്‍സ് നിര്‍ബന്ധമാക്കിയത് ഏത് സംസ്ഥാനത്തെ ഭക്ഷ്യവകുപ്പാണ് ?✅ തമിഴ്‌നാട്
🔗 FIRSTBELL CA🔔
👍8🤩4❤3😁3
👉
✅ ലക്കിടി , വയനാട്
🔗 FIRSTBELL CA🔔
കേരളത്തിൽ നീരൊഴുക്കുകളിൽ നിന്ന് മീനുകളെ വേട്ടയാടി ഭക്ഷിക്കുന്ന അപൂർവ്വയിനം ചിലന്തികളെ ഗവേഷകർ കണ്ടെത്തിയത് എവിടെ നിന്നാണ് ?✅ ലക്കിടി , വയനാട്
🔗 FIRSTBELL CA🔔
👍12❤2
👉
✅ റോൾസ് റോയ്‌സ്
🔗 FIRSTBELL CA🔔
ജെറ്റ് എഞ്ചിൻ , നേവൽ പ്രൊപ്പൽഷൻ തുടങ്ങിയവയുടെ നിർമ്മാണത്തിനായി ഇന്ത്യയിൽ വൻ നിക്ഷേപം നടത്താൻ പദ്ധതിയിടുന്ന വിദേശ കമ്പനി ?✅ റോൾസ് റോയ്‌സ്
🔗 FIRSTBELL CA🔔
👏3❤2
👉
✅ മുഹമ്മദ് ഇനാന്‍, ആരോണ്‍ ജോര്‍ജ്
🔗 FIRSTBELL CA🔔
അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഇടംനേടിയ മലയാളികള്‍ ആരെല്ലാം?✅ മുഹമ്മദ് ഇനാന്‍, ആരോണ്‍ ജോര്‍ജ്
🧿 2026 അണ്ടർ 19 ഏകദിന ലോകകപ്പ് വേദി : സിംബാബ്‌വെ, നമീബിയ
🧿 ഇന്ത്യൻ ടീം ക്യാപ്റ്റൻ : ആയുഷ് മാത്രെ.
🔗 FIRSTBELL CA🔔
🥰4❤2
നാളെ രാവിലെ 8 മണിക്ക് CA ക്ലാസ് ഉണ്ടാവില്ലാട്ടോ , പകരം ടൈം നാളെ പറയാം.👍
gσσ∂ ηιgнт αℓℓ ❤️✨
gσσ∂ ηιgнт αℓℓ ❤️✨
😢6👍4❤3
👉
✅ ഐഎന്‍എസ് വാഗ്ഷീര്‍
🔗 FIRSTBELL CA🔔
2025 ഡിസംബറില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സഞ്ചരിച്ച അന്തര്‍വാഹിനി ഏതാണ്?✅ ഐഎന്‍എസ് വാഗ്ഷീര്‍
🧿 എപിജെ അബ്ദുള്‍കലാമിനുശേഷം അന്തര്‍വാഹിനിയില്‍ സഞ്ചരിക്കുന്ന രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു.
🔗 FIRSTBELL CA🔔
🔥5❤1
👉
✅ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
🔗 FIRSTBELL CA🔔
കരിയറില്‍ 14 തവണ ഒരു വര്‍ഷം 40-ല്‍ അധികം ഗോളുകള്‍ നേടുന്ന ഫുട്‌ബോള്‍ താരം ആരാണ്?✅ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
🧿 2010 ൽ ആണ് റൊണാൾഡോ ആദ്യമായി 40 ഗോളുകൾ നേടുന്നത്
🔗 FIRSTBELL CA🔔
❤14⚡1🔥1🤩1