FIRSTBELL CA🔔
35.1K subscribers
16.5K photos
174 videos
1.68K files
1.9K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
👉 ട്വന്റി-20 യിൽ150 വിക്കറ്റ് വീഴ്ത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം ?

ദീപ്തി ശർമ

🧿 വനിതാ ടി 20 വിക്കറ്റ് വേട്ടക്കാരിൽ ഓസീസിൻ്റെ മേഗൻ ഷൂട്ടിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു (151 വിക്കറ്റുകൾ)


🔗 FIRSTBELL CA🔔
5❤‍🔥4🏆2🔥1
കേരളത്തിലെ കോർപ്പറേഷനുകൾ : പുതിയ മേയർമാർ.💼

🔗 FIRSTBELL CA🔔
🔥7👍42👏1
♨️ Live ♨️

🔰2025 CA🔰

  https://t.me/firstbellcachat?videochat=57c9d3d5c44b7ae592
👉 സെപ്റ്റംബറിൽ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണ്ണർ ആയി നിയമിതനായ വ്യക്തി :-

ശിരീഷ് ചന്ദ്ര മുർമു

👉 ഇന്ത്യയുടെ 15 ആമത് CAG (Comptroller and Auditor General of India) :-

കെ സഞ്ജയ് മൂർത്തി

🍁14 ആമത് :- ഗിരീഷ് ചന്ദ്ര മുർമു
👍832🥰2
FIRSTBELL CA🔔 pinned «👉 സെപ്റ്റംബറിൽ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണ്ണർ ആയി നിയമിതനായ വ്യക്തി :- ശിരീഷ് ചന്ദ്ര മുർമു 👉 ഇന്ത്യയുടെ 15 ആമത് CAG (Comptroller and Auditor General of India) :- കെ സഞ്ജയ് മൂർത്തി 🍁14 ആമത് :- ഗിരീഷ് ചന്ദ്ര മുർമു»
🔰2025 സെപ്റ്റംബർ CA🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐𝟓 September CA (Part 2)

കേരളം 🌴(Completed)

ഇന്ത്യ

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 27/12/2025

🔗 FIRSTBELL CA🔔
7👍7🔥4🥰1🤩1
ഇന്ന് പഠിപ്പിച്ച September CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 27/12/2025

© Vocabs
❤‍🔥53👍1
📝📝📝

2025ലെ ഇന്ത്യക്കാരുടെ പ്രീയ ഭക്ഷണം 🍲
6🥰6
📝📝📝

2025 ൽ പുറത്തിറങ്ങിയ പ്രധാനപ്പെട്ട ബുക്കുകൾ എഴുത്തുകാർ.📚

🔗
FIRSTBELL CA🔔
8💘2
👉 തീവ്രമായ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്നവർക്ക് സ്വയം തൊഴിൽ ധനസഹായം അനുവദിക്കുന്നതിനുള്ള സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി ?

'സ്വാശ്രയ'

🔗 FIRSTBELL CA🔔
15🏆4💘2🔥1
നാളെ രാവിലെ 8 മണിക്ക് CA ക്ലാസ് ഉണ്ടട്ടോ.👍

gσσ∂ ηιgнт αℓℓ ❤️
💘74🥰2