FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.9K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
📝📝📝

2025 ൽ പുറത്തിറങ്ങിയ പ്രധാനപ്പെട്ട ബുക്കുകൾ എഴുത്തുകാർ.📚

🔗
FIRSTBELL CA🔔
8💘2
👉 തീവ്രമായ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്നവർക്ക് സ്വയം തൊഴിൽ ധനസഹായം അനുവദിക്കുന്നതിനുള്ള സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി ?

'സ്വാശ്രയ'

🔗 FIRSTBELL CA🔔
15🏆4💘2🔥1
നാളെ രാവിലെ 8 മണിക്ക് CA ക്ലാസ് ഉണ്ടട്ടോ.👍

gσσ∂ ηιgнт αℓℓ ❤️
💘74🥰2
FIRSTBELL CA🔔 pinned «നാളെ രാവിലെ 8 മണിക്ക് CA ക്ലാസ് ഉണ്ടട്ടോ.👍 gσσ∂ ηιgнт αℓℓ ❤️»
♨️ Live ♨️

🔰2025 CA🔰

  https://t.me/firstbellcachat?videochat=0cfb3f6f8e60e07969
ഇന്ന് പഠിപ്പിച്ച തമിഴ്‌നാട്ടിലെ ജൈവവൈവിധ്യ പൈതൃക കേന്ദ്രം എലത്തൂർ തടാകം 3 ആമത്തേത് ആണ്.
തമിഴ്‌നാട്ടിലെ ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങൾ 🌿

1.അരിട്ടപട്ടി

2. കാസംപട്ടി

3. എലത്തൂർ തടാകം

4.നാഗമല കുന്നിൻപുറം

🔗 FIRSTBELL CA🔔
🔥8🥰1
🔰2025 സെപ്റ്റംബർ CA🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐𝟓 September CA (Part 3)

ഇന്ത്യ (Competed)💥

🔜 നാളെ ലോകം 🌏

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 28/12/2025

🔗 FIRSTBELL CA🔔
🔥6🥰21💘1
ഇന്ന് പഠിപ്പിച്ച September CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 28/12/2025

© Vocabs
🥰3👍2🔥1💘1
👉 പാച്ചല്ലൂർ സുകുമാരൻ സ്മ‌ാരക ട്രസ്റ്റിന്റെ 2025ലെ പാച്ചല്ലൂർ സുകുമാരൻ സ്മാരക പുരസ്കാരം നേടിയത് ?

രമേശ് ചെന്നിത്തല

🔗 FIRSTBELL CA🔔
👍5
👉 കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 37-ാമത് ജിമ്മിജോർജ് അവാർഡ് നേടിയത് ?

എൽദോസ് പോൾ (ട്രിപ്പിൾ ജമ്പ്)

🔗 FIRSTBELL CA🔔
🔥3
👉 എത്ര വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്🏏?

14 വർഷങ്ങൾ

🔗 FIRSTBELL CA🔔
🥰32