FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.9K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
ഇന്ന് പഠിപ്പിച്ച September CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 28/12/2025

© Vocabs
🥰3👍2🔥1💘1
👉 പാച്ചല്ലൂർ സുകുമാരൻ സ്മ‌ാരക ട്രസ്റ്റിന്റെ 2025ലെ പാച്ചല്ലൂർ സുകുമാരൻ സ്മാരക പുരസ്കാരം നേടിയത് ?

രമേശ് ചെന്നിത്തല

🔗 FIRSTBELL CA🔔
👍5
👉 കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 37-ാമത് ജിമ്മിജോർജ് അവാർഡ് നേടിയത് ?

എൽദോസ് പോൾ (ട്രിപ്പിൾ ജമ്പ്)

🔗 FIRSTBELL CA🔔
🔥3
👉 എത്ര വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്🏏?

14 വർഷങ്ങൾ

🔗 FIRSTBELL CA🔔
🥰32
🕊
🥰4
പ്രശസ്ത കലാസംവിധായകനും രൂപകൽപ്പകനുമായിരുന്ന കെ. ശേഖർ (72) അന്തരിച്ചു.

🧿 ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ 'മൈ ഡിയർ കുട്ടിച്ചാത്ത'ന്റെ കലാസംവിധായകനായിരുന്നു ശേഖർ.

🧿 ചിത്രത്തിലെ 'ആലിപ്പഴം പെറുക്കാൻ' എന്ന ഗാനരംഗത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട കറങ്ങുന്ന മുറി ഒരുക്കിയത് ശേഖറാണ്.
🔗 FIRSTBELL CA🔔
8
👉 രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ എന്ന നേട്ടം സ്വന്തമാക്കിയത് ?

ദിയ പുളിക്കക്കണ്ടം (പാല നഗരസഭ അധ്യക്ഷ)

🔗 FIRSTBELL CA🔔
9🤗4🥰2😍1
👉 ഇരുചക്രവാഹനങ്ങളിൽ ഇനി മുതല്‍ ഇടിയപ്പം വിൽക്കണമെങ്കിൽ ലൈസന്‍സ് നിര്‍ബന്ധമാക്കിയത് ഏത് സംസ്ഥാനത്തെ ഭക്ഷ്യവകുപ്പാണ് ?

തമിഴ്‌നാട്

🔗 FIRSTBELL CA🔔
👍8🤩43😁3
👉 കേരളത്തിൽ നീരൊഴുക്കുകളിൽ നിന്ന് മീനുകളെ വേട്ടയാടി ഭക്ഷിക്കുന്ന അപൂർവ്വയിനം ചിലന്തികളെ ഗവേഷകർ കണ്ടെത്തിയത് എവിടെ നിന്നാണ് ?

ലക്കിടി , വയനാട്

🔗 FIRSTBELL CA🔔
👍122
👉 ജെറ്റ് എഞ്ചിൻ , നേവൽ പ്രൊപ്പൽഷൻ തുടങ്ങിയവയുടെ നിർമ്മാണത്തിനായി ഇന്ത്യയിൽ വൻ നിക്ഷേപം നടത്താൻ പദ്ധതിയിടുന്ന വിദേശ കമ്പനി ?

റോൾസ് റോയ്‌സ്

🔗 FIRSTBELL CA🔔
👏32
👉 അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഇടംനേടിയ മലയാളികള്‍ ആരെല്ലാം?

മുഹമ്മദ് ഇനാന്‍, ആരോണ്‍ ജോര്‍ജ്

🧿 2026 അണ്ടർ 19 ഏകദിന ലോകകപ്പ് വേദി : സിംബാബ്‌വെ, നമീബിയ

🧿 ഇന്ത്യൻ ടീം ക്യാപ്റ്റൻ : ആയുഷ് മാത്രെ.


🔗 FIRSTBELL CA🔔
🥰42
നാളെ രാവിലെ 8 മണിക്ക് CA ക്ലാസ് ഉണ്ടാവില്ലാട്ടോ , പകരം ടൈം നാളെ പറയാം.👍

gσσ∂ ηιgнт αℓℓ ❤️
😢6👍43